Megha Bus

Megha Bus Welcome to the official page of Megha Bus. We cordially invited all bus fans to be a part of this Bus community.

We will provide you the best updates from Megha Bus. We would also like to know from you about our services.

15/09/2020
പ്രിയ കൂട്ടുകാരെ.. നമ്മുടെ രാജ്യം ഇന്ന് എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്.. എഴുപത്തി മൂന്നു വര്ഷങ്ങള്ക്കു...
14/08/2020

പ്രിയ കൂട്ടുകാരെ..
നമ്മുടെ രാജ്യം ഇന്ന് എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്.. എഴുപത്തി മൂന്നു വര്ഷങ്ങള്ക്കു മുന്നേ സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പതാക ചുവപ്പു കോട്ടയിൽ നിന്നും ഇറക്കുമ്പോൾ നമ്മുടെ ത്രിവർണ പതാക ഉയരുകയായിരുന്നു വാനിലേക്കും... അതോടൊപ്പം ഓരോ ഭാരതീയന്റെയും ഹൃദയത്തിലേക്കും ആത്മാവിലേക്കും..! നമ്മുക് വേണ്ടി ചുടു ചോര ചിന്തിയ അനേകം മഹാന്മാരുണ്ട്, നമ്മുടെ അതിർത്തി കാക്കുന്ന ആയിരകണക്കിന് പട്ടാളക്കാരുണ്ട്, നാടിനുവേണ്ടി... മണ്ണിനുവേണ്ടി മരിക്കേണ്ടിവന്ന ഒരുപാട് ധീര ജവാന്മാരുണ്ട്..! അവരുടെ കുടുംബങ്ങളുണ്ട്.... എന്നും നമ്മൾ അവരെയൊക്കെ സ്മരിക്കേണ്ടതുണ്ട്....ഇന്ന് ഓര്മപെടുത്തലിന്റെ ദിവസമാണ്..

Happy Independance Day Wishes..!

നമ്മളെയും സിനിമയിൽ എടുത്തേ...!! ATC MEGHA ബസ് മനോരമയുടെ ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ പ്രോഗ്രാമിനിടയിൽ ( 6 00 മിനിറ്റ് മുതൽ)
09/03/2020

നമ്മളെയും സിനിമയിൽ എടുത്തേ...!!

ATC MEGHA ബസ് മനോരമയുടെ ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ പ്രോഗ്രാമിനിടയിൽ ( 6 00 മിനിറ്റ് മുതൽ)

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainm...

എല്ലാ ഭക്തർക്കും ATC മേഘ ബസിന്റെ ആറ്റുകാൽ പൊങ്കാല ആശംസകൾ..!!
09/03/2020

എല്ലാ ഭക്തർക്കും ATC മേഘ ബസിന്റെ ആറ്റുകാൽ പൊങ്കാല ആശംസകൾ..!!

പൊങ്കാല തലേന്ന്..!!
08/03/2020

പൊങ്കാല തലേന്ന്..!!

അവന്റെ കണ്ണുകളിൽ കത്തുന്ന ഒരു തീ ജ്വാലയുണ്ട്...!!
06/03/2020

അവന്റെ കണ്ണുകളിൽ കത്തുന്ന ഒരു തീ ജ്വാലയുണ്ട്...!!

2927 Crew TVM-PULPALLY - In front row Mr. Ajimon (Coach Captain), In middle Mr. Harikumar U (Coach Captain) and Shafi (A...
05/03/2020

2927 Crew TVM-PULPALLY - In front row Mr. Ajimon (Coach Captain), In middle Mr. Harikumar U (Coach Captain) and Shafi (Attendant) just before their journey from Trivandrum.

ചിലർക്ക് ഡ്രൈവിംഗ് എന്നത് ഒരു ജോലി മാത്രമാണ്.. ചിലർക്ക് അത് ഒരു ഉപാസനയാണ്.. തങ്ങൾ ഓടിക്കുന്ന വാഹനം അവർക്കു ദേവാലയമാണ്......
05/03/2020

ചിലർക്ക് ഡ്രൈവിംഗ് എന്നത് ഒരു ജോലി മാത്രമാണ്.. ചിലർക്ക് അത് ഒരു ഉപാസനയാണ്.. തങ്ങൾ ഓടിക്കുന്ന വാഹനം അവർക്കു ദേവാലയമാണ്... Thanks to KL-01-CN-2910 Drivers Vipinv Vipinv Krishnan and Attender

" ആറ്റുകാലമ്മയ്ക്ക് പ്രണാമം" മാർച്ച് ഒൻപതാം തിയതി പൊങ്കാല മഹോത്സവം കൂടാൻ വരുന്ന എല്ലാ അമ്മമാരെയും ATC MEGHA BUS അനന്തപുര...
04/03/2020

" ആറ്റുകാലമ്മയ്ക്ക് പ്രണാമം"

മാർച്ച് ഒൻപതാം തിയതി പൊങ്കാല മഹോത്സവം കൂടാൻ വരുന്ന എല്ലാ അമ്മമാരെയും ATC MEGHA BUS അനന്തപുരിയിലേക്കു സ്വാഗതം ചെയുന്നു..!!

താഴെ പറയുന്ന സ്ഥലങ്ങളിൽ നിന്ന് ഒക്കെ നിങ്ങൾക്കു തിരുവന്തപുരത്തേക്കു ATC MEGHA BUS- ഇൽ ബുക്ക് ചെയ്യാം. രാവിലെ ആറുമണിയോട് കൂടെ എത്തി ചേരാം: -

പുൽപള്ളി, ബത്തേരി, കൽപ്പറ്റ, താമരശ്ശേരി, മുക്കം, അരീക്കോട്, മഞ്ചേരി, മലപ്പുറം, കോട്ടക്കൽ, ഗുരുവായൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, ഹരിപ്പാട്, കൂടാതെ ബാംഗ്ലൂർ-ഇൽ നിന്നും എത്തി ചേരാം.

വൈകിട്ട് എല്ലാം കഴിഞ്ഞു ഏഴുമണിയോട് കൂടെ തിരിച്ചു പോകാം -

ബുക്കിങ്ങിനു വിളിക്കേണ്ടുന്ന നമ്പർ:
94477 1 9494
94477 3 9494
89520 9 9494
89530 9 9494

ATC മേഘ ബസ് റോബ്‌മൈഷോ എന്ന യൂട്യൂബ് ചാനൽ റിവ്യൂ ചെയ്തപ്പോൾ - മുഴുവൻ വീഡിയോ കാണുന്നതിന് ലിങ്ക് ക്ലിക്ക് ചെയുക:
03/03/2020

ATC മേഘ ബസ് റോബ്‌മൈഷോ എന്ന യൂട്യൂബ് ചാനൽ റിവ്യൂ ചെയ്തപ്പോൾ - മുഴുവൻ വീഡിയോ കാണുന്നതിന് ലിങ്ക് ക്ലിക്ക് ചെയുക:

***Connect With Me*** Subscribe My YouTube Channel: https://www.youtube.com/robmyshow?sub_confirmation=1 Follow/Like my page: https://www.facebook.c...

പുൽപ്പള്ളിയിൽ ATC MEGHA BUS നു താങ്ങും തണലും ആയ നമ്മുടെ സ്വന്തം ബാലൻ ചേട്ടൻ ബുക്കിംഗ് ഓഫീസിനു മുന്നിൽ.ഗൗരി ശങ്കര ട്രാവെൽ...
02/03/2020

പുൽപ്പള്ളിയിൽ ATC MEGHA BUS നു താങ്ങും തണലും ആയ നമ്മുടെ സ്വന്തം ബാലൻ ചേട്ടൻ ബുക്കിംഗ് ഓഫീസിനു മുന്നിൽ.

ഗൗരി ശങ്കര ട്രാവെൽസ്, പുൽപള്ളി , ബുക്കിങ്ങിനു വിളിക്കേണ്ടുന്ന ഫോൺ നമ്പറുകൾ :
9020 500 600
9020 500 500
9645 500 600

Address

Megha Tours & Travels, Opp Malayala Manorama, Thampanoor East
Thiruvananthapuram
695014

Opening Hours

Monday 6am - 10:30pm
Tuesday 6am - 10:30pm
Wednesday 6am - 10:30pm
Thursday 6am - 10:30pm
Friday 6am - 10:30pm
Saturday 6am - 10:30pm
Sunday 6am - 10:30pm

Telephone

+918592094094

Alerts

Be the first to know and let us send you an email when Megha Bus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Megha Bus:

Share