Vizhinjam International Seaport Limited

Call Directions Website Contact the business

Vizhinjam International Seaport Limited Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vizhinjam International Seaport Limited, Port, vizhinjam, Thiruvananthapuram.

Official account of Vizhinjam International Seaport Limited, a company fully owned by the Government of Kerala, incorporated to implement the country’s first deep-water mega container transshipment port - Vizhinjam International Seaport Thiruvananthapuram

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർവികസനത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ചിരകാല സ്വപ്നങ്ങൾക്ക് കരുത്...
09/10/2026

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർവികസനത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ചിരകാല സ്വപ്നങ്ങൾക്ക് കരുത്തേകുന്ന വികസനപദ്ധതികൾക്ക് തുടക്കമായി. പാരിസ്ഥിതികാനുമതിയുടെ അടിസ്ഥാനത്തിൽ, ഏകദേശം ₹500 കോടിയുടെ പദ്ധതികളാണ് വിഴിഞ്ഞം മത്സ്യബന്ധനമേഖലയിൽ സർക്കാർ നടപ്പിലാക്കുന്നത്.
വിഴിഞ്ഞം–പൂവാർ റോഡിലെ തെന്നൂർക്കോണത്ത് നടന്ന ചടങ്ങിൽ പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ തറക്കല്ലിടൽ, നിലവിലെ തുറമുഖത്തിന്റെ നവീകരണ ഉദ്ഘാടനം, നഷ്ടപരിഹാര–ഉപജീവന സഹായ വിതരണം എന്നിവ മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ നിർവഹിച്ചു.
തീരദേശത്തിന്റെ വികസനത്തിനും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ക്ഷേമത്തിനും പുതിയ പ്രതീക്ഷകൾ പകരുന്ന ഈ മുന്നേറ്റം വിഴിഞ്ഞത്തിന്റെ വികസനയാത്രയിലെ സുപ്രധാന നാഴികക്കല്ലാണ്.

തിരമാലകൾ സാക്ഷി, തീരത്തിന് പുതുയുഗപ്പുലരി! വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർവികസനത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാ...
08/10/2026

തിരമാലകൾ സാക്ഷി, തീരത്തിന് പുതുയുഗപ്പുലരി!

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർവികസനത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ചിരകാല സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുകയാണ്. പാരിസ്ഥിതികാനുമതിയുടെ അടിസ്ഥാനത്തിൽ, വികസനോന്മുഖമായ ഇടപെടലുകളിലൂടെ ഏകദേശം 500 കോടിയോളം രൂപയുടെ പദ്ധതികളാണ് വിഴിഞ്ഞം മത്സ്യബന്ധനമേഖലയിൽ സർക്കാർ ചെലവഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

2026 ഒക്ടോബർ 09ന് വൈകുന്നേരം 3 മണിക്ക്, വിഴിഞ്ഞം–പൂവാർ റോഡിൽ തെന്നൂർക്കോണത്ത് നടക്കുന്ന ചടങ്ങിൽ പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ തറക്കല്ലിടൽ, നിലവിലെ തുറമുഖത്തിന്റെ നവീകരണ ഉദ്ഘാടനം, നഷ്ടപരിഹാര–ഉപജീവന സഹായ വിതരണം എന്നിവ മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ നിർവഹിക്കുന്നു.

ചടങ്ങിൽ അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ, ശ്രീ. സി. പി. ജോൺ, ശ്രീ. കെ. മുരളീധരൻ, ഡോ. ശശി തരൂർ, അഡ്വ. എം. വിൻസെന്റ് എന്നിവരടക്കം ജനപ്രതിനിധികളും പ്രമുഖരും പങ്കെടുക്കുന്നു.

പബ്ലിക് നോട്ടീസ്വിഴിഞ്ഞം തീരക്കടലിൽ ജിയോഗ്രഫിക്കൽ കോ-ഓർഡിനേറ്റുകളിൽ (അക്ഷാംശം: 8.3459° വടക്ക്, രേഖാംശം: 77.0020° കിഴക്ക്...
07/10/2026

പബ്ലിക് നോട്ടീസ്

വിഴിഞ്ഞം തീരക്കടലിൽ ജിയോഗ്രഫിക്കൽ കോ-ഓർഡിനേറ്റുകളിൽ (അക്ഷാംശം: 8.3459° വടക്ക്, രേഖാംശം: 77.0020° കിഴക്ക്) കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം ഒരു വേവ് റൈഡർ ബോയി (Wave Rider Buoy) സ്ഥാപിച്ചിരിക്കുന്നതായി പൊതുജനങ്ങളെ അറിയിക്കുന്നു.

തീരപ്രദേശത്തെ അലകളുടെ സ്വഭാവവും ദിശാപരമായ മാറ്റങ്ങളും സമുദ്രമേൽപ്പുറത്തിലെ പ്രവാഹവേഗതയും നിരീക്ഷിക്കുന്നതിനായി, സമുദ്ര പ്രവചനം കൂടുതൽ കൃത്യമായി നിർണ്ണയിക്കാനും മുന്നറിയിപ്പുകൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് നടത്തുന്ന അക്കാദമിക് ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ഈ ഉപകരണം സ്ഥാപിച്ചിരിക്കുന്നത്.
ഈ ഉപകരണത്തിലൂടെ സമാഹരിക്കുന്ന വിവരങ്ങൾ ചുഴലിക്കാറ്റുകൾ, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ പ്രവചന പഠനങ്ങൾക്ക് സഹായകരമാകും. അതുവഴി സമുദ്രാവസ്ഥകൾ കൂടുതൽ കൃത്യമായി മുൻകൂട്ടി അറിയാൻ കഴിയുകയും പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഇത് ഗുണകരമാകും.
അതിനാൽ, ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന എല്ലാ മത്സ്യബന്ധന വള്ളങ്ങളും വ്യക്തികളും ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഉപകരണത്തിൽ ഉദ്ദേശപൂർവ്വം കേടുപാടുകൾ വരുത്തുകയോ ഇടപെടലുകൾ നടത്തുകയോ ചെയ്യുന്നതു നിയമപരമായി ശിക്ഷാർഹമാണ്.

07/10/2026

തിരമാലകൾ സാക്ഷി, തീരത്തിന് പുതുയുഗപ്പുലരി!

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർവികസനത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ചിരകാല സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുകയാണ്. പാരിസ്ഥിതികാനുമതിയുടെ അടിസ്ഥാനത്തിൽ, വികസനോന്മുഖമായ ഇടപെടലുകളിലൂടെ ഏകദേശം 500 കോടിയോളം രൂപയുടെ പദ്ധതികളാണ് വിഴിഞ്ഞം മത്സ്യബന്ധനമേഖലയിൽ സർക്കാർ ചെലവഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

2026 ഒക്ടോബർ 09ന് വൈകുന്നേരം 3 മണിക്ക് വിഴിഞ്ഞം - പൂവാർ റോഡിൽ തെന്നൂർക്കോണത്ത് നടക്കുക്കുന്ന ചടങ്ങിൽ, പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ തറക്കല്ലിടൽ, നിലവിലെ തുറമുഖത്തിന്റെ നവീകരണ ഉദ്ഘാടനം, നഷ്ടപരിഹാര ഉപജീവന സഹായ വിതരണം എന്നിവ മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ നിർവ്വഹിക്കുന്നു. മന്ത്രിമാരും ജനപ്രതിനിധികളുമടക്കം നിരവധിപേർ പങ്കെടുക്കുന്നു.

തിരമാലകൾ സാക്ഷി, തീരത്തിന് പുതുയുഗപ്പുലരി! വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർവികസനത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാ...
07/10/2026

തിരമാലകൾ സാക്ഷി, തീരത്തിന് പുതുയുഗപ്പുലരി!

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർവികസനത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ചിരകാല സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുകയാണ്. പാരിസ്ഥിതികാനുമതിയുടെ അടിസ്ഥാനത്തിൽ, വികസനോന്മുഖമായ ഇടപെടലുകളിലൂടെ ഏകദേശം 500 കോടിയോളം രൂപയുടെ പദ്ധതികളാണ് വിഴിഞ്ഞം മത്സ്യബന്ധനമേഖലയിൽ സർക്കാർ ചെലവഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
2026 ഒക്ടോബർ 09ന് വൈകുന്നേരം 3 മണിക്ക്
വിഴിഞ്ഞം - പൂവാർ റോഡിൽ തെന്നൂർക്കോണത്ത് നടക്കുക്കുന്ന ചടങ്ങിൽ, പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ തറക്കല്ലിടൽ, നിലവിലെ തുറമുഖത്തിന്റെ നവീകരണ ഉദ്ഘാടനം, നഷ്ടപരിഹാര ഉപജീവന സഹായ വിതരണം എന്നിവ മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ നിർവ്വഹിക്കുന്നു. മന്ത്രിമാരും ജനപ്രതിനിധികളുമടക്കം നിരവധിപേർ പങ്കെടുക്കുന്നു.

“The future depends on what you do today.” — Mahatma GandhiToday, we honor the vision that drives our nation forward. At...
02/10/2026

“The future depends on what you do today.” — Mahatma Gandhi

Today, we honor the vision that drives our nation forward. At Vizhinjam International Seaport, every step we take today builds a stronger, better-connected tomorrow.
Happy Gandhi Jayanti!

A New Milestone. A Stronger Vizhinjam.Vizhinjam International Seaport has achieved a new operational milestone, handling...
25/09/2026

A New Milestone. A Stronger Vizhinjam.

Vizhinjam International Seaport has achieved a new operational milestone, handling an impressive 17,262 TEUs in a single vessel call by MSC LORETO in September 2026.

This surpasses the previous record of 11,116 TEUs, achieved at Vizhinjam in August 2026 — marking another significant step in the port’s growing operational capabilities.

With advanced infrastructure, high-capacity handling and strategic global connectivity, Vizhinjam is steadily strengthening its position as a major transshipment hub on the international maritime map.

17,262 TEUs. One vessel call. A new benchmark for Vizhinjam.

Address

Vizhinjam
Thiruvananthapuram
695521

Alerts

Be the first to know and let us send you an email when Vizhinjam International Seaport Limited posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vizhinjam International Seaport Limited:

Shortcuts

Share

Category