20/08/2026
വയനാട്ടുകാർക്ക് കെ.എസ്.ആർ.ടി.സിയുടെ ഓണസമ്മാനം
20/08/2026 വ്യഴാഴ്ച മുതൽ കിഴക്കിന്റെ വെനീസിൽ നിന്നും മെട്രോ നഗരത്തെ തഴുകി ടിപ്പുസുൽത്താന്റെ ആയുധപ്പുരയിലേക്ക് അവൻ വരവായി
#ആലപ്പുഴ_വൈറ്റില_സുൽത്താൻബത്തേരി
#സൂപ്പർഫാസ്റ്റ്
#നൈറ്റ്_സർവീസ്
#വഴി : ചേർത്തല, അരൂർ, വൈറ്റില, ആലുവ, അങ്കമാലി, ചാലക്കുടി, തൃശ്ശൂർ, കുന്നംകുളം, എടപ്പാൾ, കുറ്റിപ്പുറം, വളാഞ്ചേരി, ചങ്കുവെട്ടി, കോഴിക്കോട്, താമരശ്ശേരി, കൽപ്പറ്റ.
#ട്രിപ്പ്_കോഡ്:
⏰ സമയക്രമം :
🕓04.00 PM: ആലപ്പുഴ
🕓04.40 PM: ചേർത്തല
🕓06.00 PM: വൈറ്റില ഹബ്ബ്
🕓06.35 PM: ആലുവ ബൈപ്പാസ്
🕓07.00 PM: അങ്കമാലി
🕓07.20 PM: ചാലക്കുടി
🕓08.00 PM: തൃശ്ശൂർ
🕓08.30 PM: കുന്നംകുളം
🕓09.10 PM: എടപ്പാൾ
🕓09.25 PM: കുറ്റിപ്പുറം
🕓10.00 PM: ചങ്കുവെട്ടി (കോട്ടക്കൽ)
🕓11.10 PM: കോഴിക്കോട്
🕓12.00 AM: താമരശ്ശേരി
🕓01.20 AM: കൽപ്പറ്റ
🕓02.00 AM: സുൽത്താൻ ബത്തേരി
==========================================================
#സുൽത്താൻബത്തേരി_വൈറ്റില_ആലപ്പുഴ
#സൂപ്പർഫാസ്റ്റ്
#ഡേ_സർവീസ്
#വഴി : കൽപ്പറ്റ, താമരശ്ശേരി, കോഴിക്കോട്, ചങ്കുവെട്ടി, വളാഞ്ചേരി, കുറ്റിപ്പുറം, എടപ്പാൾ, കുന്നംകുളം, തൃശ്ശൂർ, ചാലക്കുടി, അങ്കമാലി, ആലുവ, വൈറ്റില, അരൂർ, ചേർത്തല
#ട്രിപ്പ്_കോഡ്:
⏰ സമയക്രമം :
🕓11.00 AM: സുൽത്താൻ ബത്തേരി
🕓11.40 AM: കൽപ്പറ്റ
🕓01.00 PM: താമരശ്ശേരി
🕓01.50 PM: കോഴിക്കോട്
🕓03.00 PM: ചങ്കുവെട്ടി (കോട്ടക്കൽ)
🕓03.30 PM: കുറ്റിപ്പുറം
🕓03.45 PM: എടപ്പാൾ
🕓04.25 PM: കുന്നംകുളം
🕓05.00 PM: തൃശ്ശൂർ
🕓05.40 PM: ചാലക്കുടി
🕓06.00 PM: അങ്കമാലി
🕓06.25 PM: ആലുവ ബൈപ്പാസ്
🕓07.00 PM: വൈറ്റില ഹബ്ബ്
🕓08.20 PM: ചേർത്തല
🕓09.00 PM: ആലപ്പുഴ
💻 ടിക്കറ്റ് റിസർവ് ചെയ്യാൻ സന്ദർശിക്കൂ:
onlineksrtcswift.com
📲 സുഗമമായി ടിക്കറ്റ് റിസർവ് ചെയ്യാൻ ഇൻസ്റ്റാൾ ചെയ്യൂ:
Ente KSRTC Android App
📞 വിശദ വിവരങ്ങൾക്ക് :
📱 ആലപ്പുഴ: +91 9188933748
📱 സുൽത്താൻ ബത്തേരി: +91 9188933819
📱 കൺട്രോൾ റൂം: +91 9447071021
💬 വാട്ട്സ്ആപ്പ് നമ്പർ :
📱 +91 8129562972
"സുഖയാത്ര, സുരക്ഷിത യാത്ര"
"KSRTC എന്നും ജനങ്ങൾക്കൊപ്പം"