Nda Peravoor Nda

Nda Peravoor Nda Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nda Peravoor Nda, Travel and transport, Kelakam, Iritty, Kannur, Tellicherry.

03/04/2026

വോട്ടർമാരുടെ ആവേശകരമായ സ്വീകരണവും പ്രവർത്തകരുടെ അശ്രാന്തപരിശ്രമവുമാണ് ഈ പ്രചാരണത്തിന്റെ യഥാർത്ഥ ഊർജ്ജം.

21/04/2016

Please like and share my official election page.

The official election page of Peravoor constituency NDA candidate Paily Vathiattu

ഇടത്തോട്ടും വലത്തോട്ടും ചാഞ്ചാട്ടി കളിച്ച കേരളം ഇന്ന് നേരെ മുന്നോട്ട് കുതിക്കാന്‍ ആഗ്രഹിക്കുകയാണ്.  നേരിന്റെ പാതയില്‍ സം...
21/04/2016

ഇടത്തോട്ടും വലത്തോട്ടും ചാഞ്ചാട്ടി കളിച്ച കേരളം ഇന്ന് നേരെ മുന്നോട്ട് കുതിക്കാന്‍ ആഗ്രഹിക്കുകയാണ്. നേരിന്റെ പാതയില്‍ സംസ്ഥാനത്തെ നയിക്കാന്‍ ഇന്ന് എന്‍ ഡി എയ്‌ക്കേ കഴിയൂ എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. പേരാവൂരും മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങി. നമ്മളെ കാത്തിരിക്കുന്നത് സുവര്‍ണ നാളുകളാണ്. അതിന് വിവേകപൂര്‍വം നിങ്ങളുടെ വോട്ടുകള്‍ വിനിയോഗിക്കുക.

09/04/2016
08/04/2016

ഉണരുന്ന ചിന്തകളിൽ
വിടരുന്ന സ്വപ്നങ്ങളുമായി
മാറുന്ന മലയാളം
മാറ്റത്തിനൊപ്പം പേരവൂരെന്റെ മനസ്സും....

#ഇടത്തോട്ടുമില്ല_വലത്തോട്ടുമില്ല_നാം_ഇനി_മുന്നോട്ട്.....

05/04/2016

please like and share this page....

Travel and transport

ഓരോ വോട്ടും പൈലി വാത്യട്ടിന്
05/04/2016

ഓരോ വോട്ടും പൈലി വാത്യട്ടിന്

Address

Kelakam, Iritty, Kannur
Tellicherry

Website

Alerts

Be the first to know and let us send you an email when Nda Peravoor Nda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share