Bright Transport service

Bright Transport service Transport service

Eid Mubarak ❤️
24/05/2020

Eid Mubarak ❤️

ഉൻ സ്റ്റൈല് ഉന്നൈ വിട്ട് എങ്കേയും പോകമാട്ടെ 😍🔥
06/05/2020

ഉൻ സ്റ്റൈല് ഉന്നൈ വിട്ട് എങ്കേയും പോകമാട്ടെ 😍🔥

05/05/2020

ഈ പ്രതിസന്ധി കാലഘട്ടത്തിലും സ്വകാര്യ ബസുകളെ ശത്രുക്കളായി കാണുന്ന സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടിന് ഇതിൽപ്പരം ഒരു മറുപടി തരുവാൻ ഇല്ല. പല വിധത്തിലും പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകുന്ന ദൃശ്യ ശ്രവ്യ മാധ്യമ വക്താക്കളോട്; കാര്യങ്ങളെ കുറേക്കൂടി ആധികാരികമായി സമീപിച്ച് യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുവാനും പ്രചരിപ്പിക്കാനും ശ്രമിക്കുക..! സ്വകാര്യ ബസുകൾ ആരുടെയും ശത്രുക്കൾ അല്ല.

We'll survive
28/04/2020

We'll survive

 #3312 തകർന്നുപോയി എന്ന് പറഞ്ഞവരുടെ മുന്നിൽ നെഞ്ചും വിരിച്ച് തലയെടുപ്പോടെ നിന്നവൻ 🔥
16/04/2020

#3312 തകർന്നുപോയി എന്ന് പറഞ്ഞവരുടെ മുന്നിൽ നെഞ്ചും വിരിച്ച് തലയെടുപ്പോടെ നിന്നവൻ 🔥

ആരോഗ്യപൂർണ്ണവും സമ്പൽസമൃദ്ധവുമായ നല്ല നാളെകൾ പുലരട്ടെ....എല്ലാ സുഹൃത്തുക്കൾക്കും വിഷു ആശംസകൾ.😊
13/04/2020

ആരോഗ്യപൂർണ്ണവും സമ്പൽസമൃദ്ധവുമായ നല്ല നാളെകൾ പുലരട്ടെ....
എല്ലാ സുഹൃത്തുക്കൾക്കും വിഷു ആശംസകൾ.😊

"ഈ ലോകം മുഴുവൻ യാതനകളനുഭവിക്കുമ്പോൾ എന്ത് ഈസ്റ്റർ?""വലിയ വാരമായിട്ട് ഒന്ന് പള്ളിയിൽ  പോകാൻ പോലും സാധിച്ചില്ല...പിന്നെ എന...
11/04/2020

"ഈ ലോകം മുഴുവൻ യാതനകളനുഭവിക്കുമ്പോൾ എന്ത് ഈസ്റ്റർ?"
"വലിയ വാരമായിട്ട് ഒന്ന് പള്ളിയിൽ പോകാൻ പോലും സാധിച്ചില്ല...പിന്നെ എന്ത് ഈസ്റ്റർ?"
ഉയരുന്ന സങ്കടങ്ങൾ...

കൊറോണയെടുത്ത നിരവധി ജീവനുകൾ,അവരെ അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിയാത്തവർ,
ദൂരങ്ങളിൽ,തൊഴിലിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർ,അവരെയോർത്ത് നീറി കഴിയുന്ന ബന്ധുമിത്രാദികൾ,രാവെന്നോ പകലെന്നോ ഇല്ലാതെ സേവനം ചെയ്യുന്ന ആരോഗ്യ മേഖലയിലെ നമ്മുടെ സുഹൃത്തുക്കളും ജനങ്ങളും ഭരണാധികാരികളും,തൊഴിൽ നഷ്ടമായവർ,തൊഴിൽ മേഖലയിൽ പ്രതിസന്ധി നേരിടുന്നവർ,മുടങ്ങിയ യാത്രകളും കാത്തിരുന്ന സദസ്സുകളും മംഗളകർമ്മങ്ങളും...

ഈറനണിയിക്കുന്ന കാഴ്ചകളും അലോസരപ്പെടുത്തുന്ന കേൾവികളും.

ഈസ്റ്റർ നൽകുന്ന സന്ദേശം ഏറ്റവുമധികം നെഞ്ചോട് ചേർക്കേണ്ടത് ഈ വർഷമല്ലേ?
ഉയിർപ്പ് ജീവന്റെ തിരുനാളാണ്.യാതനകളിൽ പ്രതീക്ഷയുടെ,അതിജീവനത്തിന്റെ സന്ദേശം നൽകുന്ന സുദിനം.
“പ്രത്യാശയുള്ളിടത്ത് ജീവനും ജീവിതവുമുണ്ട്. അത് നമ്മില്‍ പുതിയ ധൈര്യത്തിന്‍റെ ശക്തി നിറയ്ക്കും. മനുഷ്യരുടെ നന്മയില്‍ എനിക്കിപ്പോഴും പ്രതീക്ഷയുണ്ട്.”ആൻ ഫ്രാങ്കിന്റെ വരികളാണിവ.ഈ പ്രത്യാശ തന്നെയാണ് ഈസ്റ്ററിന്റെ കാതലും..

"അവൻ വന്ന്‌ അവരുടെ മധ്യേ നിന്ന്‌ അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!"

എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ മംഗളങ്ങൾ❤

OLD SOUL ❤KL 40 B 3799    beauty silent Rider       Transport
09/04/2020

OLD SOUL ❤

KL 40 B 3799
beauty silent Rider Transport

Address

Perumbavoor
683556

Website

Alerts

Be the first to know and let us send you an email when Bright Transport service posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share