KSRTC RANNI

KSRTC RANNI Kerala State Road Transport Corporatin

മലയോരനാടിൻറെ റാണിയായ റാന്നിയുടെ വികസനകുതിപ്പിനു വേഗം പകരാൻ റാന്നിയിലെ ആനവണ്ടി പ്രേമികളുടെ കൂട്ടായ്‌മ
എല്ലാവര്ക്കും സ്വാഗതം

റാന്നി - പത്തനംതിട്ട - കൊല്ലം ഫാസ്റ്റ്via ഉതിമൂട്, മൈലപ്ര, ഓമല്ലൂർ, കൈപ്പട്ടൂർ, തട്ട, അടൂർ, ഭരണിക്കാവ്, ശാസ്താംകോട്ട, ചവ...
05/10/2025

റാന്നി - പത്തനംതിട്ട - കൊല്ലം ഫാസ്റ്റ്
via ഉതിമൂട്, മൈലപ്ര, ഓമല്ലൂർ, കൈപ്പട്ടൂർ, തട്ട, അടൂർ, ഭരണിക്കാവ്, ശാസ്താംകോട്ട, ചവറ വഴി

●റാന്നി - കൊല്ലം
08.00 റാന്നി
08.25 പത്തനംതിട്ട
08.55 അടൂർ
10.25 കൊല്ലം

●കൊല്ലം - റാന്നി
11.00 കൊല്ലം
12.30 അടൂർ
13.00 പത്തനംതിട്ട
13.25 റാന്നി

●റാന്നി - കൊല്ലം
14.00 റാന്നി
14.25 പത്തനംതിട്ട
15.00 അടൂർ
16.30 കൊല്ലം

●കൊല്ലം - റാന്നി
17.05 കൊല്ലം
18.40 അടൂർ
19.05 പത്തനംതിട്ട
19.30 റാന്നി

റാന്നി യൂണിറ്റ് പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങിയ പുതിയ കൊല്ലം ഫാസ്റ്റ്...

Photo: Anuraj VS

കുമിളി - കമ്പം ഫാസ്റ്റ് ❤️ വെള്ളറട- തിരുവനന്തപുരം - പത്തനംതിട്ട - കുമിളി - കമ്പം வெள்ளரடா - திருவனந்தபுரம் - பத்தனம்திட்...
22/07/2025

കുമിളി - കമ്പം ഫാസ്റ്റ് ❤️
വെള്ളറട- തിരുവനന്തപുരം - പത്തനംതിട്ട - കുമിളി - കമ്പം
வெள்ளரடா - திருவனந்தபுரம் - பத்தனம்திட்டா - குமளி - கம்பம
റാന്നിയിൽ നിന്ന് കംമ്പത്തേക്കു 9:15 AM

(കാട്ടാക്കട-തിരുവനന്തപുരം-കൊട്ടാരക്കര-
അടൂർ-പത്തനംതിട്ട-എരുമേലി -
മുണ്ടക്കയം-കുമളി വഴി)
(கட்டக்கடை-திருவனந்தபுரம்-கொட்டாரக்கரை-
அடூர்-பத்தனம்திட்டா-எருமேலி - எருமேலி -
முண்டகாயம்-குமளி வழியாக)

04.20AM വെള്ളറട / வெள்ளரடா
05.30AM തിരുവനന്തപുരം / திருவனந்தபுரம்
07.45AM കൊട്ടാരക്കര / கொட்டாரக்கரா
08.55AM പത്തനംതിട്ട / பத்தனம்திட்டா
10.25AM എരുമേലി / எருமேலி
10.50AM മുണ്ടക്കയം / முண்டகாயம்
12.40PM കുമളി / குமளி
01.20PM കമ്പം / கம்பம்

കമ്പം- പത്തനംതിട്ട - തിരുവനന്തപുരം - വെള്ളറട
(കുമളി-മുണ്ടക്കയം-എരുമേലി-പത്തനംതിട്ട-
പുനലൂർ-തിരുവനന്തപുരം-കാട്ടാക്കട വഴി)

04.00PM കമ്പം / கம்பம்
04.40PM കുമളി / குமளி
06.20PM മുണ്ടക്കയം / முண்டகாயம்
06.55PM എരുമേലി / எருமேலி
07.55PM പത്തനംതിട്ട / பத்தனம்திட்டா
09.20PM പുനലൂർ / புனலூர்
11.25PM തിരുവനന്തപുരം / திருவனந்தபுரம்
12.45AM വെള്ളറട / வெள்ளரடா

Photo : Respected Owner

റാന്നി - പാലാ - വൈറ്റിലപ്ലാച്ചേരി, കരിംങ്കല്ലുമൂഴി, എരുമേലി, കൂവപ്പള്ളി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, പാലാ, രാമപുരം, കൂത്ത...
20/07/2025

റാന്നി - പാലാ - വൈറ്റില
പ്ലാച്ചേരി, കരിംങ്കല്ലുമൂഴി, എരുമേലി, കൂവപ്പള്ളി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, പാലാ, രാമപുരം, കൂത്താട്ടുകുളം, പിറവം, തൃപ്പൂണിത്തുറ വഴി...

റാന്നി : 07.20
എരുമേലി : 07.40
കാഞ്ഞിരപ്പള്ളി : 08.15
പൊൻകുന്നം : 08.25
പാലാ : 08.55
കൂത്താട്ടുകുളം : 09.35
പിറവം : 10.05
വൈറ്റില : 11.00

വൈറ്റില - പാലാ - റാന്നി
തൃപ്പൂണിത്തുറ, പിറവം, കൂത്താട്ടുകുളം, രാമപുരം, പാലാ, പൈക്ക, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, എരുമേലി, കരിംങ്കല്ലുമൂഴി, പ്ലാച്ചേരി വഴി...

വൈറ്റില : 18.30
പിറവം : 19.25
കൂത്താട്ടുകുളം : 19.55
പാലാ : 20.30
പൊൻകുന്നം : 21.05
കാഞ്ഞിരപ്പള്ളി : 21.15
എരുമേലി : 21.40
റാന്നി : 22.00

വൈറ്റില, തൃപ്പൂണിത്തുറ, പിറവം, കൂത്താട്ടുകുളം, പാലാ നിന്നും ഉള്ള അവസാന എരുമേലി - റാന്നി KSRTC സർവിസ്

Photo: Respected Owner

കുമിളി - കമ്പം ഫാസ്റ്റ് ❤️ വെള്ളറട- തിരുവനന്തപുരം - പത്തനംതിട്ട - കുമിളി - കമ്പം வெள்ளரடா - திருவனந்தபுரம் - பத்தனம்திட்...
02/06/2025

കുമിളി - കമ്പം ഫാസ്റ്റ് ❤️
വെള്ളറട- തിരുവനന്തപുരം - പത്തനംതിട്ട - കുമിളി - കമ്പം
வெள்ளரடா - திருவனந்தபுரம் - பத்தனம்திட்டா - குமளி - கம்பம்

(കാട്ടാക്കട-തിരുവനന്തപുരം-കൊട്ടാരക്കര-
അടൂർ-പത്തനംതിട്ട-എരുമേലി -
മുണ്ടക്കയം-കുമളി വഴി)
(கட்டக்கடை-திருவனந்தபுரம்-கொட்டாரக்கரை-
அடூர்-பத்தனம்திட்டா-எருமேலி - எருமேலி -
முண்டகாயம்-குமளி வழியாக)

04.20AM വെള്ളറട / வெள்ளரடா
05.30AM തിരുവനന്തപുരം / திருவனந்தபுரம்
07.45AM കൊട്ടാരക്കര / கொட்டாரக்கரா
08.55AM പത്തനംതിട്ട / பத்தனம்திட்டா
10.25AM എരുമേലി / எருமேலி
10.50AM മുണ്ടക്കയം / முண்டகாயம்
12.40PM കുമളി / குமளி
01.20PM കമ്പം / கம்பம்

കമ്പം- പത്തനംതിട്ട - തിരുവനന്തപുരം - വെള്ളറട
(കുമളി-മുണ്ടക്കയം-എരുമേലി-പത്തനംതിട്ട-
പുനലൂർ-തിരുവനന്തപുരം-കാട്ടാക്കട വഴി)

04.00PM കമ്പം / கம்பம்
04.40PM കുമളി / குமளி
06.20PM മുണ്ടക്കയം / முண்டகாயம்
06.55PM എരുമേലി / எருமேலி
07.55PM പത്തനംതിട്ട / பத்தனம்திட்டா
09.20PM പുനലൂർ / புனலூர்
11.25PM തിരുവനന്തപുരം / திருவனந்தபுரம்
12.45AM വെള്ളറട / வெள்ளரடா

നാളെ മുതൽ ആരംഭിക്കുന്നു (08/03/2025-ശനി)പത്തനാപുരം - കോയമ്പത്തൂർ AC സൂപ്പർഫാസ്റ്റ് പ്രീമിയം വഴി-   കോന്നി,പത്തനംതിട്ട,റാ...
07/03/2025

നാളെ മുതൽ ആരംഭിക്കുന്നു (08/03/2025-ശനി)

പത്തനാപുരം - കോയമ്പത്തൂർ

AC സൂപ്പർഫാസ്റ്റ് പ്രീമിയം

വഴി-
കോന്നി,പത്തനംതിട്ട,റാന്നിഎരുമേലി,ഇരാറ്റുപേട്ട,പാലാ,
തൊടുപുഴ,അങ്കമാലി,തൃശൂർ,പാലക്കാട്

പത്തനാപുരത്ത് നിന്നും രാത്രി 7:50 ന്

കോയമ്പത്തൂർക്കു പോകാൻ ബസ് റാന്നിയിൽ എത്തി ചേരുന്ന സമയം 20:50

കോയമ്പത്തൂരിൽ നിന്നും ഉച്ചയ്ക്ക് 1:30 ന്

ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യുവാൻ

www.onlineksrtcswift.com
എന്ന വെബ്സൈറ്റ് സന്ദർശിക്കുക..

ഇന്ന് 14/03/2024 മുതൽ ആരംഭിച്ച പെരിന്തൽമണ്ണ പുനലൂർ ഹിൽ ഹൈവേ സൂപ്പർ ഫാസ്റ്റ്പെരിന്തൽമണ്ണ - തൃശൂർ - മണിമല - റാന്നി - പുനലൂ...
14/03/2024

ഇന്ന് 14/03/2024 മുതൽ ആരംഭിച്ച പെരിന്തൽമണ്ണ പുനലൂർ ഹിൽ ഹൈവേ സൂപ്പർ ഫാസ്റ്റ്

പെരിന്തൽമണ്ണ - തൃശൂർ - മണിമല - റാന്നി - പുനലൂർ

12.00 PM പെരിന്തൽമണ്ണ
01.00 PM ഷൊർണൂർ
02.10 PM തൃശ്ശൂർ
04.10 PM മുവാറ്റുപുഴ
04.55 PM തൊടുപുഴ
05.40 PM പാലാ
06.15 PM പൊൻകുന്നം
06.35 PM മണിമല
06.55 PM റാന്നി
07.25 PM പത്തനംതിട്ട
07.40 PM കോന്നി
07.55 PM പത്തനാപുരം
08.20 PM പുനലൂർ

പുനലൂർ - റാന്നി - എരുമേലി - പാലാ - പെരിന്തൽമണ്ണ

⚠️ തിരിച്ചു പുനലൂർ നിന്നും എരുമേലി വഴി പെരിന്തൽമണ്ണ

04.00 AM പുനലൂർ
04.20 AM പത്തനാപുരം
04:35 AM കോന്നി
04.50 AM പത്തനംതിട്ട
05:15 AM റാന്നി
05.35 AM എരുമേലി
06.05 AM കാഞ്ഞിരപ്പള്ളി
06.40 AM പാലാ
07.25 AM തൊടുപുഴ
10.35 AM തൃശ്ശൂർ
12.25 PM പെരിന്തൽമണ്ണ

റീസെർവഷൻ സൗകര്യം ലഭ്യമാണ്‌

❤ റാന്നി - ചെറുകോൽപ്പുഴ - തിരുവനന്തപുരം FP ❤■ 05:00 AM : റാന്നി■ 05:05 AM : പുല്ലൂപ്രം■ 05:10 AM : ഇടപ്പാവൂർ■ 05:13 AM :...
06/03/2024

❤ റാന്നി - ചെറുകോൽപ്പുഴ - തിരുവനന്തപുരം FP ❤

■ 05:00 AM : റാന്നി
■ 05:05 AM : പുല്ലൂപ്രം
■ 05:10 AM : ഇടപ്പാവൂർ
■ 05:13 AM : മുക്കന്നൂർ
■ 05:15 AM : അയിരൂർ
■ 05:20 AM : ചെറുകോൽപ്പുഴ
■ 05:25 AM : കുറിയന്നൂർ
■ 05:27 AM : നെടുംപ്രയാർ/മാരാമൺ
■ 05:30 AM : കോഴഞ്ചേരി
■ 05:35 AM : തെക്കേമല
■ 05:40 AM : ആറന്മുള
■ 05:45 AM : കിടങ്ങന്നൂർ
■ 05:55 AM : ഉള്ളന്നൂർ
■ 06:00 AM : കുളനട
■ 06:05 AM : പന്തളം
■ 06:15 AM : അടൂർ
■ 06:45 AM : കൊട്ടാരക്കര
■ 08:45 AM : തിരുവനന്തപുരം
■■■□■□■□■□■□■■■
■ 04:20 PM : തിരുവനന്തപുരം
■ 05:15 PM : വെഞ്ഞാറമ്മൂട്
■ 05:40 PM : കിളിമാനൂർ
■ 06:00 PM : ചടയമംഗലം
■ 06:05 PM : ആയൂർ
■ 06:30 PM : കൊട്ടാരക്കര
■ 07:00 PM : അടൂർ
■ 07:15 PM : പന്തളം
■ 07:30 PM : കിടങ്ങന്നൂർ
■ 07:40 PM : ആറന്മുള
■ 07:45 PM : കോഴഞ്ചേരി
■ 07:55 PM : ചെറുകോൽപ്പുഴ
■ 08:15 PM : റാന്നി

NB: KSRTC BUS TIMINGS MAY CHANGE ACCORDING TO ROAD & TRAFFIC CONDITIONS.

⚡ റാന്നി / മണിമല ഭാഗത്തുനിന്നുംആദ്യം എറണാകുളം എത്തിച്ചേരുവാൻ, റാന്നി - അമൃത ഫാസ്റ്റ്......⚡റാന്നി - മണിമല - അമൃത ഹോസ്പിറ...
29/02/2024

⚡ റാന്നി / മണിമല ഭാഗത്തുനിന്നും
ആദ്യം എറണാകുളം എത്തിച്ചേരുവാൻ, റാന്നി - അമൃത ഫാസ്റ്റ്......⚡

റാന്നി - മണിമല - അമൃത ഹോസ്പിറ്റൽ F.P
____________________________________
RANNY AMRUTHA HOSPITAL FP
____________________________________

■ റാന്നിയിൽ നിന്നും പുറപ്പെടുന്ന സമയം :- 4:30 am
■ മന്തമരുത്തി :- 4.35 am
■ പൊന്തൻപുഴ :- 4.45 am
■ കരിക്കാട്ടൂർ :- 4.50 am
■ മണിമല :- 4:55 am
■ ചെറുവള്ളി :- 4.57 am
■ ചിറക്കടവ് :- 5.02 am
■ പൊന്‍കുന്നം :- 5:15 am
■ പാലാ :- 5:50 am
■ ഉഴവൂര്‍ :- 6:20 am
■ വെളിയന്നൂര്‍ :- 6:30 am
■ കൂത്താട്ടുകുളം :- 6:40 am
■ പിറവം:- 7:00 am
■ തൃപ്പൂണിത്തുറ :- 7:30 am
■ വൈറ്റില ജംഗ്ഷൻ :- 7:40 am
■ ഇടപ്പള്ളി :- 7.50 am
■ അമൃതാ ആശുപത്രിയിൽ എത്തിച്ചേരുന്ന സമയം :- 8:15 am
------------------------------------------------------------
★ വൈറ്റില ഹബ്ബ്- റാന്നി (FP) ★

■ വൈറ്റില ഹബ്ബ് :- 3:50 pm
■ തൃപ്പൂണിത്തുറ :- 4:05 pm
■ പിറവം :- 4:45 pm
■ കൂത്താട്ടുകുളം :- 5:15 pm
■ വെളിയന്നൂര്‍ :- 5:25 pm
■ ഉഴവൂര്‍ :- 5:30 pm
■ പാലാ :- 6:00 pm
■ പൊന്‍കുന്നം :- 6:35 pm
■ മണിമല :- 6:55 pm
■ റാന്നിയിൽ എത്തി ചേരുന്ന സമയം :- 7:25 pm
____________________________________
രാവിലെ 7.45 am നു *തൃപ്പൂണിത്തുറ* എത്തിച്ചേരുന്നതാണ്...... *കാക്കനാട് /ഇൻഫോപാർക്ക്* പോകുന്നവർക്ക് സൗകര്യപ്രദമാണ്
____________________________________
Trippunithura to Infopark Entrance 6km only ! !
Frequent buses Available....
____________________________________
കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ രാവിലെ എത്തിച്ചേരേണ്ടവർക്കും ഉപകാരപ്രദം
Edappalli to Kalamassery CUSAT- 4KM only !
____________________________________
രാവിലെ 8.30am നു മുന്നേ അമൃത എത്തിച്ചേരുന്നു
____________________________________
വൈറ്റില ഹബ്ബിൽ നിന്നും റാന്നിയിലേക്ക് ഉള്ള അവസാന ബസ്സ്
____________________________________
സുഖ യാത്ര ,സുരക്ഷിത യാത്ര......
____________________________________
For more info contact KSRTC Ranni depot.
( Actual arrival and departure timings of KSRTC Buses may vary according to the traffic and road conditions. Team KSRTC Ranni( SPORT aka ILMK ) is not responsible for any time discrepancy.Thanking you)
::::::::::::::::::::::::::::::::::::::::::::::
Picture credit - Biji NBR

25/02/2024

ആങ്ങമൂഴി - റാന്നി - പാലാ - എറണാകുളം
----ഫാസ്റ്റ് പാസഞ്ചർ----

04.00-10am ആങ്ങമൂഴി
04.20am സീതത്തോട്
04.29am ചിറ്റാർ
04.45am മണിയാർ
05.00am വടശ്ശേരിക്കര
05.25-30am റാന്നി
05.50am എരുമേലി
06.15am കാഞ്ഞിരപ്പള്ളി
06.25am പൊൻകുന്നം
06.55am പാലാ
09.05am വൈറ്റില Jn.
09.20am എറണാകുളം
_____________________

02.40pm എറണാകുളം
03.00-20pm വൈറ്റില HUB
03.40pm തൃപ്പൂണിത്തുറ (കാക്കനാട് Infopark Connection)
04.15pm പിറവം
04.40pm കൂത്താട്ടുകുളം
05.20-30pm പാലാ
06.10pm പൊൻകുന്നം
06.20pm കാഞ്ഞിരപ്പള്ളി
06.40pm എരുമേലി
07.05pm റാന്നി
_____________________
07.40pm റാന്നി
08.10pm വടശ്ശേരിക്കര
08.45pm ചിറ്റാർ
09.30pm ആങ്ങമൂഴി

🔴ആങ്ങമൂഴിയിൽ (03.50am) നിന്നും റാന്നി വഴി ഉള്ള ആദ്യ എറണാകുളം സർവിസ് .

🔴 ആങ്ങമൂഴി , റാന്നി , എരുമേലി ഭാഗത്തു നിന്നും കാക്കനാട്, Infopark പോകേണ്ടവർക്ക് തൃപ്പൂണിത്തുറ നിന്നും KSRTC തൃപ്പൂണിത്തുറ - കാക്കനാട് - ആലുവാ KSRTC ഓർഡിനറി സർവിസ് ലഭ്യമാണ്.

🔴റാന്നിയിൽ (07.40pm) നിന്നും വടശ്ശേരിക്കര , മണിയാർ , ചിറ്റാർ വഴി ആങ്ങമൂഴി യിലേക്ക് ഉള്ള അവസാന ബസ്സ് .

🔴അവധി/ഹർത്താൽ ദിവസങ്ങളിൽ ബസ്സ് നടത്തുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുവാൻ ആയി (KSRTC റാന്നി 04735-225253 (24 x 7)) വിളിക്കുക.

📷 Respective Owner

സീതത്തോട് കാരുടെ സ്വന്തം എറണാകുളം ഫാസ്റ്റ് !!!!കഴിഞ്ഞ 9 വർഷത്തോളം  കൃത്യമായി സർവിസ് നടത്തുന്ന പാലാ ഡിപ്പോയിലെ വൈറ്റില ഹബ...
21/02/2024

സീതത്തോട് കാരുടെ സ്വന്തം എറണാകുളം ഫാസ്റ്റ് !!!!

കഴിഞ്ഞ 9 വർഷത്തോളം കൃത്യമായി സർവിസ് നടത്തുന്ന പാലാ ഡിപ്പോയിലെ വൈറ്റില ഹബ്ബ് - സീതത്തോട് ഫാസ്റ്റ് .. ചിറ്റാർ , വടശ്ശേരിക്കര , റാന്നി , എരുമേലി ഭാഗത്തു നിന്നും ഉള്ള ദീർഘദൂര യാത്രക്കാരുടെ വിശ്വസ്ത സർവിസ്. സ്‌ഥിരം യാത്രക്കാരുടെ whatsapp ഗ്രൂപ്പ് കൂട്ടായ്മ ഈ സർവീസിന്റെ വിജയത്തിനും വിശ്വസിതക്കും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്‌..

സമയവിവരങ്ങൾ

വൈറ്റില - സീതത്തോട്

⏱️05.50AM വൈറ്റില ഹബ്ബ്
⏱️06.00AM തൃപ്പൂണിത്തുറ
⏱️06.35AM പിറവം
⏱️07.00AM കൂത്താട്ടുകുളം
⏱️07.20AM രാമപുരം
⏱️07.45AM പാലാ
⏱️08.00AM പൈക്ക
⏱️08.20AM പൊൻകുന്നം
⏱️08.30AM കാഞ്ഞിരപ്പള്ളി
⏱️08.35AM ഇരുപതിയാറാം മൈൽ
⏱️08.43AM അമൽ ജ്യോതി എൻജിനീയറിങ് കോളേജ്‌, കൂവപ്പള്ളി
⏱️08.55AM എരുമേലി
⏱️08.58AM കരിങ്കല്ലുമൂഴി (വെച്ചൂച്ചിറ/മണ്ണാടിശാല Connection Stop)
⏱️09.10AM പ്ലാച്ചേരി (മണിമല/കറുകച്ചാൽ Connection Stop)
⏱️09.15AM S.C ഹൈസ്ക്കൂൾ jn.
⏱️09.20AM റാന്നി
⏱️09.25AM സിവിൽ സ്റ്റേഷൻ റാന്നി
⏱️09.35*AM വടശ്ശേരിക്കര
⏱️09.55AM (മണിയാർ ഹൈസ്കൂൾ ജംഗ്ഷൻ & മണിയാർ പോലീസ് ബറ്റാലിയൻ ക്യാമ്പ്.)
⏱️10.20AM ചിറ്റാർ
⏱️10.30AM സീതത്തോട്

സീതത്തോട് - വൈറ്റില

⏱️ 12:30 PM : സീതത്തോട്
⏱️ 12:45 PM : ചിറ്റാര്‍
⏱️ 01:00 PM : മണിയാര്‍
⏱️ 01:10 PM : വടശ്ശേരിക്കര
⏱️ 01:20 PM : റാന്നി
⏱️ 02:00 PM : എരുമേലി
⏱️ 02:30 PM : കാഞ്ഞിരപ്പളളി
⏱️ 03:00 PM : പാലാ
⏱️ 04:20 PM : പിറവം
⏱️ 05:20PM : വൈറ്റില ഹബ്ബ്

🔰എരുമേലി , റാന്നി , വടശ്ശേരിക്കര , മണിയാർ , ചിറ്റാർ , സീതത്തോട് ഭാഗത്തുള്ളവർക്കു ഏറെ ഉപകരമുള്ള സർവിസ് കൃത്യമായി മുടക്കും കൂടാതെ സർവിസ് ഉണ്ടായിരിക്കുന്നതാണ്.

🔰 രാവിലെ എറണാകുളം നിന്നും റാന്നി ഭാഗത്തേക്ക് ഉള്ള ആദ്യത്തെ ബസ്സ്

🔰 എറണാകുളം /പാലാ/ കാഞ്ഞിരപ്പള്ളി ഭാഗത്ത്‌ നിന്നും റാന്നിയിൽ ഓഫീസ് ടൈം ഇൽ എത്തുന്ന സർവിസ്

🔰 ഉച്ചകഴിഞ്ഞു സീതത്തോട് / വടശ്ശേരിക്കര / റാന്നി / എരുമേലി നിന്നും എറണാകുളം ഭാഗത്തേക്ക് ഉള്ള സർവിസ്

🔰 പാലായിൽ നിന്നും രാവിലെ 9.30 ക്കു മുൻപായി റാന്നിയിൽ എത്തുന്ന സർവിസ്

⚠️ Timings may change due to traffic and road conditions.

ഫോട്ടോ : Aswin Das

RANNI - PALA - KOZHIKKODE - KANNUR - KUDIYANMALA-------------S U P E R   F A S T------------- റാന്നി - പാലാ - കോഴിക്കോട്...
17/02/2024

RANNI - PALA - KOZHIKKODE - KANNUR - KUDIYANMALA
-------------S U P E R F A S T-------------
റാന്നി - പാലാ - കോഴിക്കോട്‌ - കണ്ണൂർ -കുടിയാൻമല
-------------സുപ്പർ ഫാസ്റ്റ്-----------
ONLINE SEAT BOOKING AVAILABLE !!
Link : onlineksrtcswift.com

സമയ വിവരങ്ങൾ

🔰റാന്നി - കുടിയാൻമല🔰

റാന്നി : 04.10
എരുമേലി : 04.30
കാഞ്ഞിരപ്പള്ളി : 05.00
പൊൻകുന്നം : 05.05
പാലാ : 05.45
കൂത്താട്ടുകുളം : 06.20
മൂവാറ്റുപുഴ : 06.50
പെരുമ്പാവൂർ : 07.15
അങ്കമാലി : 08.05
ചാലക്കുടി : 08.20
തൃശൂർ : 09.15
കുന്നംകുളം : 09.50
എടപ്പാൾ : 10.20
കുറ്റിപ്പുറം : 10.35
കോട്ടക്കൽ : 11.10
കോഴിക്കോട്‌ : 13.00
വടകര : 14.30
കണ്ണൂർ : 15.30
തളിപ്പറമ്പ : 16.10
കുടിയാൻമല : 17.05

🔰കുടിയാന്മല-റാന്നി🔰

കുടിയാൻമല : 04.10
തളിപ്പറമ്പ : 04.55
കണ്ണൂർ : 05.30
തലശ്ശേരി : 06.10
വടകര : 06.45
കോഴിക്കോട് : 08.25
കോട്ടക്കൽ : 09.50
കുറ്റിപ്പുറം : 10.20
എടപ്പാൾ : 10.30
തൃശൂർ : 11.45
ചാലക്കുടി : 12.15
അങ്കമാലി : 12.30
പെരുമ്പാവൂർ : 13.00
മുവാറ്റുപുഴ : 14.20
കൂത്താട്ടുകുളം : 14.50
പാലാ : 15.35
പൊൻകുന്നം : 16.00
കാഞ്ഞിരപ്പള്ളി : 16.10
എരുമേലി : 16.30
റാന്നി : 17.05
____________________________________
കടന്നു പോകുന്ന സ്ഥലങ്ങൾ

Erumeli / എരുമേലി
Kanjirappaly / കാഞ്ഞിരപ്പള്ളി
Ponkunnam / പൊൻകുന്നം
Pala / പാലാ
Ramapuram / രാമപുരം
Koothatukulam / കൂത്താട്ടുകുളം
Muvattupuzha / മുവാറ്റുപുഴ
Perumbavoor / പെരുമ്പാവൂർ
Kalady / കാലടി
Angamaly / അങ്കമാലി
Chalakudy / ചാലക്കുടി
Thrissur / തൃശൂർ
Kunnamkulam / കുന്ദംകുളം
Edappal / എടപ്പാൾ
Kuttipuram / കുറ്റിപ്പുറം
Valancherry / വളാഞ്ചേരി
Kottakal / കോട്ടയ്ക്കൽ
University / യൂണിവേഴ്‌സിറ്റി
Ramanattukara / രാമനാട്ടുകര
Kozhikode / കോഴിക്കോട്
Vadakara / വടകര
Mahi / മാഹി
Thalassery / തലശ്ശേരി
Kannur / കണ്ണൂർ
Thaliparamba / തളിപ്പറമ്പ
Naduvil / നടുവിൽ

_____________________________________________________

📢📢📢📢 #റാന്നി_കുടിയാൻമല_സൂപ്പർ_ഫാസ്റ്റ് ഇൽ ഓണ്ലൈൻ സീറ്റ് ബുക്കിങ് ലഭ്യമാണ്... !!! 📢📢📢📢

Link : https://onlineksrtcswift.com/

Application : EnteKSRTC (Playstore, Applestore)

______________________________________________________

Photo Credit : Jenith

💓പത്തനംതിട്ടയുടെ സ്വന്തം തിരുനെല്ലി സൂപ്പർ 💓♻️മണ്ഡലമകരവിളക്ക് ഉത്സവം കഴിഞ്ഞതിനു ശേഷം കുംഭ മാസപൂജക്കായി ശബരിമല നട തുറക്കു...
13/02/2024

💓പത്തനംതിട്ടയുടെ സ്വന്തം തിരുനെല്ലി സൂപ്പർ 💓

♻️മണ്ഡലമകരവിളക്ക് ഉത്സവം കഴിഞ്ഞതിനു ശേഷം കുംഭ മാസപൂജക്കായി ശബരിമല നട തുറക്കുന്ന പ്രമാണിച്ചു ശബരിമല ക്ഷേത്രദർശനത്തിനായി വരുന്ന അയ്യപ്പ ഭക്തർക്ക് തിരുനെല്ലി സൂപ്പർ ഫാസ്റ്റ് സർവിസ് പ്രയോജനപ്പെടുത്താവുന്നതാണ്....

🔰വയനാട് , തൃശ്ശൂർ ജില്ലകളിൽ നിന്നും എരുമേലി/പത്തനംതിട്ട ഭാഗത്തേക്ക് വരുന്ന യാത്രക്കാർക്ക് എരുമേലിയിൽ നിന്നും പത്തനംതിട്ടയിൽ നിന്നും പമ്പാ connection സർവിസുകളും ലഭിക്കും...

♻️ഇതു കൂടാതെ പത്തനംതിട്ട ഗവി കുമളി ഓർഡിനറി സർവിസിനും തിരുനെല്ലി ബസ്സ് connection ലഭിക്കുന്നതാണ്..

●പത്തനംതിട്ട - മാനന്തവാടി - തിരുനെല്ലി ക്ഷേത്രം●
★Pathanamthitta - Mananthavady - Thirunelli Temple★
♻️.... സൂപ്പർ ഫാസ്റ്റ് ...♻️
‼️SUPER FAST‼️

Route:- റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , പൊൻകുന്നം , പാലാ , തൊടുപുഴ , മൂവാറ്റുപുഴ , പെരുമ്പാവൂർ , അങ്കമാലി , ചാലക്കുടി , തൃശൂർ , ഷൊർണ്ണൂർ , പട്ടാമ്പി , പെരിന്തൽമണ്ണ , മഞ്ചേരി , മുക്കം , താമരശ്ശേരി , കല്പറ്റ , മാനന്തവാടി , കാട്ടിക്കുളം വഴി ആകും തിരുനെല്ലിയിൽ എത്തി ചേരുന്നത്.

Seat booking : onlineksrtcswift.com

●പത്തനംതിട്ട - പാലാ - തൃശൂർ - മാനന്തവാടി - തിരുനെല്ലി●

■05:00PM - പത്തനംതിട്ട
■05.35PM - റാന്നി
■06.00PM - എരുമേലി
■06.30PM - കാഞ്ഞിരപ്പള്ളി
■06.45PM - പൊൻകുന്നം
■07.25PM - പാലാ
■08.20PM - തൊടുപുഴ
■09.00PM - മുവാറ്റുപുഴ
■09.30PM - പെരുമ്പാവൂർ
■10.20PM - അങ്കമാലി
■10.40PM - ചാലക്കുടി
■11.05PM - പുതുക്കാട്
■11.25PM - തൃശ്ശൂർ
■12.25AM - ഷൊർണ്ണൂർ
■01.20AM - പെരിന്തൽമണ്ണ
■01.50AM - മഞ്ചേരി
■02.30AM - മുക്കം
■03.05AM - താമരശ്ശേരി
■04.05AM - കൽപ്പറ്റ
■05.00AM - മാനന്തവാടി
■05.45AM - തിരുനെല്ലി

●●● തിരുനെല്ലി - തൃശ്ശൂർ - തൊടുപുഴ - പാലാ - പത്തനംതിട്ട ●●●

■03.00PM - തിരുനെല്ലി
■04.00PM - മാനന്തവാടി
■04.55PM - കൽപ്പറ്റ
■06.10PM - താമരശ്ശേരി
■06.35PM - മുക്കം
■07.25PM - മഞ്ചേരി
■08.30PM - പെരിന്തൽമണ്ണ
■09.30PM - ഷൊർണ്ണൂർ
■10.30PM - തൃശ്ശൂർ
■10.50PM - പുതുക്കാട്
■11.15PM - ചാലക്കുടി
■11.35PM - അങ്കമാലി
■11.55PM - പെരുമ്പാവൂർ
■12.30AM - മുവാറ്റുപുഴ
■01.15AM - തൊടുപുഴ
■02.00AM - പാലാ
■02.30AM - പൊൻകുന്നം
■02.35AM - കാഞ്ഞിരപ്പള്ളി
■03.00AM - എരുമേലി
■03.20AM - റാന്നി
■03.50AM - പത്തനംതിട്ട



Courtesy: Respected Owner.

Address

Ranni
689673

Alerts

Be the first to know and let us send you an email when KSRTC RANNI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSRTC RANNI:

Share

Category