29/07/2026
കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് പുതുക്കാട് റെയിൽവേ സ്‌റ്റേഷനിൽ ഗണ്യമായ യാത്രക്കാരുടെ വർദ്ധനവ് ആണ് ഉണ്ടായത് . എന്നാൽ പുതിയ എക്സ്പ്രസ്സ് ട്രയിനുകൾക്ക് പുതുക്കാട് സ്‌റ്റോപ്പ് ഇനിയും പ്രാവർത്തികമായില്ല : കക്ഷി രാഷ്ട്രീയ ഭേദമന്യേ പുതുക്കാട് റെയിൽവേ സ്‌റ്റേഷൻ വികസനത്തിനായി നമുക്ക് ഒന്നിച്ച് മുന്നേറാം