22/01/2026
പാസ്പോർട്ട് സേവാ മൊബൈൽ ക്യാമ്പ്
വളാഞ്ചേരിയിൽ
വളാഞ്ചേരി പോസ്റ്റ് ഓഫീസ് പരിസരത്ത് ഫെബ്രുവരി 20ന് നടക്കുന്ന പാസ്പോർട്ട് സേവാ മൊബൈൽ ക്യാമ്പിലേക്കുള്ള അപോയിൻമെന്റ് ആരംഭിച്ചിരിക്കുന്നു
👉 പുതിയ പാസ്പോർട്ട് അപേക്ഷ
👉 പാസ്പോർട്ട് പുതുക്കൽ (Renewal)
👉 പിന്നീട് പാസ്പോർട്ട് ഓഫീസിലേക്ക് പോകേണ്ടതില്ല
👉 മുൻകൂട്ടി അപ്പോയിൻ്റ്മെൻ്റ് എടുക്കുന്നവർക്ക് മാത്രം അവസരം
👉 ഇനി കുറച്ച് പേർക്കു കൂടി മാത്രമാണ് അവസരമുള്ളത്
കൂടുതൽ വിവരങ്ങൾക്കും അപ്പോയിൻ്റ്മെൻ്റിനും ഇപ്പോൾ തന്നെ വിളിക്കുക
📞 7306 760 883
↗️ വളാഞ്ചേരിയിലേയും പരിസരപ്രദേശങ്ങളിലേയും
സുഹൃത്തുക്കൾക്കും ഗ്രൂപ്പുകളിലേക്കും
ഷെയർ ചെയ്യാൻ മറക്കല്ലേ
[Passport Seva Mobile Van Camp, Valanchery, Malappuram, Kerala, Indian Passport, Passport Online, New Application, Passport Seva Kendra, PSK, passport Office, Kozhikode, Calicut]