കടത്തനാട് റൈഡേഴ്സ്

കടത്തനാട് റൈഡേഴ്സ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കടത്തനാട് റൈഡേഴ്സ്, Bus Line, Kadathanadu, Vadakara.

https://www.instagram.com/kadathanad___riders?igsh=OWdpdmhieTdzank=

കടത്തനാടിലെ ആദ്യത്തെ സമ്പൂർണ ബസ് ഫാനിങ് പേജ്......
പ്രൈവറ്റ് & കെഎസ്ആർടിസി & ടൂറിസ്റ്റ് ബസ് 🚌

SHAJEE MOTOR SERVICE..🔥പ്രത്യേകിച്ച് കണ്ണൂർക്കാർക് അങ്ങനെ മറക്കാൻ പറ്റാത്ത ഒരു നാമം..വയനാട്, കോഴിക്കോട്, കാസർഗോഡ് ജില്ലക...
25/08/2026

SHAJEE MOTOR SERVICE..🔥
പ്രത്യേകിച്ച് കണ്ണൂർക്കാർക് അങ്ങനെ മറക്കാൻ പറ്റാത്ത ഒരു നാമം..
വയനാട്, കോഴിക്കോട്, കാസർഗോഡ് ജില്ലകാർക്കും അങ്ങനെ തന്നെ..

ഓർക്കുന്നുണ്ടോ നമ്മുടെ ഷാജിപ്പാപ്പനെ..?

SHAJEE സർവീസ് നടത്തിയിരുന്ന ചില റൂട്ടുകൾ താഴെ കൊടുക്കാം :

• കാസർഗോഡ് ➠ മാനന്തവാടി
• കാഞ്ഞങ്ങാട് ➠ മാനന്തവാടി
• പയ്യന്നൂർ ➠ തിരുനെല്ലി അമ്പലം
• പറശ്ശിനിക്കടവ് ➠ തിരുനെല്ലി അമ്പലം
• പുൽപ്പള്ളി ➠ പറശ്ശിനിക്കടവ്
• താമരശ്ശേരി ➠ പറശ്ശിനിക്കടവ്
• പുളിങ്ങോം ➠ കോഴിക്കോട്
• പയ്യന്നൂർ ➠ കോഴിക്കോട്
• തലശ്ശേരി ➠ കാസർഗോഡ്
• കൂത്തുപറമ്പ് ➠ കണ്ണൂർ ➠ പയ്യന്നൂർ
• വേങ്ങാട് ➠ കൂത്തുപറമ്പ് ➠ കണ്ണൂർ

SHAJEE-യുടെ ചില സർവീസുകൾ പിന്നീട് പേര് മാറ്റി SAI MOTORS ആയും സർവീസ് നടത്തിയിരുന്നു..

AI generated image.

🚨നാളെ (26/08/26) ബുധൻ മുതൽ ആരംഭിക്കുന്നു…EVERGREEN🔥🔥കോഴിക്കോട് ➡️ വൈറ്റില LS🎆 കോഴിക്കോട്: 05:36 AM🎆 രാമനാട്ടുകര: 06:01 A...
25/08/2026

🚨നാളെ (26/08/26) ബുധൻ മുതൽ ആരംഭിക്കുന്നു…

EVERGREEN🔥🔥

കോഴിക്കോട് ➡️ വൈറ്റില LS

🎆 കോഴിക്കോട്: 05:36 AM
🎆 രാമനാട്ടുകര: 06:01 AM
🎆 യൂണിവേഴ്സിറ്റി: 06:11 AM
🎆 ചങ്കുവെട്ടി: 06:46 AM
🎆 വളാഞ്ചേരി : 07:11 AM
🎆 കുറ്റിപുറം: 07:26 AM
🎆 എടപ്പാൾ: 07:41 AM
🎆 കുന്നംകുളം: 08:16 AM
🎆 ഗുരുവായൂർ: 08:31 AM
🎆 തൃപ്പ്രയാർ: 09:09 AM
🎆 കൊടുങ്ങല്ലൂർ: 09:44 AM
🎆 പറവൂർ: 10:06 AM
🎆 ഇടപ്പള്ളി: 10:39 AM
🎆 വൈറ്റില: 10:54 AM

🎆 വൈറ്റില: 01:48 PM
🎆 ഇടപ്പള്ളി: 02:03 PM
🎆 പറവൂർ: 02:36 PM
🎆 കൊടുങ്ങല്ലൂർ: 02:58 PM
🎆 തൃപ്പ്രയാർ: 03:33 PM
🎆 ഗുരുവായൂർ: 04:08 PM
🎆 കുന്നംകുളം: 05:09 PM
🎆 എടപ്പാൾ: 05:44 PM
🎆 കുറ്റിപ്പുറം: 05:59 PM
🎆 ചങ്കുവെട്ടി : 06:39 PM
🎆 രാമനാട്ടുകര: 07:24 PM
🎆 കോഴിക്കോട്: 07:49 PM

royalrichindiatravels New Route, New JourneyA new destination is now on the Royal Rich map!Travel from **Ernakulam to Mo...
25/08/2026

royalrichindiatravels New Route, New Journey

A new destination is now on the Royal Rich map!

Travel from **Ernakulam to Mookambika**, with a scenic route covering Bolgatty, Thrissur, Guruvayoor, Calicut, Kannur, Mangalore, Udupi, Manipal and more.

Wherever the journey takes you, travel with the comfort and luxury of Royal Rich India

**Ernakulam → Mookambika

Book your seats now and begin your journey with Royal Rich.

Ernakulam

Mookambika TravelWithRoyalRich less

കൊയിലാണ്ടിയിൽ നിന്ന് ബസ് മോഷണം; ചെളിയിൽ താഴ്ന്നതോടെ മോഷ്ടാക്കൾ ഉപേക്ഷിച്ചുകൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് മ...
25/08/2026

കൊയിലാണ്ടിയിൽ നിന്ന് ബസ് മോഷണം; ചെളിയിൽ താഴ്ന്നതോടെ മോഷ്ടാക്കൾ ഉപേക്ഷിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് മോഷ്ടിച്ചുകൊണ്ടുപോയ സ്വകാര്യ ബസ് സർവീസ് റോഡിൽ ചെളിയിൽ താഴ്ന്നതോടെ മോഷ്ടാക്കൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കോഴിക്കോട്–കൊയിലാണ്ടി റൂട്ടിലോടുന്ന സെനോ ബസാണ് മോഷണം പോയത്.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ട്രിപ്പ് അവസാനിപ്പിച്ച് പേരാമ്പ്ര ഭാഗത്തേക്കുള്ള ട്രാക്കിൽ നിർത്തിയിട്ടിരുന്ന ബസാണ് പുലർച്ചെ മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത്.

പൊയിൽക്കാവിനും ചെങ്ങോട്ട്കാവിനും ഇടയിൽ എത്തിയപ്പോൾ സർവീസ് റോഡിൽ ബസ് ചെളിയിൽ താഴ്ന്നു. ഇതോടെ മോഷ്ടാക്കൾ ബസ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

രാവിലെ സുഹൃത്തുക്കൾ വിളിച്ച് വിവരം അറിയിച്ചപ്പോഴാണ് ബസ് മോഷണം പോയതായി അറിഞ്ഞതെന്ന് ബസുടമ കുറുവങ്ങാട് സ്വദേശി സലാഹുദ്ദീൻപറഞ്ഞു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

KARTHIKAKL 76 G 6301ഉള്ളിയേരി കുറ്റ്യാടി കോഴിക്കോട്📷 Martin Achayan
25/08/2026

KARTHIKA
KL 76 G 6301
ഉള്ളിയേരി കുറ്റ്യാടി കോഴിക്കോട്

📷 Martin Achayan

SAJ LINESKL 59 C 1314കുറ്റ്യാടി പേരാമ്പ്ര കോഴിക്കോട് 📷 Martin Achayan
25/08/2026

SAJ LINES
KL 59 C 1314
കുറ്റ്യാടി പേരാമ്പ്ര കോഴിക്കോട്

📷 Martin Achayan

SIGMAKL 77 E 5383പെരുവണ്ണാമൂഴി കോഴിക്കോട് കുറ്റ്യാടി📷 Martin Achayan
25/08/2026

SIGMA
KL 77 E 5383
പെരുവണ്ണാമൂഴി കോഴിക്കോട് കുറ്റ്യാടി

📷 Martin Achayan

കാശിനാഥൻKL 11 AJ 3339കോഴിക്കോട് പേരാമ്പ്ര കുറ്റ്യാടി📷 Martin Achayan
25/08/2026

കാശിനാഥൻ
KL 11 AJ 3339
കോഴിക്കോട് പേരാമ്പ്ര കുറ്റ്യാടി

📷 Martin Achayan

പത്തനംതിട്ട ഡിപ്പോയുടെ മംഗലാപുരം ഡീലക്സ്, KSRTC തെക്കൻ കേരളത്തിൽ നിന്നും കാസറഗോഡ് വഴി മംഗലാപുരത്തേക്ക് സർവീസ് നടത്തുന്ന ...
24/08/2026

പത്തനംതിട്ട ഡിപ്പോയുടെ മംഗലാപുരം ഡീലക്സ്, KSRTC തെക്കൻ കേരളത്തിൽ നിന്നും കാസറഗോഡ് വഴി മംഗലാപുരത്തേക്ക് സർവീസ് നടത്തുന്ന ചുരുക്കം ചില സർവീസുകളിൽ ഒന്ന്.
★★പത്തനംതിട്ട - കോട്ടയം - കാസറഗോഡ് - മംഗളൂരു★★
◆◆ ಪತ್ತನಂತಿಟ್ಟ - ಕಾಸರಗೋಡು - ಮಂಗಳೂರು◆◆
●PATHANAMTHITTA - KOTTAYAM - KASARAGOD - MANGALURU●

via: കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്
via: ಕೊಟ್ಟಾಯಂ, ತ್ರಿಶೂರ್, ಕೋಯಿಕ್ಕೋಡ್, ಕಣ್ಣೂರು, ಕಾಸರಗೋಡು
via: KOTTAYAM, THRISSUR, KOZHIKODE, KANNUR, KASARAGOD

■ 05:00 PM : പത്തനംതിട്ട
■ 05:15 PM : കോഴഞ്ചേരി
■ 06:45 PM : കോട്ടയം
■ 10:45 PM : തൃശ്ശൂർ
■ 01.15 AM : കോഴിക്കോട്
■ 03.15 AM : കണ്ണൂർ
■ 04:35 AM : കാഞ്ഞങ്ങാട്
■ 05:00AM : കാസർഗോഡ്
■ 06:00 AM : മംഗലാപുരം
-------------------------------------------------------
©PTA KSRTC Passengers group.
-------------------------------------------------------
■ 05:45 PM : മംഗലാപുരം
■ 06:45 PM : കാസർഗോഡ്
■ 07:35 PM : കാഞ്ഞങ്ങാട്
■ 10.15 PM : കണ്ണൂർ
■ 12.30 AM : കോഴിക്കോട്
■ 02:30AM : തൃശ്ശൂർ
■ 05:30 AM : കോട്ടയം
■ 06.45 AM : പത്തനംതിട്ട

BILSAJKL 11 AW 8379കോഴിക്കോട് വടകര തലശ്ശേരി കോഴിക്കോട്📷 Midlaj Kh
24/08/2026

BILSAJ
KL 11 AW 8379
കോഴിക്കോട് വടകര തലശ്ശേരി കോഴിക്കോട്

📷 Midlaj Kh

Address

Kadathanadu
Vadakara
673101

Website

Alerts

Be the first to know and let us send you an email when കടത്തനാട് റൈഡേഴ്സ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category