Bus Experia

Directions Website

Bus Experia Public Transportation System

19/09/2026

ഡോറിൽ ഒരു സ്റ്റാഫിനെ വെക്കണം 😭

തൃശ്ശൂർ ചേറ്റുപുഴയിൽ സ്കൂട്ടർ യാത്രക്കാരി സ്വകാര്യ ബസ് കയറി മരിച്ചു.പുല്ലഴി സ്വദേശി അനിതയാണ് (35) ആണ് മരിച്ചത് .11 മണിയോടുകൂടിയാണ് സംഭവം.സ്ത്രീയുടെ തലയിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു.കാഞ്ഞാണി ഭാഗത്ത് നിന്ന് വന്ന ബസ് സ്കൂട്ടറിന് പിറകിൽ ഇടിക്കുകയായിരുന്നു

18/09/2026

ഫസ്റ്റ് സർവീസ് കഴിഞ്ഞ് ഷോറൂമിൽ നിന്ന് ഇറങ്ങിയ പുതിയ വാഹനത്തിൽ ബസ്സുകാർ കാണിച്ച കുസൃതി കണ്ടോ.....

സർവിസ് കഴിഞ്ഞ് റോഡിലെത്തി നിമിഷങ്ങൾക്കകം V&S സ്വകാര്യ ബസിന്റെ അപകടകരമായ ഓവർടേക്കിംഗിൽ
പൂയപ്പള്ളി സ്വദേശിയുടെ വാഹനത്തിനാണ് കേടുപാട് സംഭവിച്ചത്.

കൊട്ടിയത്തെ ടൊയോട്ട ഷോറൂമിൽ നിന്ന് ഫസ്റ്റ് സർവീസ് പൂർത്തിയാക്കി പുറത്തിറങ്ങിയ വാഹനം റോഡിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് സംഭവം.

വാഹന ഉടമയുടെ ആരോപണം പ്രകാരം, V&S സ്വകാര്യ ബസ് ഇടത് വശത്തുകൂടി ഭീതിപ്പെടുത്തുന്ന രീതിയിൽ ഓവർടേക്ക് ചെയ്തതിനെ തുടർന്നാണ് വാഹനത്തിന് കേടുപാടുകൾ സംഭവിച്ചത്.

© kottarakkaravlogs

08/09/2026

പൂച്ചയ്ക്ക് ആര് മണി കെട്ടും 🥰

08/09/2026

ഒരു ബല്ലാത്ത പഹയൻ 🤣

08/09/2026

യാത്ര കാറിൽ ആക്കിയവരെ തിരിച്ചെത്തിക്കാൻ ടോൾ പ്ലാസകളും ശ്രമിക്കും 😁

07/09/2026

ഇങ്ങനെ വേണം നാട്ടുകാർ

07/09/2026

Everyday everywhere in Kerala 🤣

07/09/2026

കേരള ഡ്രൈവേഴ്സ് 😁

07/09/2026

ഇന്ത്യൻ ഡ്രൈവേഴ്സ് പൊളി 😂
Everyday everywhere in Kerala

Sonu Bus Service...Route:- Jammu Poonch Area... Body Builders:- Amar Coach Builders...(2×3)(37 Seater)...Maker Model:- T...
10/08/2026

Sonu Bus Service...
Route:- Jammu Poonch Area...
Body Builders:- Amar Coach Builders...
(2×3)(37 Seater)...
Maker Model:- Tata Motors Ltd...
Tape Work By:- Sonu & Suri Arts Kunjwani, Jammu...
Registration Year:- 2026...

Address

Thrissur
680541

Alerts

Be the first to know and let us send you an email when Bus Experia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share