KSRTC Kaniyapuram

KSRTC Kaniyapuram Unofficial/Fans Page. . KSRTC Kaniyapuram(KPM) depot is the Sub depot In TVM district which lies between TVM Central&Attingal depot(ATL)

KSRTC Kaniyapuram(KPM)
തിരുവനന്തപുരം ജില്ലയിലെ സബ്‌ ഡിപ്പോ.ജില്ലയിലെ മികച്ച കളക്‌ഷന്‍ നേടുന്ന ഡിപ്പോകളില്‍ ഒന്ന്‌ ആണെങ്കില്‍ കൂടി അവഗണനയുടെ പാതയിലാണ്‌.നല്ല ബസ്സുകള്‍ പോയിട്ട്‌ ഒരു മൂത്രപ്പുര പോലുമില്ല.70 ബസ്സുകളും 66 ഷെഡ്യൂളുകളും ഓപ്പറേറ്റ്‌ ചെയ്‌ത്‌ ദിനം പ്രതി ആറര ലക്ഷത്തോളം കളക്ഷന്‍ ഉണ്ടായിരുന്ന ഡിപ്പോ ഒരു പെട്ടിക്കടയുടെ അവസ്ഥയിലേക്ക്‌ തരം താഴ്‌ന്നത്‌.
സൂപ്പർ ഫാസ്റ്റ് സർവീസുകൾ ഇല്ലാത്ത അപൂർവ ഡിപ

്പോകളിൽ ഒന്നാണ് കണിയാപുരം ഡിപ്പോയും.
കണിയാപുരം ഡിപ്പോ കൈകാര്യം ചെയുന്ന പ്രധാന റൂട്ടുകൾ:-
1)മുരുക്കുംപുഴ―നെടുമങ്ങാട്
വഴി:മംഗലപുരം,പോത്തൻകോഡ്,വെമ്പായം
2)ആറ്റിങ്ങൽ―തിരുവനന്തപുരം
വഴി:കഴക്കൂട്ടം,പട്ടം,മെഡി കോളേജ്,പാളയം,സ്‌റ്റാച്ച്യൂ
3)പെരുമാതുറ―തിരുവനന്തപുരം
വഴി:തുമ്പ,വേളി,വഞ്ചിയൂർ
4)പെരുമാതുറ―തിരുവനന്തപുരം
വഴി:കഴക്കൂട്ടം,പട്ടം,മെഡി കോളേജ്,പാളയം,സ്‌റ്റാച്ച്യൂ
5)പോത്തൻകോഡ്―തിരുവനന്തപുരം
വഴി:അണ്ടൂർകോണം,കണിയാപുരം,കഴക്കൂട്ടം, പട്ടം,മെഡി കോളേജ്,പാളയം,സ്‌റ്റാച്ച്യൂ
6)പോത്തൻകോഡ്-തിരുവനന്തപുരം
വഴി:ചന്തവിള,കഴക്കൂട്ടം,പട്ടം,മെഡി കോളേജ്,സ്‌റ്റാച്ച്യൂ,പാളയം
7)ചിറയിൻകീഴ്―തിരുവനന്തപുരം
വഴി:മുരുക്കുംപുഴ,കണിയാപുരം,കഴക്കൂട്ടം,പട്ടം,മെഡി കോളേജ്,പാളയം,സ്‌റ്റാച്ച്യൂ
8)വെഞ്ഞാറമ്മൂട്―തിരുവനന്തപുരം
വഴി:പോത്തൻകോഡ്,ചന്തവിള,കഴക്കൂട്ടം,പട്ടം,മെഡി കോളേജ്,സ്‌റ്റാച്ച്യൂ,പാളയം
9)കണിയാപുരം-തിരുവനന്തപുരം
വഴി:കഴക്കൂട്ടം,സ്റ്റേഷൻ കടവ്,വേളി, വഞ്ചിയൂർ
*ലിസ്റ്റ് പൂർണമല്ല
മറ്റു റൂട്ടുകൾ:-
1)മാടൻവിള-തിരുവനന്തപുരം
2)മങ്കാട്ടുമൂല-തിരുവനന്തപുരം
3)വേങ്ങോട്-തിരുവനന്തപുരം
4)ചേരമാന്തുരുത്-തിരുവനന്തപുരം
5)സായി ഗ്രാമം-തിരുവനന്തപുരം
*ലിസ്റ്റ് പൂർണമല്ല

Address

KSRTC Kaniyapuram
Thiruvananthapuram
695301

Alerts

Be the first to know and let us send you an email when KSRTC Kaniyapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSRTC Kaniyapuram:

Shortcuts

Share

Category