Wayanad Bus - വയനാട് ബസ്

Wayanad Bus - വയനാട് ബസ് Powerd By MALABAR RIDERS

പ്രകൃതി ഭംഗി ആസ്വദിക്കാൻ നിങ്ങൾ വരുന്ന സ്ഥലം വയനാട്....അതിനോടൊപ്പം വയനാട്ടിലെ ബസ്സുകളെയും പരിചയപ്പെടാം...WELCOME TO WAYANAD, Where Jungle Meets Country....

Powerd By Malabar Riders

നല്ലയൊരു മഴ നനഞ്ഞ് രാവിലത്തെ യാത്രയിൽ...🫶  MANATHAVADY - KALPETTA
18/05/2026

നല്ലയൊരു മഴ നനഞ്ഞ് രാവിലത്തെ യാത്രയിൽ...🫶



MANATHAVADY - KALPETTA

ഇനി അവന്റെ തിരിച്ചു വരവാണ്.......അത്രമേൽ ആരാധകരുള്ള പരശുറാം എക്സ്പ്രസ്സ്....💥✨  Bathery - KOZHIKODE - GURUVAYOOR - PARAV...
14/05/2026

ഇനി അവന്റെ തിരിച്ചു വരവാണ്.......

അത്രമേൽ ആരാധകരുള്ള
പരശുറാം എക്സ്പ്രസ്സ്....💥✨



Bathery - KOZHIKODE - GURUVAYOOR - PARAVOOR

  🩵Bathery - Manathavady
12/05/2026

🩵

Bathery - Manathavady

New One🥸  KL 14 Y 6856കൽപ്പറ്റ മാനന്തവാടി BODY BUILT BY :TIGER COACH KARUR
10/05/2026

New One🥸




KL 14 Y 6856

കൽപ്പറ്റ മാനന്തവാടി

BODY BUILT BY :TIGER COACH KARUR

ഗ്രാമത്തിലൂടെ ഒരു യാത്ര....  Bathery - Thottamoola
04/05/2026

ഗ്രാമത്തിലൂടെ ഒരു യാത്ര....



Bathery - Thottamoola

 KALPETTA - SULTHAN BATHERY
03/05/2026



KALPETTA - SULTHAN BATHERY

വയനാട്ടിലേക്കുള്ള ആദ്യ ബസ്..!! മാനന്തവാടി-കോഴിക്കോട് KL 12 H 5949
18/01/2026

വയനാട്ടിലേക്കുള്ള ആദ്യ ബസ്..!!



മാനന്തവാടി-കോഴിക്കോട്

KL 12 H 5949

ഒരു മഴത്ത്.... BATHERY - KALPETTA - KOZHIKODE
14/09/2025

ഒരു മഴത്ത്....



BATHERY - KALPETTA - KOZHIKODE

  Bathery - Kozhikode
07/09/2025



Bathery - Kozhikode

ആർപ്പോ... ഇർറോ...അപ്പോൾ നാളെയാണ് നമ്മുടെ മീറ്റ്..എല്ലാവരും റെഡി അല്ലെ മലബാർ റൈഡേഴ്‌സ് മീറ്റ് ഇതുവരെ പങ്കെടുക്കാൻ പറ്റാത്...
30/08/2025

ആർപ്പോ... ഇർറോ...

അപ്പോൾ നാളെയാണ് നമ്മുടെ മീറ്റ്..എല്ലാവരും റെഡി അല്ലെ മലബാർ റൈഡേഴ്‌സ് മീറ്റ് ഇതുവരെ പങ്കെടുക്കാൻ പറ്റാത്ത എല്ലാ കൂട്ടുകാരും തീർച്ചയായും ഈ ഓണം മീറ്റ് ആദ്യ മീറ്റാക്കി മാറ്റാൻ ശ്രമിക്കുമല്ലോ.. എനിക്ക് വരാൻ പറ്റുമോ, എനിക്ക് ആരെയും അറിയില്ല, ഇതുവരെ വന്നിട്ടില്ല എന്ന ചിന്തയൊക്കെ മാറ്റി വച്ചോളു..ഇത് നമ്മുടെ ഒത്തുകൂടലാണ്..
എന്നാ വിട്ടൂടെ...🚌🚌 മലനിരകളുടെയും പച്ചപ്പിന്റെയും ഭംഗി തുളുമ്പുന്ന വയനാടൻ മണ്ണിലേക്ക്...

നാളെ (ഞായറാഴ്ച 31/08/2025)ന് കൃത്യം 07 30 ന് കണ്ണൂർ താവക്കര ബസ് സ്റ്റാൻഡിൽ നിന്നും നമ്മുടെ മീറ്റ് ബസ് പുറപ്പെടുന്നതായിരിക്കും..

പോകുന്ന വഴി ( കണ്ണൂർ താവക്കര ബസ്സ്റ്റാന്റ് - കൂത്തുപറമ്പ് - നെടുംപൊയിൽ- മാനന്തവാടി - കൽപ്പറ്റ )

കൂടുതൽ വിവരങ്ങൾക്ക് ആയി ബന്ധപ്പെടേണ്ട നമ്പർ..

കണ്ണൂർ 👇

1) Jomy George Vadakkumkara - 9074310161
2) Sidharth Tk - 9567495227

കൂത്തുപറമ്പ് 👇

1) Prajin Alachery - 9605140097
2) Suleesh Nelliatan Thillenkery - 9061044400

മാനന്തവാടി 👇

1) Bebetto - 8157906194
2) Febin Sunny - 8281723078
3) Sachin Sachi - 6282686283

 #മീറ്റോണം_പോന്നോണം🏵️അങ്ങനെ ഓണം ഇങ്ങെത്തി..കൂടെ നമ്മുടെ ഓണം മീറ്റും..കുട്ടികൾ മുതൽ മുതിർന്നവർ വരെ കൊണ്ടാടുന്ന സമൃധിയുടെയ...
23/08/2025

#മീറ്റോണം_പോന്നോണം🏵️

അങ്ങനെ ഓണം ഇങ്ങെത്തി..
കൂടെ നമ്മുടെ ഓണം മീറ്റും..
കുട്ടികൾ മുതൽ മുതിർന്നവർ വരെ കൊണ്ടാടുന്ന സമൃധിയുടെയും ഐശ്വര്യത്തിന്റെയും കേരളത്തിന്റെ സ്വന്തം ഓണാഘോഷം.. വർഷത്തിലൊരിക്കൽ തന്റെ കേരളാനാട് സന്ദർശിക്കാൻ വരുന്ന മഹാബലി തമ്പുരാനെ സ്വീകരിക്കാൻ കേരളക്കര ഒരുങ്ങി കഴിഞ്ഞു... കൂടെ കേരളത്തിലെ പ്രധാന ബസ് ഫാൻ കൂട്ടായ്മയായ മലബാർ റൈഡഴ്സും..
ഈ വരുന്ന ഓഗസ്റ്റ് 31 ഞായറാഴ്ച കേരളത്തിന്റെ ജന്മഭൂമിയായ വയനാടിന്റെ തലസ്ഥാന നഗരിയിലാണ് ഇക്കൊല്ലത്തെ നമ്മുടെ ഓണം മീറ്റ് അതെ 'കല്പറ്റ'യിൽ..
നമ്മുക്ക് ഒതുകൂടാം കല്പറ്റ ബസ് സ്റ്റാൻഡിൽ...
പഴയ ബന്ധങ്ങൾ പുതുക്കാനും, പുതിയ ബന്ധങ്ങൾ സൃഷ്ട്ടിക്കാനും കുറച്ചു നേരം സൗഹൃദ സല്ലാപത്തിൽ ഏർപെടുവാനും നമ്മുക്ക് എന്നാ അങ്ങ് ചുരം കയറിയാലോ..
മലബാർ റൈഡേഴ്‌സ് മീറ്റ് ഇതുവരെ പങ്കെടുക്കാൻ പറ്റാത്ത എല്ലാ കൂട്ടുകാരും തീർച്ചയായും ഈ ഓണം മീറ്റ് ആദ്യ മീറ്റാക്കി മാറ്റാൻ ശ്രമിക്കുമല്ലോ..എന്നാ വിട്ടൂടെ മലനിരകളുടെയും പച്ചപ്പിന്റെയും ഭംഗി തുളുമ്പുന്ന വയനാടൻ മണ്ണിലേക്ക്...

Address

Wayanad

Website

Alerts

Be the first to know and let us send you an email when Wayanad Bus - വയനാട് ബസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share