KSRTC Thiruvambady Fans

KSRTC Thiruvambady Fans ϝ

21/03/2026

ഓമശ്ശേരി മലയമ്മ NIT റോഡ് ടാറിങ് പൂർത്തിയായതിനാൽ ഇത് വഴി പണ്ട് സർവീസ് നടത്തിയിരുന്ന KSRTC ബസുകൾ സർവീസ് പുനരാംഭിക്കുക

വെളുപ്പിനുള്ള തിരുവമ്പാടി പാലക്കാട് സർവീസ് 🔸𝟎𝟓:𝟐𝟓 𝐀𝐌 -തിരുവമ്പാടി 🔸𝟎𝟓:𝟑𝟓 𝐀𝐌 -ഓമശേരി🔸𝟎𝟓:𝟒𝟓 𝐀𝐌- മുക്കം 🔸𝟎𝟔:𝟎𝟓 𝐀𝐌- അരീക്കോട...
16/03/2026

വെളുപ്പിനുള്ള തിരുവമ്പാടി പാലക്കാട് സർവീസ്

🔸𝟎𝟓:𝟐𝟓 𝐀𝐌 -തിരുവമ്പാടി
🔸𝟎𝟓:𝟑𝟓 𝐀𝐌 -ഓമശേരി
🔸𝟎𝟓:𝟒𝟓 𝐀𝐌- മുക്കം
🔸𝟎𝟔:𝟎𝟓 𝐀𝐌- അരീക്കോട്
🔸𝟎𝟔:𝟑𝟓 𝐀𝐌- മഞ്ചേരി
🔸𝟎𝟕:𝟎𝟓 𝐀𝐌- മങ്കട
🔸𝟎𝟕:𝟑𝟓 𝐀𝐌-പെരിന്തൽമണ്ണ
🔸𝟎𝟖:𝟐𝟓 𝐀𝐌- മണ്ണാർക്കാട്
🔸𝟎𝟗:𝟒𝟓 𝐀𝐌- പാലക്കാട്

11-𝟎𝟑-𝟐𝟎𝟐𝟔 മുതൽ തൊടുപുഴ-തിരുവമ്പാടി 𝐒𝐅 പുതിയ സർവീസ് ആരംഭിക്കുന്നു....തൊടുപുഴ-- തിരുവമ്പാടി 𝐒𝐅𝐓𝐇𝐎𝐃𝐔𝐏𝐔𝐙𝐇𝐀-𝐇𝐈𝐑𝐔𝐕𝐀𝐌𝐁𝐀𝐃𝐘 𝐒𝐅വഴ...
10/03/2026

11-𝟎𝟑-𝟐𝟎𝟐𝟔 മുതൽ തൊടുപുഴ-തിരുവമ്പാടി 𝐒𝐅 പുതിയ സർവീസ് ആരംഭിക്കുന്നു....

തൊടുപുഴ-- തിരുവമ്പാടി 𝐒𝐅

𝐓𝐇𝐎𝐃𝐔𝐏𝐔𝐙𝐇𝐀-𝐇𝐈𝐑𝐔𝐕𝐀𝐌𝐁𝐀𝐃𝐘 𝐒𝐅

വഴി:➡️മുവാറ്റുപുഴ-പെരുമ്പാവൂർ-കാലടി-അങ്കമാലി-ചാലക്കുടി-തൃശൂർ-ഷൊർണുർ-പട്ടാമ്പി-പെരിന്തൽമണ്ണ-മഞ്ചേരി-അരീക്കോട്-മുക്കം-ഓമശേരി-തിരുവമ്പാടി

♻️തൊടുപുഴ - തിരുവമ്പാടി 𝐒𝐅
========================
🔸08:20𝐀𝐌- തൊടുപുഴ
🔸𝟎𝟖:𝟓𝟎𝐀𝐌-മുവാറ്റുപുഴ
🔸𝟎𝟗:𝟏𝟓𝐀𝐌-പെരുമ്പാവൂർ
🔸𝟎𝟗:𝟒𝟎𝐀𝐌-അങ്കമാലി
🔸𝟏𝟎:𝟎𝟎𝐀𝐌- ചാലക്കുടി
🔸𝟏𝟏:𝟎𝟎𝐀𝐌- തൃശൂർ
🔸𝟏𝟐:𝟎𝟏𝐏𝐌- ഷൊർണുർ
🔸𝟏𝟐:𝟐𝟎𝐏𝐌- പട്ടാമ്പി
🔸𝟎𝟏:𝟐𝟎𝐏𝐌- പെരിന്തൽമണ്ണ
🔸𝟎𝟐:𝟎𝟎𝐏𝐌-മഞ്ചേരി
🔸𝟎𝟐:𝟐𝟓𝐏𝐌-അരീക്കോട്
🔸𝟎𝟐:𝟒𝟎𝐏𝐌- മുക്കം
🔸𝟎𝟐:𝟓𝟎𝐏𝐌- ഓമശേരി
🔸𝟎𝟐:𝟓𝟓𝐏𝐌-തിരുവമ്പാടി

↩️ തിരിച്ച്

🟣തിരുവമ്പാടി - തൊടുപുഴ SF
=======================
🔹𝟎𝟕:𝟎𝟎𝐏𝐌- തിരുവമ്പാടി
🔹𝟎𝟕:𝟏𝟓𝐏𝐌- മുക്കം
🔹𝟎𝟕:𝟑𝟎𝐏𝐌-അരീക്കോട്
🔹𝟎𝟕:𝟓𝟓𝐏𝐌-മഞ്ചേരി
🔹𝟎𝟖:𝟑𝟓𝐏𝐌-പെരിന്തൽമണ്ണ
🔹𝟎𝟗:𝟏𝟓𝐏𝐌- പട്ടാമ്പി
🔹𝟎𝟗:𝟑𝟓𝐏𝐌- ഷൊർണുർ
🔹𝟏𝟎:𝟓𝟓𝐏𝐌-തൃശൂർ
🔹𝟏𝟐:𝟎𝟏𝐀𝐌 അങ്കമാലി
🔹𝟏𝟐:𝟐𝟓𝐀𝐌- പെരുമ്പാവൂർ
🔹𝟏𝟐:𝟓𝟎𝐀𝐌-മുവാറ്റുപുഴ
🔹𝟎𝟏:𝟐𝟎𝐀𝐌-തൊടുപുഴ

📱കൂടുതൽ വിവരങ്ങൾക്ക്
====================
▪️KSRTC തൊടുപുഴ-9188933775
▪️KSRTC തിരുവമ്പാടി-9188933812

KSRTC യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര കൊടുത്താൽ തിരുവമ്പാടിയിലേക്കു  60 ൽ അധികം ബസുകൾ കൂടി വേണ്ടി വരും
09/03/2026

KSRTC യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര കൊടുത്താൽ തിരുവമ്പാടിയിലേക്കു 60 ൽ അധികം ബസുകൾ കൂടി വേണ്ടി വരും

വരുന്നു  രണ്ടു പുത്തൻ ബസുകൾ തിരുവമ്പാടിയിലേക്കു മൂലമറ്റം കൂമ്പാറ തൊടുപുഴ മുത്തപ്പൻപുഴ
26/02/2026

വരുന്നു രണ്ടു പുത്തൻ ബസുകൾ തിരുവമ്പാടിയിലേക്കു

മൂലമറ്റം കൂമ്പാറ
തൊടുപുഴ മുത്തപ്പൻപുഴ

25/02/2026
ഇത് മൂന്നാർ ഡിപ്പോ പുതുതായി ആരംഭിച്ച മൂന്നാർ കോഴിക്കോട് ബസിന്റെ സമയവിവരം ആണ് ഈ ബസ് കോഴിക്കോട് നിന്ന് തിരുവമ്പാടി വരെ നീട...
24/02/2026

ഇത് മൂന്നാർ ഡിപ്പോ പുതുതായി ആരംഭിച്ച മൂന്നാർ കോഴിക്കോട് ബസിന്റെ സമയവിവരം ആണ്

ഈ ബസ് കോഴിക്കോട് നിന്ന് തിരുവമ്പാടി വരെ നീട്ടി രാത്രി 7.45 നു തിരുവമ്പാടി നിന്ന് മൂന്നാർ വരെ പോകുകയാണേൽ നമുക്കു ഒരു മൂന്നാർ തിരുവമ്പാടി ബസും ഒരു നൈറ്റ് റൈഡർ ബസും കിട്ടിയേനെ

KB Ganesh Kumar
Linto Joseph
KSRTC Munnar
KSRTC Kozhikode
Thiruvambady - തിരുവമ്പാടി
Thiruvambady Bus - തിരുവമ്പാടി ബസ്

♻️𝟐𝟎.𝟎𝟐.𝟐𝟔  മുതൽ തിരുവമ്പാടി- പാലാ  ബസ് അര മണിക്കൂർ നേരെത്തെ.. ഇനി പുതിയ സമയ ക്രമത്തിൽ  പാലാ-അരീക്കോട് - തിരുവമ്പാടി FP ...
20/02/2026

♻️𝟐𝟎.𝟎𝟐.𝟐𝟔 മുതൽ തിരുവമ്പാടി- പാലാ ബസ് അര മണിക്കൂർ നേരെത്തെ.. ഇനി പുതിയ സമയ ക്രമത്തിൽ
പാലാ-അരീക്കോട് - തിരുവമ്പാടി FP 𝐏𝐀𝐋𝐀-𝐀𝐑𝐄𝐄𝐊𝐎𝐃𝐄-𝐓𝐇𝐈𝐑𝐔𝐕𝐀𝐌𝐁𝐀𝐃𝐘 𝐅𝐏
വഴി:കൂടരഞ്ഞി-മുക്കം-അരീക്കോട്-മഞ്ചേരി-മങ്കട-പെരിന്തൽമണ്ണ-പട്ടാമ്പി-കൂറ്റനാട്-കുന്നംകുളം-തൃശൂർ-ചാലക്കുടി-അങ്കമാലി-പെരുമ്പാവൂർ-മൂവാറ്റുപുഴ-തൊടുപുഴ -പാലാ
====================

♻️തിരുവമ്പാടി-പാലാ 𝗙𝗣
=================
🔸03:15 AM-തിരുവമ്പാടി
🔸03:25 AM- കൂടരഞ്ഞി
🔸03:35 AM-മുക്കം
🔸03:55 AM-അരീക്കോട്
🔸04:30 AM-മഞ്ചേരി
🔸05:10 AM-പെരിന്തൽമണ്ണ
🔸05:50 AM-പട്ടാമ്പി
🔸06:20 AM-കുന്നംകുളം
🔸07:15 AM-തൃശൂർ
🔸08.10 AM-ചാലക്കുടി
🔸08:30 AM-അങ്കമാലി
🔸09:10 AM-പെരുമ്പാവൂർ
🔸09:55 AM-മൂവാറ്റുപുഴ
🔸10:30 AM-തൊടുപുഴ
🔸11:20 AM-പാലാ

🟡 പാലാ-തിരുവമ്പാടി 𝗙𝗣

🔹01:30 PM-പാലാ
🔹02:20 PM-തൊടുപുഴ
🔹02:55 PM-മൂവാറ്റുപുഴ
🔹03:30 PM-പെരുമ്പാവൂർ
🔹03:50 PM അങ്കമാലി
🔹04:25 PM-ചാലക്കുടി
🔹05:15 PM-തൃശൂർ
🔹06:00 PM-കുന്നംകുളം
🔹06:40 PM-പട്ടാമ്പി
🔹07:25 PM-പെരിന്തൽമണ്ണ
🔹08:00 PM-മഞ്ചേരി
🔹08:30 PM-അരീക്കോട്
🔹08:50 PM-മുക്കം
🔹09:15 PM-തിരുവമ്പാടി

ഒരു ദിവസം ബ്ലോക്കിൽ വണ്ടി നിർത്തി ഇട്ടു എല്ല്ലാരും പ്രധിഷേധിക്കുക ....
02/02/2026

ഒരു ദിവസം ബ്ലോക്കിൽ വണ്ടി നിർത്തി ഇട്ടു എല്ല്ലാരും പ്രധിഷേധിക്കുക ....

തിരുവമ്പാടി - പുല്ലൂരാംപാറ- പുന്നക്കൽ- കൂടരഞ്ഞി-മുക്കം- പുൽപ്പറമ്പ്- മാവൂർ- കോഴിക്കോട് റൂട്ടിലെ പുതിയ കെഎസ്ആർടിസി Time
12/01/2026

തിരുവമ്പാടി - പുല്ലൂരാംപാറ- പുന്നക്കൽ- കൂടരഞ്ഞി-മുക്കം- പുൽപ്പറമ്പ്- മാവൂർ- കോഴിക്കോട് റൂട്ടിലെ പുതിയ കെഎസ്ആർടിസി Time

തിങ്കൾ ആഴ്ച്ച ആരംഭിക്കുന്ന ഈ സർവീസ് തിരുവമ്പാടി തമ്പലമണ്ണ കോടഞ്ചേരി പുല്ലൂരാംപാറ പുന്നക്കൽ കൂടരഞ്ഞി മുക്കം വഴി ആക്കിയാൽ ...
10/01/2026

തിങ്കൾ ആഴ്ച്ച ആരംഭിക്കുന്ന ഈ സർവീസ് തിരുവമ്പാടി തമ്പലമണ്ണ കോടഞ്ചേരി പുല്ലൂരാംപാറ പുന്നക്കൽ കൂടരഞ്ഞി മുക്കം വഴി ആക്കിയാൽ നല്ലതാരുന്നു MLA Sir

തിരുവമ്പാടി-പുല്ലൂരാംപാറ - പുന്നക്കൽ- കൂടരഞ്ഞി- മുക്കം- പുൽപറമ്പ്- മാവൂർ- കോഴിക്കോട്*തിങ്കളഴ്ച്ച മുതൽ ബസ്സ് സർവീസ് ആരംഭി...
09/01/2026

തിരുവമ്പാടി-പുല്ലൂരാംപാറ - പുന്നക്കൽ- കൂടരഞ്ഞി- മുക്കം- പുൽപറമ്പ്- മാവൂർ- കോഴിക്കോട്*
തിങ്കളഴ്ച്ച മുതൽ ബസ്സ് സർവീസ് ആരംഭിക്കും

Address

Bus Stand
Thiruvampady
673603

Website

Alerts

Be the first to know and let us send you an email when KSRTC Thiruvambady Fans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share