17/08/2026
THANJAVOOR HERITAGE TRIP
AUG 29, 30
Indulge in rich thanjavoors culture ,learning about the famous thanjavoors doll making,veena making ,brass work, painting and visiting famous architectural wonders like airawatheswara and brihadeshwara..
ചോളാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നഗരം, അതിന്റെ സംഗീതം, സംസ്കാരം, കലാവികാസം ശിൽപകല എന്നിവയുടെ അദ്ഭുതങ്ങളിലേക്കുള്ള സഞ്ചാരം..ചോളാ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം മാർത്താ രാജാക്കന്മാർ (Maratha rulers) തഞ്ചാവൂരിൽ ഭരിച്ചതാണ്.ഈ തഞ്ചവൂർ യാത്രയിലെ പ്രൊഫഷണൽ ഗൈഡ് കഥകളിലൂടെ ചരിത്രങ്ങളിലൂടെ നിങ്ങളെ ഒരു മണ്മറഞ്ഞ കാലത്തിലേക്കു എത്തിച്ചേർക്കും.. Shegoesന്റെ തഞ്ചവൂർ വെറും യാത്ര അല്ല.. ഒരു അനുഭവമാണ്..
Plz watsapp/call Dr amina 9495904647,Dr najina 6238181388 for details