07/06/2024
നമ്മൾ ജീവിക്കുന്ന ഭൂമി ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളിലൂടെ കടന്നു പോവുകയാണ് അതിനെ സംരക്ഷിക്കുന്നതിനായി ജൂൺ-5 പരിസ്ഥിതി ദിനത്തിൽ നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരും ഒരു കൂട്ടം വിദ്യാർത്ഥികളും നടത്തിയ പരിശ്രമത്തിന്റെ സമഗ്രമായ പ്രവർത്തനങ്ങൾ...🌳🌳