Kozhikode airport F.B Fan's

Kozhikode airport F.B Fan's Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kozhikode airport F.B Fan's, Jeddah.

10/06/2026

Saudi airlines smooth landing Calicut airport...

Saudi airlines business class Riyadh to Calicut
10/06/2026

Saudi airlines business class Riyadh to Calicut

അങ്ങയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി പറയുകയാണ് എന്തിനാണ് ഇങ്ങനെ ആളുടെ പറ്റിക്കുന്നത്...*Air Asia സർവീസ് തുടരുന്ന സാഹചര...
10/06/2026

അങ്ങയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി പറയുകയാണ് എന്തിനാണ് ഇങ്ങനെ ആളുടെ പറ്റിക്കുന്നത്...

*Air Asia സർവീസ് തുടരുന്ന സാഹചര്യത്തിലാണ് അവർ ടിക്കറ്റ് ബുക്കിംഗ് അവസാനിപ്പിച്ച് തുടങ്ങിയത് ആ സമയത്ത് ഒന്നും അങ്ങ് പ്രതികരിക്കാതെ സർവീസ് നിർത്തി ഓഫീസ് കൂട്ടി എല്ലാം പോയി ഏതാനും ദിവസങ്ങൾ കഴിഞ്ഞ് എന്തിനാണ് ഈ നാടകം...?

*ഇനി ഒമാൻ എയർ സർവീസ് നിർത്താൻ പോവുകയാണ് ഇപ്പോഴും സമയമുണ്ട് വേണ്ടരീതിയിൽ ഈ കാര്യം കൈകാര്യം ചെയ്യുകയാണെങ്കിൽ ആ സർവീസ് നിലനിർത്താൻ എല്ലാ സാധ്യതകളും ഉണ്ട്....

09/06/2026

Flynas landing at Calicut airport

അദ്ദേഹം കരിപ്പൂര് എയർപോർട്ടിന്റെ അഡ്വൈസറി ചെയർമാൻ എന്നുള്ള കാര്യം എത്രപേർക്ക് അറിയാം....? *എയർപോർട്ട് വികസനം സർവീസ് വർദ്...
09/06/2026

അദ്ദേഹം കരിപ്പൂര് എയർപോർട്ടിന്റെ അഡ്വൈസറി ചെയർമാൻ എന്നുള്ള കാര്യം എത്രപേർക്ക് അറിയാം....?
*എയർപോർട്ട് വികസനം സർവീസ് വർദ്ധിപ്പിക്കൽ മറ്റ് അടിസ്ഥാന വികസനങ്ങൾ ഇതെല്ലാം ചെയർമാന് നേരിട്ട് ഇടപെടലുകൾ നടത്താൻ പറ്റുന്ന കാര്യമാണ് മുൻപ് ഒരുപാട് നടത്തിയിട്ടുണ്ട് നമ്മുടെ Eഅഹമ്മദ് സാഹിബ് ഉള്ള സമയത്ത്

നിലവിൽ സർവീസ് അവസാനിപ്പിച്ചു പോകാൻ നിൽക്കുന്ന കമ്പനിയുമായും എയർപോർട്ട് ഒഫീഷ്യൽസുമായും ചെയർമാൻ വിളിച്ചുവരുത്തി കാര്യങ്ങൾ സംസാരിച്ച് ഇതിന് എന്താണ് പരിഹാരം എന്നുള്ളത് ചർച്ച ചെയ്യണം എന്നിട്ട് ആ പ്രശ്നത്തെ പരിഹരിക്കണം.....

Oman Air സർവീസ് നിർത്തുന്നതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട അധികാരികളും നേതാക്കളും ഒരക്ഷരം പോലും മിണ്ടുന്നില്ല കൊച്ചിയിൽ ന...
09/06/2026

Oman Air സർവീസ് നിർത്തുന്നതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട അധികാരികളും നേതാക്കളും ഒരക്ഷരം പോലും മിണ്ടുന്നില്ല കൊച്ചിയിൽ നിന്നും സർവീസ് നിർത്തുമ്പോൾ ഡൽഹിയിലും വിമാന കമ്പനികളുടെ ഓഫീസിലും പോയി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നു എന്നാൽ നേതാക്കൾക്ക് കോഴിക്കോട് എയർപോർട്ടിൽ കാര്യത്തിൽ താല്പര്യമില്ല....

Air Arabia Abu Dhabi to Calicut ആഴ്ചയിൽ 17 വിമാനങ്ങൾ Mon 3,tue 2 ,wed 3 ,thu 2, fri 3 ,sat 2 sun 2
09/06/2026

Air Arabia Abu Dhabi to Calicut ആഴ്ചയിൽ 17 വിമാനങ്ങൾ
Mon 3,tue 2 ,wed 3 ,thu 2, fri 3 ,sat 2 sun 2

09/06/2026

CCJ ⛈️⛈️

ras al khaimah to calicut  Air Arabia തൽക്കാലികമായി സർവീസ് നിർത്തിവെച്ചിരുന്നു ഇത് 25/Oct മുതൽ സർവീസ് തുടങ്ങും... ടിക്കറ...
08/06/2026

ras al khaimah to calicut Air Arabia തൽക്കാലികമായി സർവീസ് നിർത്തിവെച്ചിരുന്നു ഇത് 25/Oct മുതൽ സർവീസ് തുടങ്ങും... ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു....

Address

Jeddah

Website

Alerts

Be the first to know and let us send you an email when Kozhikode airport F.B Fan's posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share