14/11/2025
*യാത്രാനന്ദ ഒരുക്കുന്ന യൂറോപ്പിലൂടെയുള്ള ഒരു ദീർഘ പര്യടനം*
*ELEGANT EUROPE TOUR*
9 രാജ്യങ്ങൾ - 10 രാത്രികൾ - 11 പകലുകൾ
പൗരാണിക ഹെല്ലനിക് ക്ലാസിക്കൽ ചാരുതയിൽ നിന്നും ജ്വലിച്ചുയർന്ന ആധുനിക പരിഷ്കൃതിയുടെ നിത്യ വിസ്മയമായ യൂറോപ്യൻ രാജ്യങ്ങളിലൂടെയുള്ള ഒരു പര്യടനം.....
നിർവൃതി പകരുന്ന സാംസ്കാരിക അനുഭവങ്ങൾ, വൈവിധ്യമാർന്ന ഭൂവിതാനങ്ങൾ, അവിസ്മരണീയ ചരിത്ര ദൃശ്യ പരമ്പരകൾ.....
പാരിസിലെ ഈഫൽ ടവർ, ലൂവർ മ്യൂസിയം, സീൻ റിവർ ക്രൂയിസ്,
ബ്രസ്സൽസിലെ അറ്റോമിയം,
ആംസ്റ്റർഡാമിലെ കനാൽ യാത്ര, പ്രസിദ്ധമായ വിൻഡ് മില്ലുകൾ,
ജർമ്മനിയിലെ പ്രസിദ്ധമായ കൊളോൺ കത്തീഡ്രൽ, ഓട്ടോമൊബൈൽ നഗരമായ സ്റ്റൂറ്റ്ഗാർട്ടിലെ മെഴ്സിഡസ് ബെൻസ് മ്യൂസിയം, ടിറ്റിസീയിലെ കുക്കൂ ക്ളോക്കുകൾ, ബ്ളാക്ക് ഫോറസ്റ്റ് മലനിരകൾ,
സ്വിറ്റസർലാന്റിലെ റൈൻ വെള്ളച്ചാട്ടം, മൗണ്ട് ടിറ്റ്ലിസ് - ആൽപ്സ് പർവത ശിഖരങ്ങളിലേക്കുള്ള കേബിൾ കാർ യാത്ര, ലൂസേണിലെ കാഴ്ചകൾ,
ലിച്ചൻസ്റ്റീനിൽ വാഡൂസ് നഗരത്തിലെ ട്രാം യാത്ര,
ഇൻസ്ബ്രൂക് മലയടിവാരത്തെ സ്കീയിങ് കേന്ദ്രം, സ്വരോവ്സ്കി ക്രിസ്റ്റൽ മ്യൂസിയം,
വെനീസ് നഗരത്തിലെ ബൃഹത്തായ കനാൽ പാതകളിലൂടെയുള്ള പകൽ യാത്ര, മൈക്കൽ ആഞ്ജലോയുടെ ഫ്ലോറൻസിലൂടെയുള്ള നഗര കാഴ്ച, പുകൾ പെറ്റ പിസ ഗോപുരം, റോമിലെ കൊളോസിയം, നയനമനോഹരമായ ഫ്ലോറൻസ്- റോം ട്രയിൻ യാത്ര,
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരം - ബസിലിക്ക....
കാഴ്ചകൾ അവസാനിക്കുന്നില്ല....
കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാൽ നമ്മെ മായിക ലോകത്തേക്ക് ആനയിക്കുന്ന അനവധി നഗരങ്ങൾ, ലോക പൈതൃക സ്ഥാനങ്ങൾ, കേൾവി കേട്ട മ്യൂസിയങ്ങൾ, അതി വിപുലമായ കനാൽ ശൃംഖലകൾ, ഉത്തുംഗമായ ഗിരി ശൃംഗങ്ങൾ, നിരവധി രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന സാംസ്കാരിക വാഹിനികൾ....
നിങ്ങളുടെ യാത്രാജീവിതത്തിലെ ഏറ്റവും സാഫല്യമാർന്ന ഒരു യാത്രയിലേക്ക് *"യാത്രാനന്ദ"*
അവസരമൊരുക്കുന്നു.
*ബുക്കിംഗിനായി വിളിക്കാം...👇🏻👇🏻👇🏻*
*7593873503*
*7593873999*
*വാട്ട്സാപ്പിലൂടെ ബന്ധപ്പെടാം ക്ലിക്ക് ചെയ്യുക 👇👇*
*Wa.me/+917593873503*
*Wa.me/+917593873999*
*യാത്രാനന്ദ ട്രാവൽ ഫ്യൂഷൻ*
തലശ്ശേരി, കോഴിക്കോട്, തിരുവനന്തപുരം
https://www.facebook.com/share/r/1DYoThEuPj/