02/06/2026
💰📮 സുരക്ഷിത നിക്ഷേപം, സ്ഥിരമായ മാസവരുമാനം!
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി (MIS) യിലൂടെ നിങ്ങളുടെ സമ്പാദ്യം വളർത്തൂ.
ഒറ്റത്തവണ നിക്ഷേപിച്ച് ഓരോ മാസവും പലിശ നേരിട്ട് SAVINGS അക്കൗണ്ടിലേക്ക് ലഭ്യമാക്കാം. 📲💵
✅ സ്ഥിരമായ പ്രതിമാസ വരുമാനം
✅ SAVINGS അക്കൗണ്ടിലേക്ക് നേരിട്ട് പലിശ
ഇന്നുതന്നെ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടൂ!