18/07/2020
ഇത് ആര്യങ്കാവ് പ്രദേശത്തെ എന്ന Trucking area ആണ്. ആര്യങ്കാവിൽ നിന്നും 7 കിലോമീറ്റർ മാത്രം ദൂരം ആണ് എങ്കിലും നടന്നോ ബൈക്കിലോ പോകുക എന്നത് അസാധ്യമായ കാര്യം ആണ്. രാവിലെ വൈകുന്നേരം ഓരോ bus മാത്രം ഉള്ളു. മുഴുവൻ യാത്രയും കാട്ടിലൂടെ ആണ്. പിന്നെ ഉള്ളത് ജീപ്പ് ആണ് ഇവിടെ താമസ സൗകര്യം ഒന്നുമില്ല എന്നത് കൊണ്ട് തന്നെ ഒരു oneday ട്രിപ്പ് ആയിട്ട് വരാൻ പറ്റിയ place ആണ്.
NB:ഈ കാഴ്ചകൾ പൂർണമായും ആസ്വദിക്കണം എങ്കിൽ ബസ് യാത്ര തിരഞ്ഞെടുക്കുക ധാരാളം വന്യ മൃഗങ്ങൾ കണ്ടേക്കാം
Photo Credit: Rinu raj
Rosemala,Aryankavu