03/08/2026
മൂഴിയാർ ഡാം തുറന്നു.
ഡാമിൽ നിന്ന് ജലമൊഴുക്ക് ആരംഭിച്ച സാഹചര്യത്തിൽ നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കുക.
ഈ മുന്നറിയിപ്പ് പരമാവധി ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ.
ശകടം
വഴികളിലൂടെ... വാർത്തകളിലേക്ക്.