Youtube.com/channel/ucf0ylpmp3umkmk7fs75dzqw

Youtube.com/channel/ucf0ylpmp3umkmk7fs75dzqw Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Youtube.com/channel/ucf0ylpmp3umkmk7fs75dzqw, Thiruvananthapuram.

02/10/2025

അവര്‍ കര്‍ത്താവിന്റെ പിന്നാലെ പോകും. അവിടുന്ന്‌ സിംഹത്തെപ്പോലെ ഗര്‍ജിക്കും; അതേ, അവിടുന്ന്‌ ഗര്‍ജിക്കും; അപ്പോള്‍ അവിടുത്തെ പുത്രന്‍മാര്‍ പടിഞ്ഞാറുനിന്നു പേടിച്ചുവിറച്ചു വരും.
ഹോസിയാ 11 : 10

02/10/2025

ಅವನು ನೀತಿಯನ್ನು ಎದೆಕವಚವಾಗಿ ಧರಿಸಿಕೊಂಡು, ತನ್ನ ತಲೆಯ ಮೇಲೆ ರಕ್ಷಣೆಯ ಶಿರಸ್ತ್ರಾಣವನ್ನು ಧರಿಸಿಕೊಂಡನು; ಪ್ರತೀಕಾರದ ವಸ್ತ್ರಗಳನ್ನು ಧರಿಸಿಕೊಂಡು, ಕೋಪವನ್ನು ನಿಲುವಂಗಿಯಾಗಿ ಧರಿಸಿಕೊಂಡನು.

ಯೆಶಾಯ 59:17

Good messege
01/10/2025

Good messege

വിവാഹം നടക്കാൻ പ്രാർത്ഥിക്കേണ്ട വചനം ആണ്

01/10/2025

Strobilanthes... മുറിക്കൂടിപച്ച....
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത്, പശ്ചിമഘട്ടത്തിലെ താഴ്ന്ന കുന്നുകളിൽ പ്രധാനമായും കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് സ്ട്രോബിലാന്തസ് കാലോസ (പര്യായപദം: കാർവിയ കാലോസ (നീസ്) ബ്രെമെക് ). ഇതിന്റെ സ്റ്റാൻഡേർഡ് ഹിന്ദി പേര് മരുഡോണ (मरुआदोना) എന്നാണ്, മധ്യപ്രദേശ് സംസ്ഥാനത്തും ഇത് കാണപ്പെടുന്നു.

വിവാഹം നടക്കാൻ പ്രാർത്ഥിക്കേണ്ട വചനം ആണ്
01/10/2025

വിവാഹം നടക്കാൻ പ്രാർത്ഥിക്കേണ്ട വചനം ആണ്

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Youtube.com/channel/ucf0ylpmp3umkmk7fs75dzqw posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share