KSRTC Punalur Welfare Team

KSRTC Punalur Welfare Team Its a page by KSRTC PUNALUR WELFARE TEAM for the promotion of KSRTC services and to make people aware about the services from PUNALUR Depot.

This page is not an official page. Its managed by a team Well-wishers of KSRTC PUNALUR Unofficial Page of KSRTC Punalur Depot..!!!

പെരിന്തൽമണ്ണയുടെ ഹോട്ട് സിറ്റി റൈഡർ....🔥❤️പെരിന്തൽമണ്ണ 🔄 പുനലൂർ SF!📍പെരിന്തൽമണ്ണയിൽ നിന്നും : 𝟭𝟮:𝟰𝟬𝗽𝗺(ഷൊർണ്ണൂർ, തൃശ്ശൂർ,...
23/08/2026

പെരിന്തൽമണ്ണയുടെ ഹോട്ട് സിറ്റി റൈഡർ....🔥❤️

പെരിന്തൽമണ്ണ 🔄 പുനലൂർ SF!

📍പെരിന്തൽമണ്ണയിൽ നിന്നും : 𝟭𝟮:𝟰𝟬𝗽𝗺
(ഷൊർണ്ണൂർ, തൃശ്ശൂർ, വൈറ്റില ഹബ്, വൈക്കം, കോട്ടയം, തിരുവല്ല, പത്തനംതിട്ട വഴി പുനലൂർ)

📍പുനലൂരിൽ നിന്നും : 𝟬𝟰:𝟬𝟬𝗮𝗺
(പത്തനംതിട്ട, എരുമേലി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, തൃശ്ശൂർ, ഷൊർണൂർ വഴി പെരിന്തൽമണ്ണ)

For online seat RESERVATION :
🌐 onlineksrtcswift.com 🌐

📸 : Courtesy

ഫോട്ടോ കണ്ടിട്ട് എന്തെങ്കിലും കുഴപ്പം തോന്നുന്നുണ്ടോ...🤔? KS603 (PLR)പുനലൂർ 🔄 കോയമ്പത്തൂർ SF!(പത്തനംതിട്ട, എരുമേലി, കാഞ്...
22/08/2026

ഫോട്ടോ കണ്ടിട്ട് എന്തെങ്കിലും കുഴപ്പം തോന്നുന്നുണ്ടോ...🤔?

KS603 (PLR)
പുനലൂർ 🔄 കോയമ്പത്തൂർ SF!
(പത്തനംതിട്ട, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, തൃശ്ശൂർ, പാലക്കാട്‌)

📍പുനലൂരിൽ നിന്നും :
𝟬𝟳:𝟰𝟱𝗮𝗺 പുനലൂർ-புனலூர்
𝟬𝟴:𝟬𝟱𝗮𝗺 പത്തനാപുരം
𝟬𝟴:𝟯𝟬𝗮𝗺 കോന്നി
𝟬𝟴:𝟰𝟱𝗮𝗺 പത്തനംതിട്ട-பத்தனம்திட்டா
𝟬𝟵:𝟭𝟱𝗮𝗺 റാന്നി
𝟬𝟵:𝟰𝟬𝗮𝗺 എരുമേലി-எருமேலி
𝟭𝟬:𝟬𝟬𝗮𝗺 കാഞ്ഞിരപ്പള്ളി
𝟭𝟬:𝟯𝟬𝗮𝗺 ഈരാറ്റുപേട്ട
𝟭𝟬:𝟱𝟬𝗮𝗺 പാലാ-பாலா
𝟭𝟭:𝟯𝟱𝗮𝗺 തൊടുപുഴ
𝟭𝟮:𝟬𝟱𝗽𝗺 മൂവാറ്റുപുഴ-மூவாட்டுப்புழா
𝟭𝟮:𝟯𝟱𝗽𝗺 പെരുമ്പാവൂർ
𝟭𝟮:𝟱𝟱𝗽𝗺 അങ്കമാലി-அங்கமாலி
𝟬𝟭:𝟮𝟱𝗽𝗺 ചാലക്കുടി
𝟬𝟮:𝟯𝟬𝗽𝗺 തൃശ്ശൂർ-திருச்சூர்
𝟬𝟯:𝟭𝟱𝗽𝗺 വടക്കഞ്ചേരി
𝟬𝟰:𝟭𝟱𝗽𝗺 പാലക്കാട്‌-பாலக்காடு
𝟬𝟱:𝟰𝟬𝗽𝗺 കോയമ്പത്തൂർ-கோவை

📍കോയമ്പത്തൂരിൽ നിന്നും:
𝟭𝟭:𝟬𝟬𝗽𝗺 കോയമ്പത്തൂർ-கோவை
𝟭𝟮:𝟯𝟬𝗮𝗺 പാലക്കാട്‌-பாலக்காடு
𝟬𝟭:𝟬𝟬𝗮𝗺 ആലത്തൂർ
𝟬𝟭:𝟮𝟬𝗮𝗺 വടക്കഞ്ചേരി-வடக்கஞ்சேரி
𝟬𝟮:𝟭𝟱𝗮𝗺 തൃശ്ശൂർ-திருச்சூர்
𝟬𝟯:𝟬𝟱𝗮𝗺 ചാലക്കുടി
𝟬𝟯:𝟮𝟬𝗮𝗺 അങ്കമാലി-அங்கமாலி
𝟬𝟯:𝟰𝟱𝗮𝗺 പെരുമ്പാവൂർ
𝟬𝟰:𝟭𝟬𝗮𝗺 മൂവാറ്റുപുഴ-மூவாட்டுப்புழா
𝟬𝟰:𝟰𝟬𝗮𝗺 തൊടുപുഴ-தொடுபுழா
𝟬𝟱:𝟯𝟱𝗮𝗺 പാലാ-பாலா
𝟬𝟱:𝟱𝟱𝗮𝗺 ഈരാറ്റുപേട്ട
𝟬𝟲:𝟮𝟬𝗮𝗺 കാഞ്ഞിരപ്പള്ളി
𝟬𝟲:𝟰𝟱𝗮𝗺 എരുമേലി-எருமேலி
𝟬𝟳:𝟭𝟬𝗮𝗺 റാന്നി
𝟬𝟳:𝟰𝟬𝗮𝗺 പത്തനംതിട്ട-பத்தனம்திட்டா
𝟬𝟴:𝟬𝟬𝗮𝗺 കോന്നി
𝟬𝟴:𝟮𝟬𝗮𝗺 പത്തനാപുരം
𝟬𝟴:𝟰𝟬𝗮𝗺 പുനലൂർ-புனலூர்

For online seat RESERVATION :
🌐 onlineksrtcswift.com 🌐

📸 : Bus Snapper

പുനലൂർ 🔄 പാലക്കാട്‌ SF!(പത്തനംതിട്ട, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ)📍പുനലൂരിൽ നിന്നും :𝟬𝟯:𝟭𝟬𝗽𝗺 പുനലൂർ - புனலூர்𝟬𝟯:𝟯𝟬𝗽𝗺 പത...
19/08/2026

പുനലൂർ 🔄 പാലക്കാട്‌ SF!
(പത്തനംതിട്ട, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ)

📍പുനലൂരിൽ നിന്നും :
𝟬𝟯:𝟭𝟬𝗽𝗺 പുനലൂർ - புனலூர்
𝟬𝟯:𝟯𝟬𝗽𝗺 പത്തനാപുരം
𝟬𝟯:𝟱𝟬𝗽𝗺 കോന്നി
𝟬𝟰:𝟭𝟱𝗽𝗺 പത്തനംതിട്ട
𝟬𝟰:𝟯𝟱𝗽𝗺 കോഴഞ്ചേരി
𝟬𝟱:𝟬𝟬𝗽𝗺 തിരുവല്ല
𝟬𝟱:𝟱𝟱𝗽𝗺 കോട്ടയം - கோட்டயம்
𝟬𝟵:𝟯𝟬𝗽𝗺 തൃശ്ശൂർ - திருச்சூர்
𝟭𝟭:𝟬𝟱𝗽𝗺 പാലക്കാട്‌ - பாலக்காடு

📍പാലക്കാട്‌ നിന്നും :
𝟬𝟲:𝟭𝟱𝗮𝗺 പാലക്കാട്‌ - பாலக்காடு
𝟬𝟲:𝟱𝟬𝗮𝗺 ആലത്തൂർ
𝟬𝟳:𝟬𝟱𝗮𝗺 വടക്കഞ്ചേരി
𝟬𝟳:𝟱𝟬𝗮𝗺 തൃശ്ശൂർ - திருச்சூர்
𝟬𝟴:𝟱𝟬𝗮𝗺 അങ്കമാലി
𝟬𝟵:𝟮𝟱𝗮𝗺 പെരുമ്പാവൂർ
𝟭𝟬:𝟬𝟱𝗮𝗺 മൂവാറ്റുപുഴ
𝟭𝟭:𝟰𝟱𝗮𝗺 കോട്ടയം - கோட்டயம்
𝟭𝟮:𝟰𝟱𝗽𝗺 കോഴഞ്ചേരി
𝟬𝟭:𝟬𝟱𝗽𝗺 പത്തനംതിട്ട -பத்தனம்திட்டா
𝟬𝟮:𝟬𝟬𝗽𝗺 പുനലൂർ - புனலூர்

For online seat RESERVATION :
🌐 onlineksrtcswift.com 🌐


17/08/2026

ബിസിനസ്സ്‌ക്കാരന്റെ കൂടെ ഒന്നും രണ്ടുമൊക്കെ പറഞ്ഞ് ബാംഗ്ലൂർ വരെ പോകുന്ന നമ്മുടെ 1530 ബാംഗ്ലൂർ.....🤍💙

ഇന്നലെ മുതൽ ആരംഭിച്ച കെ എസ് ആർ ടി സി യുടെ പുതുപുത്തൻ ബിസിനസ്‌ ക്ലാസ്സ്‌ അഥവാ എക്സിക്യൂട്ടീവ് ക്ലാസ്സ്‌ ആലപ്പുഴ - ബാംഗ്ലൂർ റൂട്ടിൽ......💙

പുനലൂർ - ബാംഗ്ലൂർ SDLX (Biweekly)
PUNALUR - BANGALORE SDLX!

(വഴി: പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം, ഹോസൂർ)

📍പുനലൂർ നിന്നും വ്യാഴം, ഞായർ
- 𝟬𝟯:𝟯𝟬𝗽𝗺

📍ബാംഗ്ലൂർ നിന്നും വെള്ളി
- 𝟬𝟲:𝟬𝟬𝗽𝗺

📍ബാംഗ്ലൂർ നിന്നും തിങ്കൾ
- 𝟬𝟯:𝟯𝟬𝗽𝗺

ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക്‌ ചെയ്യാം ; For online seat RESERVATION :

➡️ onlineksrtcswift.com

➡️ Redbus

© KSRTC PUNALUR WELFARE TEAM

📽️ : Kannan KS

Happy Independence Day.... 🇮🇳
15/08/2026

Happy Independence Day.... 🇮🇳

15/08/2026

കൃത്യം 1530 നു പുനലൂരിൽ നിന്നും ബംഗളുരുവിലേക്ക് പായുന്ന നമ്മുടെ ATC158......🔥❤️

പുനലൂർ - ബാംഗ്ലൂർ SDLX (Biweekly)
PUNALUR - BANGALORE SDLX!

(വഴി: പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം, ഹോസൂർ)

📍പുനലൂർ നിന്നും വ്യാഴം, ഞായർ
- 𝟬𝟯:𝟯𝟬𝗽𝗺

📍ബാംഗ്ലൂർ നിന്നും വെള്ളി
- 𝟬𝟲:𝟬𝟬𝗽𝗺

📍ബാംഗ്ലൂർ നിന്നും തിങ്കൾ
- 𝟬𝟯:𝟯𝟬𝗽𝗺

ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക്‌ ചെയ്യാം ; For online seat RESERVATION :

➡️ onlineksrtcswift.com

➡️ Redbus

© KSRTC PUNALUR WELFARE TEAM

📽️ : Santhosh ദേവൻ

പുനലൂർ വഴിയുള്ള കുമിളി ഡിപ്പോയുടെ പുത്തൻ തലസ്ഥാന സർവീസ്.......🙌🏻തിരുവനന്തപുരം - പുനലൂർ - കുമിളി SF!(പുനലൂർ, പത്തനംതിട്ട,...
13/08/2026

പുനലൂർ വഴിയുള്ള കുമിളി ഡിപ്പോയുടെ പുത്തൻ തലസ്ഥാന സർവീസ്.......🙌🏻

തിരുവനന്തപുരം - പുനലൂർ - കുമിളി SF!
(പുനലൂർ, പത്തനംതിട്ട, എരുമേലി, മുണ്ടക്കയം വഴി)

📍കുമളിയിൽ നിന്നും : 𝟬𝟯:𝟰𝟬𝗮𝗺
(മുണ്ടക്കയം, എരുമേലി, പത്തനംതിട്ട, അടൂർ വഴി തിരുവനന്തപുരം)

📍തിരുവനന്തപുരത്ത് നിന്നും :
𝟬𝟭:𝟬𝟬𝗽𝗺 തിരുവനന്തപുരം
𝟬𝟮:𝟰𝟱𝗽𝗺 പുനലൂർ
𝟬𝟰:𝟬𝟬𝗽𝗺 പത്തനംതിട്ട
𝟬𝟱:𝟭𝟬𝗽𝗺 മുണ്ടക്കയം
𝟬𝟱:𝟱𝟬𝗽𝗺 കുട്ടിക്കാനം
𝟬𝟲:𝟱𝟬𝗽𝗺 കുമളി

For online seat RESERVATION :
🌐 onlineksrtcswift.com 🌐

പുനലൂക്കാർക്കും, പത്തനാപുരം, കോന്നി, പത്തനംതിട്ട, റാന്നി, എരുമേലി, തിരുവല്ല, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട,...
10/08/2026

പുനലൂക്കാർക്കും, പത്തനാപുരം, കോന്നി, പത്തനംതിട്ട, റാന്നി, എരുമേലി, തിരുവല്ല, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, കോട്ടയം, തൊടുപുഴക്കാർക്കും, KSRTC പുനലൂരിന്റെ വക ഓണസമ്മാനം.....🌼🤩

പുനലൂർ - ബാംഗ്ലൂർ ഓണം സ്പെഷ്യൽ അഡിഷണൽ സർവീസ്........🌼🚨

പുനലൂർ 🔄 ബാംഗ്ലൂർ SDLX!

📍ബാംഗ്ലൂരിൽ നിന്നും :
𝟮𝟮/𝟬𝟴 - 𝟬𝟲:𝟬𝟬𝗽𝗺

(ഹോസൂർ, സേലം, കോയമ്പത്തൂർ, പാലക്കാട്‌, തൃശ്ശൂർ, തൊടുപുഴ, പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം വഴി പുനലൂരിലേക്ക്)

📍പുനലൂരിൽ നിന്നും :
𝟮𝟴,𝟮𝟵,𝟯𝟬 എന്ന ദിവസങ്ങളിൽ ഉച്ച കഴിഞ്ഞ് - 𝟬𝟯:𝟭𝟱𝗽𝗺

(പത്തനംതിട്ട, തിരുവല്ല, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ, പാലക്കാട്‌, കോയമ്പത്തൂർ, സേലം വഴി ബാംഗ്ലൂർ)

_________________________________________________________

⚠️ ഇത് കൂടാതെ എല്ലാ വ്യാഴം, ഞായർ ദിവസങ്ങളിൽ പുനലൂർ ➡️ ബാംഗ്ലൂർ, എല്ലാ വെള്ളി, തിങ്കൾ ദിവസങ്ങളിൽ ബാംഗ്ലൂർ ➡️ പുനലൂർ biweekly SDLX സർവീസ് പതിവ്പോലെ ഉണ്ടായിരിക്കുന്നതാണ്. 🚨

PUNALUR 🔄 BANGALORE SDLX (biweekly)!
(വഴി: പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം, ഹോസൂർ)

📍പുനലൂർ നിന്നും വ്യാഴം, ഞായർ
- 𝟬𝟯:𝟯𝟬𝗽𝗺

📍ബാംഗ്ലൂർ നിന്നും വെള്ളി
- 𝟬𝟲:𝟬𝟬𝗽𝗺

📍ബാംഗ്ലൂർ നിന്നും തിങ്കൾ
- 𝟬𝟯:𝟯𝟬𝗽𝗺

🎟️🎟️🎟️🎟️🎟️🎟️🎟️🎟️🎟️🎟️🎟️🎟️🎟️
ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക്‌ ചെയ്യാം ; For online seat RESERVATION :

➡️ onlineksrtcswift.com

➡️ Redbus

© KSRTC PUNALUR WELFARE TEAM

പത്തനാപുരത്ത് നിന്നും കൊല്ലം, കുണ്ടറ ഒക്കെ പോകുന്നത് ഇപ്പൊ പുനലൂർ വഴി ആണോ... 🤔?RAC799 (പത്തനാപുരം)പുനലൂർ - കൊല്ലം LS!(കു...
10/08/2026

പത്തനാപുരത്ത് നിന്നും കൊല്ലം, കുണ്ടറ ഒക്കെ പോകുന്നത് ഇപ്പൊ പുനലൂർ വഴി ആണോ... 🤔?

RAC799 (പത്തനാപുരം)

പുനലൂർ - കൊല്ലം LS!
(കുന്നിക്കോട്, കൊട്ടാരക്കര, കുണ്ടറ വഴി )

RAC812 (പത്തനാപുരം)

പുനലൂർ - കുണ്ടറ ORD!
(കുന്നിക്കോട്, കൊട്ടാരക്കര വഴി)

പുനലൂർ - ബാംഗ്ലൂർ ഓണം സ്പെഷ്യൽ അഡിഷണൽ സർവീസ്........🌼🚨പുനലൂർ 🔄 ബാംഗ്ലൂർ SDLX!📍ബാംഗ്ലൂരിൽ നിന്നും :𝟮𝟮/𝟬𝟴 - 𝟬𝟲:𝟬𝟬𝗽𝗺(ഹോസൂർ,...
09/08/2026

പുനലൂർ - ബാംഗ്ലൂർ ഓണം സ്പെഷ്യൽ അഡിഷണൽ സർവീസ്........🌼🚨

പുനലൂർ 🔄 ബാംഗ്ലൂർ SDLX!

📍ബാംഗ്ലൂരിൽ നിന്നും :
𝟮𝟮/𝟬𝟴 - 𝟬𝟲:𝟬𝟬𝗽𝗺

(ഹോസൂർ, സേലം, കോയമ്പത്തൂർ, പാലക്കാട്‌, തൃശ്ശൂർ, തൊടുപുഴ, പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം വഴി പുനലൂരിലേക്ക്)

📍പുനലൂരിൽ നിന്നും :
𝟮𝟴,𝟮𝟵,𝟯𝟬 എന്ന ദിവസങ്ങളിൽ ഉച്ച കഴിഞ്ഞ് - 𝟬𝟯:𝟭𝟱𝗽𝗺

(പത്തനംതിട്ട, തിരുവല്ല, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ, പാലക്കാട്‌, കോയമ്പത്തൂർ, സേലം വഴി ബാംഗ്ലൂർ)

⚠️ ഇത് കൂടാതെ എല്ലാ വ്യാഴം, ഞായർ ദിവസങ്ങളിൽ പുനലൂർ ➡️ ബാംഗ്ലൂർ, എല്ലാ വെള്ളി, തിങ്കൾ ദിവസങ്ങളിൽ ബാംഗ്ലൂർ ➡️ പുനലൂർ biweekly SDLX സർവീസ് പതിവ്പോലെ ഉണ്ടായിരിക്കുന്നതാണ്. 🚨

PUNALUR 🔄 BANGALORE SDLX (biweekly)!
(വഴി: പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം, ഹോസൂർ)

📍പുനലൂർ നിന്നും വ്യാഴം, ഞായർ
- 𝟬𝟯:𝟯𝟬𝗽𝗺

📍ബാംഗ്ലൂർ നിന്നും വെള്ളി
- 𝟬𝟲:𝟬𝟬𝗽𝗺

📍ബാംഗ്ലൂർ നിന്നും തിങ്കൾ
- 𝟬𝟯:𝟯𝟬𝗽𝗺

ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക്‌ ചെയ്യാം ; For online seat RESERVATION :

➡️ onlineksrtcswift.com

➡️ Redbus

© KSRTC PUNALUR WELFARE TEAM

Address

KSRTC PUNALUR
Punalur

Website

Alerts

Be the first to know and let us send you an email when KSRTC Punalur Welfare Team posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category