Karukaputhur

Karukaputhur കറുകപുത്തുർ....
ശാന്ത സുന്ദരമായ നമ്മുടെ കൊച്ചു ഗ്രാമം...

Subramahnian Peringode
12/03/2022

Subramahnian Peringode

ഇതൊക്കെ  ഇനി സാധ്യമോ?
28/05/2021

ഇതൊക്കെ ഇനി സാധ്യമോ?

LDF -12UDF - 6
16/12/2020

LDF -12
UDF - 6

എന്നും നാടിനൊപ്പംഅവഹേളിച്ചവർക്കും ഒരു കൂടികാഴ്ച പോലും നിഷേധിച്ച്‌ അപമാനിച്ചവർക്കും അവസാനം അദ്ദേഹത്തെ തന്നെ തേടി  പോകേണ്ട...
01/10/2020

എന്നും നാടിനൊപ്പം

അവഹേളിച്ചവർക്കും ഒരു കൂടികാഴ്ച പോലും നിഷേധിച്ച്‌ അപമാനിച്ചവർക്കും അവസാനം അദ്ദേഹത്തെ തന്നെ തേടി പോകേണ്ടി വന്നത് ഒരു പക്ഷെ കാലത്തിന്റെ കാവ്യ നീതിയാകാം.

ആരോടും ഒരു പരിഭവവും കാണിക്കാതെ ജനങ്ങൾക്ക് വേണ്ടി അദ്ദേഹം പാലാരിവട്ടം പാലത്തിന്റെ ജോലികൾ സന്തോഷത്തോടെ ഏറ്റെടുത്തു .

പുതുതായി ഒരു രൂപ പോലും പൊതു ഖജനാവിൽ നിന്നെടുക്കാതെ തന്നെ പണി പൂർത്തിയാക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു പക്ഷെ അദ്ദേഹത്തിന് മാത്രമേ അങ്ങനെ പറയാൻ പറ്റൂ .

ഇ. ശ്രീധരൻ എന്ന കർമ്മയോഗി ഒരു സംസ്കാരമാണ് , നമ്മൾക്കേവർക്കും എന്നും അഭിമാനിക്കാൻ നമ്മുടെ നാടിൻറെ പുണ്യമാണ്

30/09/2020

ശിവപ്രസാദ് എന്ന കുട്ടിയെ ഇന്നലെ രാത്രിയിൽ കണ്ടെത്തിയിരിക്കുന്നു...
എല്ലാവരുടെയും സഹായങ്ങൾക്ക് നന്ദി...

*ശിവപ്രസാദ്* (15 വയസ്സ്)S/o ശിവദാസ്. TVതെക്കേ വെളുത്തേടത്ത്കറുകപുത്തൂർഇന്ന് 29-09-2020 ഉച്ചക്ക് ശേഷം കണ്മാനില്ല.എന്തെങ്ക...
29/09/2020

*ശിവപ്രസാദ്* (15 വയസ്സ്)
S/o ശിവദാസ്. TV
തെക്കേ വെളുത്തേടത്ത്
കറുകപുത്തൂർ
ഇന്ന് 29-09-2020 ഉച്ചക്ക് ശേഷം കണ്മാനില്ല.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക.

ശിവദാസ് Tv - 9846671669
04662256254 (ചാലിശ്ശേരി പോലീസ് സ്റ്റേഷൻ).

20/08/2020
20/07/2020

*തിരുമിറ്റക്കേട് പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിന്റെ അറിയിപ്പ്*

🔳 🔳 🔳 🔳 🔳

തിരുമിറ്റക്കോട് പഞ്ചായത്തിലെ വെള്ളിടിക്കുന്ന്, നെല്ലിക്കാട്ടിരി, ചെരിപ്പൂർ , സ്വദേശികളായ മൽസ്യ വിൽപനക്കാർ കോവിഡ് 19 പോസിറ്റീവായതിനാൽ നാം കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
ഇവരിൽ നിന്നും *ജൂലൈ 5 മുതൽ നേരിട്ട് മൽസ്യം വാങ്ങുകയോ, പണം കൈമാറുകയോ, അടുത്തിടപഴകുകയോ ചെയ്തവർ* ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയും അടുത്ത 14 ദിവസത്തേക്ക് ക്വാറന്റെനിൽ പ്രവേശിക്കേണ്ടതുമാണ്. ക്വോറന്റൈനിൽ ഇരിക്കുന്നവരുടെ വീട്ടിലെ മറ്റ് അംഗങ്ങൾ അത്യാവശ്യങ്ങൾക്ക് മാത്രമേ പുറത്ത് പോകുവാൻ പാടുള്ളൂ.

ഈ വ്യക്തികൾ വെള്ളിയാഴ്ച്ച പങ്കെടുത്ത പള്ളികൾക്ക്, അതത് ദിവസങ്ങളിൽ പങ്കെടുത്ത ആളുകളെ ക്വോറന്റൈനിൽ ആക്കേണ്ടതിനെക്കുറിച്ച് നിർദേശം നൽകിയിട്ടുണ്ട്.

*18/07/2020 ന് 11 AM നും 1 pm നും ഇടയിൽ കറുകപുത്തൂർ PHC,*
*17/07/2020 ന് 2 PM നും 3 PM നും ഇടയിൽ കറുകപുത്തൂർ പഞ്ചാബ് നാഷണൽ ബാങ്ക്, Federal bank , Maveli store*
എന്നീ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന ആളുകളും ക്വോറന്റൈനിൽ പോകേണ്ടതാണ്.

പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കുക, 2 മീറ്റർ സാമൂഹിക അകലം പാലിക്കുക, മാസ്ക് മുക്കും വായും മൂടുന്ന തരത്തിൽ ധരിക്കുക, ഇടക്കിടക്ക് സോപും വെള്ളവും ഉപയോഗിച്ചോ , സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കുക, വ്യാപാര സ്ഥാപനങ്ങളിലും, പൊതു സ്ഥലങ്ങളിലും കൂട്ടം കൂടി നിൽക്കുവാൻ പാടില്ല. സഹകരിക്കുക നമുക്കൊരുമിച്ച് കോവിഡിനെതിരെ പൊരുതാം..

Address

Karukaputhur
Palghat
679535

Website

Alerts

Be the first to know and let us send you an email when Karukaputhur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share