KSRTC ആര്യനാട് - ArNd

KSRTC ആര്യനാട് - ArNd Kerala SRTC ആര്യനാടിന്റെ അനൗദ്യോഗിക പേജ് in association with team I � my KSRTC and
SPORT kerala

6:25am വെള്ളറട - ആര്യനാട്- പത്തനംതിട്ട - കുമളി - കമ്പം FP 🔥via:  നെടുമങ്ങാട് - വെമ്പായം - വെഞ്ഞാറമൂട് - കിളിമാനൂർ - അയൂർ...
08/11/2024

6:25am വെള്ളറട - ആര്യനാട്- പത്തനംതിട്ട - കുമളി - കമ്പം FP 🔥

via: നെടുമങ്ങാട് - വെമ്പായം - വെഞ്ഞാറമൂട് - കിളിമാനൂർ - അയൂർ - അഞ്ചൽ - പുനലൂർ - പത്തനാപുരം - കൂടൽ- കോന്നി - പത്തനംതിട്ട - റാന്നി - എരുമേലി - പുലിക്കുന്ന് - മുണ്ടക്കയം - കുട്ടിക്കാനം - വണ്ടിപ്പെരിയാർ - കുമളി - കൂടല്ലൂർ

16:40 കമ്പം - വെള്ളറട FP 🔥
Via: കുമളി - വണ്ടിപ്പെരിയാർ - കുട്ടിക്കാനം - മുണ്ടക്കയം - പുലിക്കുന്ന് - എരുമേലി - റാന്നി - പത്തനംതിട്ട - അടൂർ - കൊട്ടാരക്കര - തിരുവനന്തപുരം - കാട്ടാക്കട - വെള്ളറട

© Respective owner

06/04/2024
ആര്യനാടൻ 💕Anuraj VS
02/06/2023

ആര്യനാടൻ 💕

Anuraj VS

ബസ് നമ്പർ ATK 260 കളിയിക്കാവിളക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ഒന്നാം നമ്പർ പ്ലേറ്റ്ഫോമിൽ പാർക്ക് ചെയ്തിരിക്കുന്നു. 🔊🔊📢ചാലക്...
18/05/2023

ബസ് നമ്പർ ATK 260 കളിയിക്കാവിളക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ഒന്നാം നമ്പർ പ്ലേറ്റ്ഫോമിൽ പാർക്ക് ചെയ്തിരിക്കുന്നു. 🔊🔊

📢ചാലക്കുടി അങ്കമാലി മൂവാറ്റുപ്പുഴ തൊടുപുഴ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എരുമേലി റാന്നി പത്തനംതിട്ട കോന്നി കൂടൽ പത്തനാപുരം പുനലൂർ അഞ്ചൽ കുളത്തുപ്പുഴ മടത്തറ പാലോട് വിതുര ആര്യനാട് കുറ്റിച്ചൽ കാട്ടാക്കട ചെമ്പൂര് വെള്ളറട വഴി കളിയിക്കാവിള 📢

⏰️ സമയക്രമം ⏰️

തൃശ്ശൂർ ↔️ കളിയിക്കാവിള
07.30AM തൃശ്ശൂർ
08.30AM അങ്കമാലി
09.30AM മൂവാറ്റുപുഴ
10.10AM തൊടുപുഴ
11.55AM എരുമേലി
01.20PM പത്തനംതിട്ട
02.30PM പുനലൂർ
03.20PM കുളത്തൂപ്പുഴ
04.05PM പാലോട്
04.35PM വിതുര
05.15PM ആര്യനാട്
05.35PM കാട്ടാക്കട
06.10PM വെള്ളറട
06.45PM കളിയിക്കാവിള

കളിയിക്കാവിള ↔️ തൃശ്ശൂർ
03.15AM കളിയിക്കാവിള
04.15AM തിരുവനന്തപുരം
06.00AM പുനലൂർ
07.00AM പത്തനംതിട്ട
08.25AM എരുമേലി
10.50AM തൊടുപുഴ
11.50AM മൂവാറ്റുപുഴ
01.05PM തൃശ്ശൂർ

© avinash

14/05/2023
പാറശ്ശാലയിൽ നിന്ന് തൃശ്ശൂർ കളിയാക്കാവിള ~ കാട്ടാക്കട ~ ആര്യനാട് ~ ഇറവൂർ ~ പറണ്ടോട് ~ വിതുര ~ പാലോട് ~ കുളത്തുപ്പുഴ ~ പുന...
11/05/2023

പാറശ്ശാലയിൽ നിന്ന് തൃശ്ശൂർ

കളിയാക്കാവിള ~ കാട്ടാക്കട ~ ആര്യനാട് ~ ഇറവൂർ ~ പറണ്ടോട് ~ വിതുര ~ പാലോട് ~ കുളത്തുപ്പുഴ ~ പുനലൂർ ~ പത്തനംതിട്ട ~ എരുമേലി ~ തൊടുപുഴ ~ മൂവാറ്റുപുഴ വഴി..

ആര്യനാട് എത്തിചേരുന്ന സമയം രാവിലെ 8.25 AM

തൃശ്ശൂർ ഡിപ്പോയുടെ , തൃശ്ശൂർ ~ കളിയാക്കാവിള SF

മൂവാറ്റുപുഴ ~ പത്തനംതിട്ട ~ പുനലൂർ ~ പാലോട് ~ വിതുര ~ പറണ്ടോട് ~ ഇറവൂർ ~ ആര്യനാട് ~ കാട്ടാക്കട വഴി

വൈകിട്ട് 05:15 ന് ആര്യനാട് എത്തിച്ചേരുന്നു
Pic credit respective owner

RSC 600പാറശാലയുടെ പുതിയ ഈരാറ്റുപേട്ട സർവീസ് Via: വെള്ളറട - ആര്യനാട് - നെടുമങ്ങാട് - വെഞ്ഞാറമൂട് - ആയൂർ - അഞ്ചൽ - പുനലൂർ ...
11/05/2023

RSC 600

പാറശാലയുടെ പുതിയ ഈരാറ്റുപേട്ട സർവീസ്

Via: വെള്ളറട - ആര്യനാട് - നെടുമങ്ങാട് - വെഞ്ഞാറമൂട് - ആയൂർ - അഞ്ചൽ - പുനലൂർ - പത്തനാപുരം - പത്തനംതിട്ട - റാന്നി - എരുമേലി - കാഞ്ഞിരപ്പള്ളി

7:15am കളിയിക്കാവിളയിൽ നിന്നും
8.25 നു ആര്യനാട് എത്തിചേരുന്നു
Avinash Babu

BRAND NEW K-SWIFT SF© irshad
11/04/2023

BRAND NEW K-SWIFT SF

© irshad

ഇന്ന് ആരംഭിച്ച ആര്യനാടിന്റെ സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവീസുകൾ ♥️♥️Pic by srihari
02/03/2022

ഇന്ന് ആരംഭിച്ച ആര്യനാടിന്റെ സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവീസുകൾ ♥️♥️

Pic by srihari

ആര്യനാട് ഡിപ്പോയുടെ കോട്ടൂർ-കോവളം സിറ്റി റേഡിയൽ സർവീസ് നാളെ (02.03.2022, ബുധനാഴ്ച) ആരംഭിക്കുന്നു!⏰സർവീസിന്റെ മുഴുവൻ സമയവ...
01/03/2022

ആര്യനാട് ഡിപ്പോയുടെ കോട്ടൂർ-കോവളം സിറ്റി റേഡിയൽ സർവീസ് നാളെ (02.03.2022, ബുധനാഴ്ച) ആരംഭിക്കുന്നു!

⏰സർവീസിന്റെ മുഴുവൻ സമയവിവരം

🔸07.00AM ആര്യനാട്-കോട്ടൂർ (കുറ്റിച്ചൽ വഴി)
🔸07.45AM കോട്ടൂർ-കോവളം
(കുറ്റിച്ചൽ-ആര്യനാട്-ഉഴമലയ്ക്കൽ-
നെടുമങ്ങാട്-പേരൂർക്കട-ബേക്കറി-
തിരുവനന്തപുരം-കിഴക്കേകോട്ട-
തിരുവല്ലം വഴി)
🔸10.35AM കോവളം-ആര്യനാട്
(തിരുവല്ലം-കിഴക്കേകോട്ട-സ്റ്റാച്യു-
പേരൂർക്കട-നെടുമങ്ങാട്-ഉഴമലയ്ക്കൽ)
🔸01.30PM ആര്യനാട്-കോവളം
(കുറ്റിച്ചൽ-കാട്ടാക്കട-മലയിൻകീഴ്-
തിരുവനന്തപുരം-കിഴക്കേകോട്ട-
തിരുവല്ലം വഴി)
🔸04.00PM കോവളം-കുറ്റിച്ചൽ
(തിരുവല്ലം-കിഴക്കേകോട്ട-സ്റ്റാച്യു-
പേരൂർക്കട-നെടുമങ്ങാട്-ഉഴമലയ്ക്കൽ-
ആര്യനാട് വഴി)
Pic by Avinash Babu

ആര്യനാട് യൂണിറ്റിന് അനുവദിച്ചിട്ടുള്ള സിറ്റി ഷട്ടിൽ ഓർഡിനറി ബസ്സുകളുടെ ഫ്ലാഗ് ഓഫ്  ചടങ്ങ് 02.03.2022 ബുധനാഴ്ച രാവിലെ 110...
27/02/2022

ആര്യനാട് യൂണിറ്റിന് അനുവദിച്ചിട്ടുള്ള സിറ്റി ഷട്ടിൽ ഓർഡിനറി ബസ്സുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് 02.03.2022 ബുധനാഴ്ച രാവിലെ 1100 മണിക്ക് ബഹു : MLA . അഡ്വ. ജി. സ്റ്റീഫൻ അവർകൾ നിർവ്വഹിക്കുന്നു.
ആദ്യ സർവ്വീസ് റൂട്ട് -
കുറ്റിച്ചൽ - ആര്യനാട് - നെടുമങ്ങാട്-തിരുവനന്തപുരം - കിഴക്കേകോട്ട - തിരുവല്ലം ബൈപ്പാസ് - കോവളം.

കുറ്റിച്ചൽ - കോവളം

കാനന ഭംഗിയിൽ നിന്നും കടൽ തീരത്തേയ്ക്ക് !

Pic by ©sreenath k

Address

Thiruvananthapuram
695542

Alerts

Be the first to know and let us send you an email when KSRTC ആര്യനാട് - ArNd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category