13/10/2026
🌆 ദുബായ് – വിസ്മയങ്ങളും ആഡംബരവും സാഹസികതയും ഒത്തുചേരുന്ന അത്ഭുതലോകം! ✨
ആധുനിക നഗരക്കാഴ്ചകളും സ്വർണ്ണമണൽ വിരിച്ച മരുഭൂമികളും ചേർന്ന് ഓരോ നിമിഷവും അവിസ്മരണീയമാക്കുന്ന ഒരു മനോഹര ദുബായ് യാത്ര !!
ലോകപ്രശസ്തമായ ബുർജ് ഖലീഫയുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ആസ്വദിക്കാം. മനോഹരമായ മ്യൂസിക്കൽ ഫൗണ്ടൻ ഷോയിൽ വിസ്മയിക്കാം, ആവേശകരമായ ഡെസേർട്ട് സഫാരിയുടെ ഭാഗമാകാം, ദുബായ് മാളിന്റെ ആകർഷണങ്ങളും മിറാക്കിൾ ഗാർഡന്റെ പുഷ്പവിസ്മയങ്ങളും അടുത്തറിയാം. ഒപ്പം അബുദാബിയുടെ സാംസ്കാരിക പൈതൃകവും സൗന്ദര്യവും ആസ്വദിക്കാം.
✈️ നിങ്ങളുടെ സ്വപ്ന ദുബായ് യാത്രയ്ക്ക് ഇനി താമസിക്കേണ്ട!
📞 ഇന്നുതന്നെ ദുബായ് യാത്ര ബുക്ക് ചെയ്യൂ!
+91 88917 00803
+91 90613 76664
+91 99613 76663