Tooba Tours

Tooba Tours ഉംറ, ആത്മീയ യാത്രകൾ, ടൂർ പാക്കേജ്, തുടങ്ങി മറക്കാൻ കഴിയാത്ത യാത്ര അനുഭാവം നിങ്ങള്‍ക്കും

ഏപ്രിൽ 22 ന് വയനാട് വെള്ളമുണ്ട നിന്നും പുറപ്പെടുന്നു.
24/03/2026

ഏപ്രിൽ 22 ന് വയനാട് വെള്ളമുണ്ട നിന്നും പുറപ്പെടുന്നു.

24/03/2026

الحمدللہ
നിലാമുറ്റം, മാലിക് ദീനാർ, മന്ന മഖാം.. തുടങ്ങി മഹത്തുക്കളുടെ സവിതത്തിലൂടെ ഒരു യാത്ര.

11/01/2026

Tooba Offering memorable moments.
One day trip 3rd batch arrived at markaz Knowledge City

05/01/2026

One day Ziyarat trip 2nd batch

25/12/2025

മോന്താൽ മഖാമിൽ നിന്നും ജനുവരി 11 ഞായറാഴ്ച രാവിലെ പുറപ്പെടുന്നു.

25/12/2025

🌙🕌 *പവിത്രമായ മാസത്തിൽ ഒരു പവിത്ര സിയാറത്ത് യാത്ര 🕌🌙*

*ജസീൽ അഹ്സനി ഉസ്താദിന്റെ* അനുഗ്രഹീത നേതൃത്വത്തിൽ
അല്ലാഹുവിനെ സ്മരിച്ചുകൊണ്ട്, മഹാൻമാരുടെ പുണ്യ സ്മരണകൾ നിറഞ്ഞ മഖാമുകൾ സന്ദർശിക്കുന്ന
ഒരു ദിനസിയാറത്ത് യാത്ര

📍 *വെള്ളമുണ്ടയിൽ നിന്നും ജനുവരി 4 ന് പുറപ്പെടുന്നു*


🕌 സിയാറത്ത് കേന്ദ്രങ്ങൾ:
▪️ വാരാമ്പറ്റ മഖാം
▪️ മർക്കസ് നോളജ് സിറ്റി
▪️ ഒടുങ്ങാക്കാട് മഖാം
▪️ മടവൂർ മഖാം
▪️ മമ്പുറം മഖാം
▪️ പാറപ്പള്ളി മഖാം

🤲 മഹത്തുക്കളുടെ സവിതത്തിലൂടെ, ദുആകളും സ്മരണകളും കൂട്ടായി മുന്നേറുന്ന ആത്മീയ യാത്ര 🤲

📖 *യാത്രയിൽ* :
• ആത്മീയ മജ്ലിസുകൾ
• ഖുർആൻ–ഹദീസ് ആധാരമായ പഠന ക്ലാസുകൾ
• മഹാൻമാരുടെ ചരിത്ര പഠനം
• ഉസ്താദുമാരുടെ സേവനവും ദുആകളും
🍽️ ഉച്ചഭക്ഷണം ഉൾപ്പെടെ

📞 ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും:
📱 *97464 26121*
📱 *81370 71307*
✨ സീറ്റുകൾ പരിമിതമാണ് — മുൻകൂട്ടി ബുക്ക് ചെയ്ത് ഈ പുണ്യ യാത്രയിൽ പങ്കാളിയാകാം✨

24/12/2025

Moments

24/12/2025

വൺ ഡേ സിയാറത്ത് യാത്രയിൽ വളരെ സന്തോഷം നൽകിയ ഉസ്താദിന്റെ ബദര്‍ കിസ്സ പാടി പറയൽ

സ്നേഹം ഉണർത്തുന്ന യാത്രകൾ. മറക്കാൻ കഴിയാത്ത മുഖങ്ങൾ
24/12/2025

സ്നേഹം ഉണർത്തുന്ന യാത്രകൾ. മറക്കാൻ കഴിയാത്ത മുഖങ്ങൾ



വയനാട്ടില്‍ നിന്നും ഒരു വൺ ഡേ ട്രിപ്പ്. വെള്ളമുണ്ട നിന്നും ജനുവരി 4 ന് പുറപ്പെടുന്നു.
23/12/2025

വയനാട്ടില്‍ നിന്നും ഒരു വൺ ഡേ ട്രിപ്പ്.
വെള്ളമുണ്ട നിന്നും ജനുവരി 4 ന് പുറപ്പെടുന്നു.




From a dream…to a destination 🌍അഭിമാനത്തോടെ അവതരിപ്പിക്കുന്നുTooba Travel & Tourismഇത് ഒരു ലോഗോ അല്ല മാത്രം…വിശ്വാസത്തിൻ...
18/12/2025

From a dream…
to a destination 🌍

അഭിമാനത്തോടെ അവതരിപ്പിക്കുന്നു
Tooba Travel & Tourism

ഇത് ഒരു ലോഗോ അല്ല മാത്രം…
വിശ്വാസത്തിൻ്റെ വാഗ്ദാനം 🤍
സുരക്ഷിത യാത്രകളുടെ തുടക്കം ✨
ഓർമ്മകളായി മാറുന്ന വഴികൾ 🚀

പുതിയ പേര്.
പുതിയ മുഖം.
പുതിയ യാത്ര.

🤲 നിങ്ങളുടെ ദുആയും പിന്തുണയും
ഈ യാത്രയുടെ ഇന്ധനം







Jazeel Ahsani Pakkana Junaid Kaippani

From a dream…to a destination 🌍അഭിമാനത്തോടെ അവതരിപ്പിക്കുന്നുTooba Travel & Tourismഇത് ഒരു ലോഗോ  മാത്രം അല്ല …വിശ്വാസത്ത...
18/12/2025

From a dream…
to a destination 🌍

അഭിമാനത്തോടെ അവതരിപ്പിക്കുന്നു
Tooba Travel & Tourism

ഇത് ഒരു ലോഗോ മാത്രം അല്ല …
വിശ്വാസത്തിൻ്റെ വാഗ്ദാനം 🤍
സുരക്ഷിത യാത്രകളുടെ തുടക്കം ✨
ഓർമ്മകളായി മാറുന്ന വഴികൾ 🚀

പുതിയ പേര്.
പുതിയ മുഖം.
പുതിയ യാത്ര.

🤲 നിങ്ങളുടെ ദുആയും പിന്തുണയും
ഈ യാത്രയുടെ ഇന്ധനം






Tooba travel & tourism

Address

Wayanad
Wayanad
670645

Website

Alerts

Be the first to know and let us send you an email when Tooba Tours posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share