U K Travels Kavassery

U K Travels Kavassery State Bank of India - Business Correspondent (customer service point), IRCTC authorized rail agent, CSC

16/06/2020

പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുകളിൽ സ്ത്രീ ജനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ധനസഹായത്തിന്റെ മൂന്നാം ഗഡു വിതരണം നടന്നുകൊണ്ടിരിക്കുന്നു. അർഹരായവർ കസ്റ്റമർ സർവീസ് പോയിന്റുമായി ബന്ധപ്പെടേണ്ടതാണ്

28/05/2020
28/05/2020

Train Booking for some destinations started

04/05/2020

കേന്ദ്ര ഗവെർന്മെന്റ് കോവിഡ് 19 ന്റെ ഭാഗമായി ജൻധൻ അക്കൗണ്ട് ഉടമകളായ സ്ത്രീജനങ്ങൾക്കുള്ള സഹായമായ Rs 500 രണ്ടാം ഗഡു ഇന്നുമുതൽ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തിരിക്കും. കാവശ്ശേരി SBI കസ്റ്റമർ സർവീസ് പോയിന്റിൽ നിന്ന് അക്കൗണ്ട് ഓപ്പൺ ചെയ്ത എല്ലാ സ്ത്രീജനങ്ങൾക്കും ഈ തുക അക്കൗണ്ടിൽ ഇന്നും പിൻവലിക്കാവുന്നതാണ്. അർഹരായവർ ബാങ്ക്, എടിഎം മുഖേനെയോ കസ്റ്റമർ സർവീസ് പോയിന്റ് വഴിയോ തുക പിൻവലിക്കാവുന്നതാണ്

Address

KAVASSERY, ALATHUR
Palghat
678543

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when U K Travels Kavassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share