16/03/2026
SOLD OUT 🥹💔
Thank you so much for make us a proud.. Last 3 years you are the pillar of our family, you made us strong and proud. We miss you..🫶
Vikings എന്ന പ്രസ്ഥാനം എന്തെങ്കിലും ഒക്കെ ആയിട്ടുണ്ടെങ്കിൽ അതിൽ വലിയൊരു പങ്ക് വഹിച്ചത് ഇവൻ തന്നെ ആയിരിന്നു. എവിടെ പോയാലും ഞാനും എന്റെ പ്രസ്ഥാനവും നിന്നെ മറക്കില്ല❤️🩹