Pavizham Tours & Travels

  • Home
  • Pavizham Tours & Travels
Directions

Pavizham Tours & Travels Plan your Trips with Pavizham Tours & Travels. Available all kinds of Vehicle likes Traveler,Cars etc

15/09/2026
17/07/2026

🚍🚍🚍🚍🚍🚍🚍🚍സ്നേഹമുള്ളവരെ,
കഴിഞ്ഞ 25 വർഷമായി മംഗലശ്ശേരിക്കാരുടെ യാത്രകളിൽ കൂട്ടായുള്ള "PAVIZHAM TRAVELS", നിങ്ങളുടെ യാത്രകളെകുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനും, വണ്ടികൾ ബുക്ക് ചെയ്യുന്നതിനുമായി മംഗലശ്ശേരി പള്ളിക്ക് സമീപം "PAVIZHAM TOURS AND TRAVELS" എന്ന പേരിൽ ഒരു OFFICE SPACE ആരംഭിക്കുകയാണ്... ഈ വരുന്ന ഞായറാഴ്ച (19/07/2026) രാവിലെ 8. 30 - ന് മംഗലശ്ശേരി പള്ളി ഇടവക വികാരി Fr.ജോസ് മൈപാൻ വെഞ്ചിരിപ്പ് കർമ്മം നടത്തുന്നു.... ഇക്കാലമത്രയും PAVIZHAM TOURS AND TRAVELS - നോട്‌ സഹകരിച്ച മംഗലശ്ശേരിയിലെ നല്ലവരായ നാട്ടുകാർക്ക് നന്ദി പറയുകയും, തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ടും, ഈ ഉദ്ഘാടന കർമ്മത്തിൽ നിങ്ങളുടെ മഹനീയ സാന്നിധ്യവും പ്രാർത്ഥനയും ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു..🙏🙏

PAVIZHAM TOURS AND TRAVELS. MANGALASSERY. PONGAM. KORATTY...
PH: 9961043150
: 9895267923.
NB : ഉദ്ഘാടന ദിവസം ബുക്ക് ചെയ്യുന്ന TRIPS- ന് വണ്ടി വാടകയുടെ 10% DISCOUNT ഉണ്ടായിരിക്കും... 😍😍

15/07/2026

02/05/2026

Ready to ride..

Ready to ride @ Pavizham
01/05/2026

Ready to ride @ Pavizham

24/04/2026

Pavizham Tours & Travels

22/04/2026

New member @ Pavizham

Address

Pavizham Group
Thrissur
680308

Website

Alerts

Be the first to know and let us send you an email when Pavizham Tours & Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed transport service?

Share