KSRTC Thiruvalla

KSRTC Thiruvalla Welcome aboard the unofficial KSRTC Thiruvalla Depot page — powered by passionate bus fans from Thiruvalla, delivering the KSRTC updates and promotions!
(1)

It is an unofficial page of KSRTC THIRUVALLA depot, for promoting the services ,which operated by thiruvalla depot.More than 75 services operated by thiruvalla depot , including JnNURM series buses . Major services operated by THIRUVALLA Depot:
1.Thiruvalla - Bangalore (Swift Deluxe Air Bus)
2.Thiruvalla - Madurai (Super Fast)
3.Thiruvalla - Palakkad (Super Fast)
4.Thiruvalla - Thrissur (Super Fas

t)
5. Kottayam - Thenkasi (Limited Stop FP)
6. Alappuzha - Thenkasi (Limited Stop FP)
7. Thiruvalla - Vazhikadav (Limited Stop FP)
8. Thiruvalla - AIMS (Fast Passenger)
9. Thiruvalla - Pathanamthitta Chain
10. Kottarakkara - Kottayam Chain
11. Thiruvalla - Alapppuzha Chain
12. Kottayam -Pathanamthitta (Non A/C Low
Floor)
13. Pathanamthitta - Kottayam (Non A/C Low
Floor)

online reservation @ www.online.keralartc.com

കുമളിയിൽ നിന്നും പുലർച്ചെ 4:40ന് പുറപ്പെട്ട് മുണ്ടക്കയം, ചങ്ങനാശ്ശേരി വഴി തിരുവല്ലയിൽ എത്തി മാവേലിക്കര, കായംകുളം വഴി കരു...
22/08/2026

കുമളിയിൽ നിന്നും പുലർച്ചെ 4:40ന് പുറപ്പെട്ട് മുണ്ടക്കയം, ചങ്ങനാശ്ശേരി വഴി തിരുവല്ലയിൽ എത്തി മാവേലിക്കര, കായംകുളം വഴി കരുനാഗപ്പള്ളിയിലേക്ക് ഫാസ്റ്റ് പാസഞ്ചർ സർവീസ് ലഭ്യമാണ് ...!!!

കുമളി - തിരുവല്ല - കരുനാഗപ്പള്ളി FP
(പീരുമേട്, കുട്ടിക്കാനം, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, കറുകച്ചാൽ, ചങ്ങനാശ്ശേരി, മാന്നാർ, മാവേലിക്കര, ഓലകെട്ടി, കായംകുളം, ഓച്ചിറ)
04:40AM : കുമളി
08:05AM : തിരുവല്ല
09:35AM : കരുനാഗപ്പള്ളി

കരുനാഗപ്പള്ളിയിൽ നിന്നും തിരികെ പുറപ്പെടുന്ന സമയം : 11:30AM

Photo : Arun Unnikuttan
KSRTC Thiruvalla

ആലപ്പുഴയിൽ നിന്നും വൈകിട്ട് 5 മണിക്ക് പുറപ്പെടുന്ന നമ്മുടെ തെങ്കാശി ഫാസ്റ്റ്...KS656 - തിരുവല്ല ആലപ്പുഴ - തിരുവല്ല - തെങ...
21/08/2026

ആലപ്പുഴയിൽ നിന്നും വൈകിട്ട് 5 മണിക്ക് പുറപ്പെടുന്ന നമ്മുടെ തെങ്കാശി ഫാസ്റ്റ്...

KS656 - തിരുവല്ല

ആലപ്പുഴ - തിരുവല്ല - തെങ്കാശി FP
(അമ്പലപ്പുഴ, തകഴി, എടത്വ, കോഴഞ്ചേരി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, തെന്മല, ആര്യങ്കാവ്, ചെങ്കോട്ട)
05:00PM : ആലപ്പുഴ
06:30PM : തിരുവല്ല
10:00PM : തെങ്കാശി

തെങ്കാശിയിൽ നിന്നും തിരികെ രാവിലെ 5.10ന് പുനലൂർ, പത്തനംതിട്ട, തിരുവല്ല വഴി കോട്ടയം.

ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ് : www.onlineksrtcswift.com

നിരക്ക് :
തിരുവല്ല - തെങ്കാശി : 160₹

Photo : Kannan K S
KSRTC Thiruvalla

ആമ്പൽപാടങ്ങളുടെ സൗന്ദര്യം നുകരാൻ ഒരു യാത്ര പോകാം! 🌸KSRTC ബജറ്റ് ടൂറിസം സെൽ തിരുവല്ലയുടെ നേതൃത്വത്തിൽ മലരിക്കലിലേക്കും മറ...
20/08/2026

ആമ്പൽപാടങ്ങളുടെ സൗന്ദര്യം നുകരാൻ ഒരു യാത്ര പോകാം! 🌸

KSRTC ബജറ്റ് ടൂറിസം സെൽ തിരുവല്ലയുടെ നേതൃത്വത്തിൽ മലരിക്കലിലേക്കും മറ്റ് മനോഹരമായ സ്ഥലങ്ങളിലേക്കും ഒരു ദിവസത്തെ യാത്ര സംഘടിപ്പിക്കുന്നു.
​തീയതി: 2026 ഓഗസ്റ്റ് 23, രാവിലെ 6 മണിക്ക്.

​സന്ദർശിക്കുന്ന സ്ഥലങ്ങൾ: തൃപ്പൂണിത്തുറ ഹിൽ പാലസ്, കൊച്ചരിക്കൽ ഗുഹ, അരീക്കൽ വെള്ളച്ചാട്ടം

​നിരക്ക്: ₹440 (ബസ് ചാർജ് മാത്രം)

ബന്ധപ്പെടേണ്ട നമ്പറുകൾ: 9744348037, 9745322009, 9961072744, 7994615318, 9745238671, 6238302403

മാവേലിക്കര ഡിപ്പോയുടെ തിരുവല്ല, കോട്ടയം, തൃശ്ശൂർ വഴിയുള്ള പാലക്കാട്‌ സ്വിഫ്റ്റ്‌ സൂപ്പർ ഫാസ്റ്റ്...!!!മാവേലിക്കര - തിരുവ...
19/08/2026

മാവേലിക്കര ഡിപ്പോയുടെ തിരുവല്ല, കോട്ടയം, തൃശ്ശൂർ വഴിയുള്ള പാലക്കാട്‌ സ്വിഫ്റ്റ്‌ സൂപ്പർ ഫാസ്റ്റ്...!!!

മാവേലിക്കര - തിരുവല്ല - പാലക്കാട്‌ SF
(മാന്നാർ, പരുമല, പൊടിയാടി, ചങ്ങനാശ്ശേരി, കോട്ടയം, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശ്ശൂർ, ആലത്തൂർ, കുഴൽമന്ദം)

06:25AM - മാവേലിക്കര
06:55AM - തിരുവല്ല
01:25PM - പാലക്കാട്‌

പാലക്കാട്‌ നിന്നും തിരികെ ഉച്ചയ്ക്ക് 02.30ന്

Photo : Suhail Valamboor
KSRTC Thiruvalla

തിരുവല്ല ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ വിജയവഴികളിൽ ഇതാ മറ്റൊരു പൊൻതൂവൽ കൂടി! 🏆✨ഈ കഴിഞ്ഞ രാമായണ മാസത്തിൽ തിരുവല്ല ബഡ്ജറ്റ് ട...
18/08/2026

തിരുവല്ല ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ വിജയവഴികളിൽ ഇതാ മറ്റൊരു പൊൻതൂവൽ കൂടി! 🏆✨

ഈ കഴിഞ്ഞ രാമായണ മാസത്തിൽ തിരുവല്ല ബഡ്ജറ്റ് ടൂറിസം സെൽ നടത്തിയ തൃശ്ശൂർ – നാലമ്പലം, എറണാകുളം – നാലമ്പലം യാത്രകളിൽ ഏറ്റവും കൂടുതൽ ട്രിപ്പുകൾ നടത്തി മികച്ച വരുമാനം നേടിക്കൊണ്ട് മുൻനിരയിലെത്തിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. ❤️

🏆 യാത്രകളുടെ നേട്ടങ്ങൾ

എറണാകുളം – നാലമ്പല യാത്ര
🔹 മികച്ച വരുമാനം നേടി ഏറ്റവും അധികം തീർത്ഥാടകരെ പങ്കെടുപ്പിച്ചു
🥇 ജില്ലാതലത്തിൽ – ഒന്നാം സ്ഥാനം
🥈 സംസ്ഥാനതലത്തിൽ – രണ്ടാം സ്ഥാനം

തൃശ്ശൂർ – നാലമ്പല യാത്ര
🔹 ഏറ്റവും കൂടുതൽ ട്രിപ്പുകൾ നടത്തി മികച്ച വരുമാനം നേടി
🥇 ജില്ലാതലത്തിൽ – ഒന്നാം സ്ഥാനം
🥉 സംസ്ഥാനതലത്തിൽ – മൂന്നാം സ്ഥാനം

ഈ നേട്ടത്തിനായി ഞങ്ങളെ സഹായിച്ച ഉദ്യോഗസ്ഥർക്കും സഹപ്രവർത്തകർക്കും, അതിലുപരി BTCയെ ചേർത്തുപിടിച്ച് എല്ലാ യാത്രകളിലും പിന്തുണയും സഹകരണവും നൽകിയ ഞങ്ങളുടെ പ്രിയപ്പെട്ട യാത്രക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ❤️🙏





TogetherWeAchieve

അടൂരിൽ നിന്നും തിരുവല്ലയിലേക്കുള്ള ഓർഡിനറി ചെയിൻ...!!!അടൂർ - തിരുവല്ല OS (കുരമ്പാല, പന്തളം, കുളനട, കാരക്കാട്, ചെങ്ങന്നൂർ...
17/08/2026

അടൂരിൽ നിന്നും തിരുവല്ലയിലേക്കുള്ള ഓർഡിനറി ചെയിൻ...!!!

അടൂർ - തിരുവല്ല OS
(കുരമ്പാല, പന്തളം, കുളനട, കാരക്കാട്, ചെങ്ങന്നൂർ, കല്ലിശേരി, കുറ്റൂർ, തിരുമൂലപുരം)

Photo : Piyush
KSRTC Thiruvalla

മാല ചാർത്തി..പുതിയ ബോർഡണിഞ്ഞ്.. പുത്തൻ പ്രതീക്ഷകളോടെ പുതു വർഷത്തെ വരവേറ്റ് സ്റ്റേ ബസ്! ❤️📍 കോഴഞ്ചേരി – തിരുവനന്തപുരം FP ...
17/08/2026

മാല ചാർത്തി..പുതിയ ബോർഡണിഞ്ഞ്.. പുത്തൻ പ്രതീക്ഷകളോടെ പുതു വർഷത്തെ വരവേറ്റ് സ്റ്റേ ബസ്! ❤️

📍 കോഴഞ്ചേരി – തിരുവനന്തപുരം FP 🛣️

Photos : Respected Owner

❤️🚌✨

തിരുവനന്തപുരം - തിരുവല്ല - തൊടുപുഴ SF (കൊട്ടാരക്കര, കോട്ടയം, പാലാ) സമയവിവരങ്ങൾ: തിരുവനന്തപുരം നിന്നും പുറപ്പെടുന്ന സമയം:...
16/08/2026

തിരുവനന്തപുരം - തിരുവല്ല - തൊടുപുഴ SF (കൊട്ടാരക്കര, കോട്ടയം, പാലാ)

സമയവിവരങ്ങൾ:
തിരുവനന്തപുരം നിന്നും പുറപ്പെടുന്ന സമയം: 05:15, 10:30, 11:15, 12:00, 13:45, 17:30

തിരുവല്ലയിൽ എത്തുന്ന സമയം: 08:10, 14:15, 14:55, 15:40, 17:25, 21:20

തൊടുപുഴയിൽ എത്തുന്ന സമയം: 10:45, 16:25, 17:10, 18:00, 19:40, 23:20

Online Reservation: www.onlineksrtcswift.com

ഓഗസ്റ്റ് മാസത്തിലെ ബഡ്ജറ്റ്‌ ടൂറിസം സെൽ തിരുവല്ലയുടെ ഇനിയുള്ള യാത്രകളുടെ വിവരങ്ങൾ ✨BTC KSRTC Thiruvalla
15/08/2026

ഓഗസ്റ്റ് മാസത്തിലെ ബഡ്ജറ്റ്‌ ടൂറിസം സെൽ തിരുവല്ലയുടെ ഇനിയുള്ള യാത്രകളുടെ വിവരങ്ങൾ ✨

BTC KSRTC Thiruvalla

അഭിമാനത്തോടെ നമുക്ക് ഈ യാത്ര തുടരാം...!!!ഏവർക്കും കെഎസ്ആർടിസി തിരുവല്ലയുടെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🚌KSRTC T...
14/08/2026

അഭിമാനത്തോടെ നമുക്ക് ഈ യാത്ര തുടരാം...!!!

ഏവർക്കും കെഎസ്ആർടിസി തിരുവല്ലയുടെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🚌

KSRTC Thiruvalla

Address

KSRTC Corner , M C Road
Thiruvalla
689101

Alerts

Be the first to know and let us send you an email when KSRTC Thiruvalla posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSRTC Thiruvalla:

Shortcuts

Share