Pathanamthitta Sabari International Airport

Pathanamthitta Sabari International Airport Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pathanamthitta Sabari International Airport, Airport, Kumbazha, Pathanamthitta.

21/12/2025
19/09/2021

വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കി കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട് വിശ്വസനീയമല്ലെന്നും ചട്ടം അനുസര...

കോട്ടയംക്കാർ ഭാഗ്യമുള്ളവരാണ്. കോട്ടയത്തെ ജനപ്രതിനിതികളെ കൂടാതെ പത്തനംതിട്ടയിലെ ജനപ്രതിനിധികളും അവർക്ക് വേണ്ടി വാദിക്കാൻ ...
21/08/2020

കോട്ടയംക്കാർ ഭാഗ്യമുള്ളവരാണ്. കോട്ടയത്തെ ജനപ്രതിനിതികളെ കൂടാതെ പത്തനംതിട്ടയിലെ ജനപ്രതിനിധികളും അവർക്ക് വേണ്ടി വാദിക്കാൻ ഉണ്ടല്ലോ!!!

ബഹുമാനപ്പെട്ട പത്തനംതിട്ട എംപി യോട് ഒരു കാര്യം ചോദിക്കാനുണ്ട്. കോട്ടയത്ത് വിമാനത്താവളം വരുന്നതിനു പത്തനംതിട്ട എന്തിനാണ് വികാരപ്പെടുന്നത്? പത്തനംതിട്ട പാർലമെന്റ് നിയോജക മണ്ഡലത്തിലെ 80% വരുന്ന പത്തനംതിട്ട ജില്ലയുടെയും വോട്ട് വാങ്ങി ജയിച്ചിട്ട് കോട്ടയത്തിനു വേണ്ടി വാദിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു? റാന്നി എംഎൽഎ ശ്രീ രാജു എബ്രഹാം തുടക്കം മുതൽക്കേ പറയുന്ന ഒരു വാദമാണ് അദ്ദേഹം നിയമസഭയിൽ വിമാനത്താവളത്തിന് വേണ്ടി സബ്മിഷൻ ഉന്നയിച്ചിരുന്നു എന്നത്. അദ്ദേഹത്തിന്റെ പറച്ചിൽ കേട്ടാൽ അദ്ദേഹം സബ്മിഷൻ കൊടുത്തപ്പോഴാണ് പത്തനംതിട്ടക്കാർ വിമാനത്താവളം എന്ന ആശയത്തെ പറ്റി കേട്ടത് എന്ന് തോന്നി പോകും! ഇനി വിമാനത്താവളം എങ്ങാനും വന്നാൽ അതിന്റെ പിതാവ് താൻ ആണെന്ന് അറിയപ്പെടാനുള്ള ആഗ്രഹം കൊണ്ടാകും. പക്ഷെ അത് സ്വന്തം മണ്ഡലത്തിൽ കൊണ്ട് വന്നിട്ട് പോരെ. കോട്ടയത്ത് വിമാനത്താവളം വരുന്നത് കൊണ്ട് റാന്നിയുടെയും പിന്നെ അയൽ ജില്ലയിലെ സ്ഥലത്തും ഉണ്ടാകുന്ന വികസനത്തെ പറ്റി വാചാലനാകുന്ന താങ്കൾ പത്തനംതിട്ടയുടെ വികസനത്തെ കുറിച്ച എന്ത് കൊണ്ട് മറന്നു പോകുന്നു?

പൊതുവെ ഭരണപക്ഷ എംഎൽഎ മാരുടെ മണ്ഡലങ്ങളിലാണ് എയർപോർട്ട് പോലെയുള്ള വൻകിട പദ്ധതികൾക്ക് സാധ്യത കല്പിക്കപ്പെടുന്നത്. പക്ഷെ പത്തനംതിട്ടയിലെ എംഎൽഎ മാർ എല്ലാം ഭരണകക്ഷിയിൽ പെട്ടവർ ആണെങ്കിലും വിമാനത്താവള പദ്ധതി പ്രഖ്യാപിക്കപ്പെട്ടത് പ്രതിപക്ഷ എംഎൽഎ യുടെ മണ്ഡലത്തിലും. പത്തനംതിട്ട ജില്ലയിൽ തന്നെ വിമാനത്താവളം വരുമെന്ന് പറഞ്ഞ ജനപ്രതിനിധികൾ ഇപ്പോൾ ജനങ്ങളോട് പറയുന്നത് ജില്ലയുടെ അതിർത്തിയിൽ തന്നെയാണല്ലോ പദ്ധതി വരുന്നത് എന്നോർത്തു ആശ്വസിക്കാനും!

(പോസ്റ്റിൽ കൊടുത്തിരിക്കുന്ന ആറ്റിങ്ങൽ എം.പി ശ്രീ അടൂർ പ്രകാശിന്റെ പ്രസ്താവന 2017 ജനുവരിയിൽ അദ്ദേഹം കോന്നി എംഎൽഎ ആയിരുന്നപ്പോൾ നടത്തിയതാണ്)

കുമ്പഴ എസ്റ്റേറ്റ് വിശാലമായി കിടക്കുമ്പോൾ എന്തിനാണ് വിവാദമായ ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ വിമാനത്താവളം സ്ഥാപിക്കണമെന്നു ...
06/08/2020

കുമ്പഴ എസ്റ്റേറ്റ് വിശാലമായി കിടക്കുമ്പോൾ എന്തിനാണ് വിവാദമായ ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ വിമാനത്താവളം സ്ഥാപിക്കണമെന്നു ശഠിക്കുന്നത്?

02/08/2020
19/06/2019

സംസ്ഥാനത്ത് ഭൂസമരവുമായി സംഘപരിവാർ. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങൾ ഏറ്റെടുത്ത് പട്ടികജാതിക്കാർക്കും ആദിവാസ...

12/06/2019

Proposed sabarimala airport land under dispute, ശബരിമല വിമാനത്താവളം: സ്ഥലം വിട്ടുനല്‍കുന്നതില്‍ നിന്ന് പിന്മാറുകയാണെന്ന്‌ ബിലിവേഴ്‌സ് ചര്....

എരുമേലിയിൽ വരുന്നത് ആഭ്യന്തര വിമാനത്താവളം മാത്രം. പ്രവാസികൾക്കു പ്രയോജനമില്ല.
16/12/2017

എരുമേലിയിൽ വരുന്നത് ആഭ്യന്തര വിമാനത്താവളം മാത്രം. പ്രവാസികൾക്കു പ്രയോജനമില്ല.

Address

Kumbazha
Pathanamthitta
689653

Website

Alerts

Be the first to know and let us send you an email when Pathanamthitta Sabari International Airport posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category