Kerala BUS Riders - KBR

Kerala BUS Riders - KBR THE COMPLETE BUS FANING GROUP

പൊതുഗതാഗതത്തിലും വിനോദസഞ്ചാര മേഖലയിലും ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് ബസ്... ഒരുപാട് പേർ ഇവയെ ആശ്രയിക്കുന്നു... യാത്രക്കാർ, ജോലിക്കാർ, ഉടമകൾ, സ്പെയർ പാർട്സ് കടക്കാർ അങ്ങനെ തുടങ്ങി നിരവധി പേർ... എല്ലാവരെയും ഒന്നു പോലെ കണ്ട് മുന്നോട്ടിറങ്ങിയ KBR അത് ഇന്നും എന്നും കൈ വിടാണ്ട് കാത്തു സൂക്ഷിക്കുന്നു... ദിവസവും വരുന്ന പുതു ചിത്രങ്ങൾ, ഓർമ്മകൾ സമ്മാനിക്കുന്ന പഴയ ചിത്രങ്ങൾ, റൂട്ടും സമയവും ആയി ബന്ധപ്പെട്ട വ

ിവരങ്ങൾ അങ്ങനെ എല്ലാം നിങ്ങളുടെ വിരൽ തുമ്പിൽ... ലൈക്ക് ബട്ടൺ അമർത്തു, ഞങ്ങളോടൊപ്പം ചേരൂ... നമ്മൾക്കൊരുമിച്ച് യാത്ര ചെയ്യാം, ആസ്വദിക്കാം...
ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആണ് - KBR - KERALA BUS RIDERS - എന്നും നിങ്ങൾക്കൊപ്പം

തിരിച്ചുവരവ്.....𝗘𝗩𝗘𝗥𝗚𝗥𝗘𝗘𝗡KL 65 3260കോഴിക്കോട് - എറണാകുളം LS📸 Ashif KH
26/08/2026

തിരിച്ചുവരവ്.....

𝗘𝗩𝗘𝗥𝗚𝗥𝗘𝗘𝗡

KL 65 3260

കോഴിക്കോട് - എറണാകുളം LS

📸 Ashif KH

Comrade ❤️‍🔥KL 40 M 2050കോട്ടയം എറണാകുളംAmal Velloor 📸
25/07/2026

Comrade ❤️‍🔥

KL 40 M 2050

കോട്ടയം എറണാകുളം

Amal Velloor 📸

അവൻ വരുന്നു  𝗔𝗦𝗛𝗢𝗞 𝗠𝗢𝗧𝗢𝗥𝗦KL 38 M 8073പാലാ - കാന്തല്ലൂർ ʟꜱ©®
23/07/2026

അവൻ വരുന്നു

𝗔𝗦𝗛𝗢𝗞 𝗠𝗢𝗧𝗢𝗥𝗦

KL 38 M 8073

പാലാ - കാന്തല്ലൂർ ʟꜱ

©®

പുതിയ തിരമാലകളുടെ രാഞ്ജിയുടെ ആദ്യ ദിനത്തിൽ𝗢𝗖𝗘𝗔𝗡 𝗪𝗔𝗩𝗘 ꜱᴀɢᴀʀᴀKL 13 BC 5600കണ്ണൂർ ♻️ കോഴിക്കോട് ʟꜱᴛɪɢᴇʀ ᴄᴏᴀᴄʜ ᴋᴀʀᴜʀ
21/07/2026

പുതിയ തിരമാലകളുടെ രാഞ്ജിയുടെ ആദ്യ ദിനത്തിൽ

𝗢𝗖𝗘𝗔𝗡 𝗪𝗔𝗩𝗘 ꜱᴀɢᴀʀᴀ

KL 13 BC 5600

കണ്ണൂർ ♻️ കോഴിക്കോട് ʟꜱ

ᴛɪɢᴇʀ ᴄᴏᴀᴄʜ ᴋᴀʀᴜʀ

ചെറിയ മാറ്റങ്ങളോടെ പുതിയ മുഖവുമായി 𝐊𝐨𝐧𝐝𝐨𝐝𝐲 𝐀𝐮𝐭𝐨𝐜𝐫𝐚𝐟𝐭  𝐊𝐎𝐓𝐓𝐀𝐘𝐀𝐌 ന്റെ പുതിയ മോഡൽ
09/06/2026

ചെറിയ മാറ്റങ്ങളോടെ പുതിയ മുഖവുമായി
𝐊𝐨𝐧𝐝𝐨𝐝𝐲 𝐀𝐮𝐭𝐨𝐜𝐫𝐚𝐟𝐭 𝐊𝐎𝐓𝐓𝐀𝐘𝐀𝐌 ന്റെ പുതിയ മോഡൽ

Address

Thodupuzha

Website

Alerts

Be the first to know and let us send you an email when Kerala BUS Riders - KBR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala BUS Riders - KBR:

Shortcuts

Share