Koodal News - കൂടൽ വാർത്തകൾ

  • Home
  • India
  • Kochi
  • Koodal News - കൂടൽ വാർത്തകൾ

Koodal News - കൂടൽ വാർത്തകൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Koodal News - കൂടൽ വാർത്തകൾ, Koodal News, Athirumkal po, koodal Pathanamthitta i, Kochi.

റാന്നി ⇌ തൃശ്ശൂർ ⇌ അടൂർ ⇌ റാന്നി​[Ranny ⇌ Thrissur ⇌ Adoor ⇌ Ranny]​🚌 FAST PASSENGER 🚌🧭​ Via  : ​റാന്നി • എരുമേലി • കാഞ്...
12/03/2026

റാന്നി ⇌ തൃശ്ശൂർ ⇌ അടൂർ ⇌ റാന്നി
​[Ranny ⇌ Thrissur ⇌ Adoor ⇌ Ranny]
​🚌 FAST PASSENGER 🚌

🧭​ Via : ​റാന്നി • എരുമേലി • കാഞ്ഞിരപ്പള്ളി • ഈരാറ്റുപേട്ട • മുട്ടം • തൊടുപുഴ • മൂവാറ്റുപുഴ • പെരുമ്പാവൂർ • അങ്കമാലി • ചാലക്കുടി • പുതുക്കാട് • തൃശ്ശൂർ • പത്തനംതിട്ട • അടൂർ

​റാന്നി ➡️ തൃശ്ശൂർ
​(Trip Code: 0345RNYTSR)
​🕓 03:45 — റാന്നി (RNY)
​🕓 04:15 — എരുമേലി
​🕓 04:40 — കാഞ്ഞിരപ്പള്ളി
​🕔 05:10 — ഈരാറ്റുപേട്ട
​🕔 05:50 — മുട്ടം
​🕕 06:10 — തൊടുപുഴ
​🕕 06:45 — മൂവാറ്റുപുഴ
​🕖 07:15 — പെരുമ്പാവൂർ
​🕖 07:40 — അങ്കമാലി
​🕗 08:00 — ചാലക്കുടി
​🕗 08:30 — പുതുക്കാട്
​🏁 08:50 — തൃശ്ശൂർ (TSR)

തൃശ്ശൂർ ➡️ അടൂർ
​(Trip Code: 0920TSRADR)
​🕘 09:20 — തൃശ്ശൂർ (TSR)
​🕙 09:40 — പുതുക്കാട്
​🕙 10:10 — ചാലക്കുടി
​🕙 10:30 — അങ്കമാലി
​🕚 11:05 — പെരുമ്പാവൂർ
​🕚 11:35 — മൂവാറ്റുപുഴ
​🕛 12:05 — തൊടുപുഴ
​🕛 12:25 — മുട്ടം
​🕐 13:25 — ഈരാറ്റുപേട്ട
​🕐 13:55 — കാഞ്ഞിരപ്പള്ളി
​🕑 14:20 — എരുമേലി
​🕑 14:50 — റാന്നി
​🕒 15:25 — പത്തനംതിട്ട
​🏁 15:55 — അടൂർ (ADR)

​🕒 അടൂർ ➡️ റാന്നി
​🕓 16:30 — അടൂർ (ADR)
​🕔 17:10 — പത്തനംതിട്ട
​🏁 17:40 — റാന്നി (RNY)
​🎫 ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം! ✨
​ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്.
​🌐 Website: onlineksrtcswift.com
​📱 App: Ente KSRTC
Photo: Giby S Edakkara Moolamattom

പറഞ്ഞ വാക്ക് പാലിച്ച മെമ്പർ ❤️❤️
10/03/2026

പറഞ്ഞ വാക്ക് പാലിച്ച മെമ്പർ ❤️❤️

08/03/2026

സഞ്ജു സാംസൺ നമുക്ക് അഭിമാനിക്കം

ചുരുങ്ങിയ കാലം കൊണ്ട് വിജയകരമായി സർവിസ് നടത്തുന്ന പത്തനംതിട്ടയുടെ 06.30 മാനന്തവാടി സൂപ്പർ! പത്തനംതിട്ട - വൈറ്റില -  മാനന...
06/03/2026

ചുരുങ്ങിയ കാലം കൊണ്ട് വിജയകരമായി സർവിസ് നടത്തുന്ന പത്തനംതിട്ടയുടെ 06.30 മാനന്തവാടി സൂപ്പർ!
പത്തനംതിട്ട - വൈറ്റില - മാനന്തവാടി
●●●സൂപ്പർ ഫാസ്റ്റ്●●●
വഴി : കോഴഞ്ചേരി , തിരുവല്ല , ചങ്ങനാശ്ശേരി , ആലപ്പുഴ , വൈറ്റിലഹബ്ബ് , നോർത്ത് പറവൂർ ,കൊടുങ്ങല്ലൂർ , തൃപ്രയാർ , ഗുരുവായൂർ , പൊന്നാനി , തിരൂർ , താനൂർ , പരപ്പനങ്ങാടി , കടലുണ്ടിപ്പാലം , ചാലിയം , ഫറോക്ക് , കോഴിക്കോട് , പേരാമ്പ്ര , കുറ്റ്യാടി , തൊട്ടിൽപ്പാലം , വെള്ളമുണ്ട..

✓06:30AM പത്തനംതിട്ട
✓07:20AM തിരുവല്ല
✓08:20AM ആലപ്പുഴ
✓09:55AM വൈറ്റില ഹബ്ബ്
✓11:25AM കൊടുങ്ങല്ലൂർ
✓12:40PM ഗുരുവായൂർ
✓01:25PM പൊന്നാനി
✓02:00PM തിരൂർ
✓02:10PM താനൂർ
✓02:20PM പരപ്പനങ്ങാടി
✓03:15PM കോഴിക്കോട്
✓04:50PM തൊട്ടിൽപ്പാലം
✓06:00PM മാനന്തവാടി

✓06:50AM മാനന്തവാടി
✓07.50AM തൊട്ടിൽപ്പാലം
✓09:50AM കോഴിക്കോട്
✓10:35AM പരപ്പനങ്ങാടി
✓10.50AM താനൂർ
✓11.10AM തിരൂർ
✓11:45AM പൊന്നാനി
✓12:40PM ഗുരുവായൂർ
✓01:55PM കൊടുങ്ങല്ലൂർ
✓02.55PM വൈറ്റില ഹബ്ബ്
✓04:35PM ആലപ്പുഴ
✓05:40PM തിരുവല്ല
✓06:30PM പത്തനംതിട്ട

📸 : Respected Owner

പത്തനംതിട്ട - മാനന്തവാടി - പാടിച്ചിറ FPPathanamthitta - Eranakulam- Padichira FP◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆[ റാന്നി - എരു...
06/03/2026

പത്തനംതിട്ട - മാനന്തവാടി - പാടിച്ചിറ FP
Pathanamthitta - Eranakulam- Padichira FP
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
[ റാന്നി - എരുമേലി - കാഞ്ഞിരപ്പളളി - ഈരാറ്റുപേട്ട - പാലാ - കുറവിലങ്ങാട് - തലയോലപ്പറമ്പ് - വൈറ്റില - എറണാകുളം - ആലുവ - അങ്കമാലി - ചാലക്കുടി - തൃശൂര്‍ - എടപ്പാൾ - കുറ്റിപ്പുറം - ചങ്കുവെട്ടി - കോഴിക്കോട് - പേരാമ്പ്ര - കുറ്റ്യാടി - തൊട്ടില്‍പ്പാലം - മാനന്തവാടി - പനമരം - നടവയല്‍ - പുല്‍പ്പളളി - മുളളന്‍കൊല്ലി ]
🌠 പത്തനംതിട്ട - പാടിച്ചിറ
■ 05:20 PM പത്തനംതിട്ട
■ 05:45 PM റാന്നി
■ 06:15 PM എരുമേലി
■ 06:45 PM കാഞ്ഞിരപ്പള്ളി
■ 07:10 PM ഈരാറ്റുപേട്ട
■ 07:30 PM പാലാ
■ 08:15 PM കുറുവിലങ്ങാട്
■ 08:35 PM തലയോലപ്പറമ്പ്
■ 09.35 PM എറണാകുളം
■ 10:35 PM അങ്കമാലി
■ 11:45 PM തൃശൂർ
■ 01:15 AM എടപ്പാൾ
■ 02:10 AM കോട്ടക്കൽ
■ 03:10 AM കോഴിക്കോട്
■ 03:30 AM അത്തോളി
■ 04:05 AM പേരാമ്പ്ര
■ 04:40 AM തൊട്ടിൽപ്പാലം
■ 06:25 AM മാനന്തവാടി
■ 07:05 AM നടവയൽ
■ 07:35 AM പുൽപള്ളി
■ 07:50 AM പാടിച്ചിറ
-------------------------◇◇◇◇◇◇◇◇◇-------------------------
🌠 പാടിച്ചിറ - പത്തനംതിട്ട
■ 06:00 PM പാടിച്ചിറ
■ 06:30 PM പുൽപള്ളി
■ 06:45 PM നടവയൽ
■ 07:50 PM മാനന്തവാടി
■ 09:20 PM തൊട്ടിൽപ്പാലം
■ 09:30 PM കുറ്റ്യാടി
■ 09:50 PM പേരാമ്പ്ര
■ 11:00 PM കോഴിക്കോട്
■ 12:25 AM കോട്ടക്കൽ
■ 01:15 AM എടപ്പാൾ
■ 02:25 AM തൃശൂർ
■ 03:25 AM അങ്കമാലി
■ 04:30 AM എറണാകുളം
■ 05:00 AM തലയോലപ്പറമ്പ്
■ 05:55 AM കുറവിലങ്ങാട്
■ 06:25 AM പാലാ
■ 06:45 AM ഈരാറ്റുപേട്ട
■ 07:15 AM കാഞ്ഞിരപ്പള്ളി
■ 07:30 AM എരുമേലി
■ 08:00 AM റാന്നി
■ 08:30 AM പത്തനംതിട്ട

🚦For Online Booking : onlineksrtcswift.com

NB :- Timings may be changed due to traffic or other reasons.

പത്തനംതിട്ട ഡിപ്പോയിൽ നിന്നും മെഡിക്കൽ കോളജിലേക്ക്  ബസ് സർവീസ് അനുവദിച്ചു
05/03/2026

പത്തനംതിട്ട ഡിപ്പോയിൽ നിന്നും മെഡിക്കൽ കോളജിലേക്ക് ബസ് സർവീസ് അനുവദിച്ചു

അക്ഷയ സംരംഭകരാകാൻ അവസരംപത്തനംതിട്ട ജില്ലസംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി, പത്തനംതിട്ട ജില്...
03/03/2026

അക്ഷയ സംരംഭകരാകാൻ അവസരം
പത്തനംതിട്ട ജില്ല

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി, പത്തനംതിട്ട ജില്ലയിലെ 60 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തിൽ 53 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ 5 പട്ടിക വർഗ്ഗ വിഭാഗത്തിലേക്ക് 2 ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള, 01-01-2026 ന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം.(എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി ബാധകമാണ്) ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. (ലൊക്കേഷൻ പട്ടിക അനുബന്ധമായി ചേർക്കുന്നു).

അടിസ്ഥാന യോഗ്യത: പ്ലസ് ടു / പ്രീഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും വനിത, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സ്വന്തം / വാടക മുറി സൗകര്യമുള്ളവർക്കും വെയ്റ്റേജ് (അധിക മാർക്ക്) ലഭിക്കും. പട്ടികജാതി - വർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്.

ഓൺലൈൻ അപേക്ഷ, 750 രൂപ ഫീസ് സഹിതം സമർപ്പിക്കേണ്ട വെബ് സൈറ്റ്: https://lbsedp.lbscentre.in/akshaya26/


അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് LBS ന്റെ Help line: 0471 2560311, 312, Whatsapp: 9400923669 എന്നീ നമ്പറുകളിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. മറ്റു വിവരങ്ങൾക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0468-2322706 എന്ന നമ്പറിലോ, [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ https://akshaya.kerala.gov.in/ എന്ന വെബ് സൈറ്റിലും ലഭ്യമാണ്. 2026 ഫെബ്രുവരി 21 മുതൽ 2026 മാർച്ച് 7 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
District collector Pathanamthitta

LBS Centre for Science and Technology, on behalf of Akshaya Project - Department of E&IT, Government of Kerala, invites online applications for selection to Akshaya Entrepreneurs against the notified locations across the state. Applicants are advised to read the official notification and instruction...

ആദരാഞ്ജലികൾ 🌹
03/03/2026

ആദരാഞ്ജലികൾ 🌹

വിമര്ശകരുടെ അണ്ണാക്കിൽ ഇങ്ങനെ വേണം കൊടുക്കാൻ.. നിർണായക മാച്ചിൽ സഞ്ജുവിന്റെ വക പീക്ക് ഇന്നിങ്സ്💥
01/03/2026

വിമര്ശകരുടെ അണ്ണാക്കിൽ ഇങ്ങനെ വേണം കൊടുക്കാൻ.. നിർണായക മാച്ചിൽ സഞ്ജുവിന്റെ വക പീക്ക് ഇന്നിങ്സ്💥

അതിരുങ്കലിലെയും . സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ആവശ്യപ്രകാരം കഴിഞ്ഞ 10 മാസമായി അടച്ചുപൂട്ടിയ അതിരുങ്കൽ എസ് ബി ഐ എറ്റിഎം...
04/02/2026

അതിരുങ്കലിലെയും . സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ആവശ്യപ്രകാരം കഴിഞ്ഞ 10 മാസമായി അടച്ചുപൂട്ടിയ അതിരുങ്കൽ എസ് ബി ഐ എറ്റിഎം കൗണ്ടറിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനായി പുതിയ മെഷീൻ എത്തി. അതിരുങ്കൽ നിവാസികൾക്ക് പുതുവത്സര സമ്മാനമായി എത്രയും വേഗം അതിരുങ്കൽ എസ് ബി ഐ എ റ്റി എം കൗണ്ടർ പുതിയ ഭാവത്തിലും, രൂപത്തിലും പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.
കടപ്പാട് : Bimal Kumar Athirumkal

Address

Koodal News, Athirumkal Po, Koodal Pathanamthitta I
Kochi
689693

Telephone

+917025083470

Website

Alerts

Be the first to know and let us send you an email when Koodal News - കൂടൽ വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Koodal News - കൂടൽ വാർത്തകൾ:

Share