Laadoos Tours & Travels

Laadoos Tours & Travels Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Laadoos Tours & Travels, Travel Service, Laadoos Tours & Travels, Ottapalam.

31/12/2021
28/04/2020

ഒരു ബസ്സും അതിലെ ജീവനക്കാരും.. യാത്രക്കാര വാക്ക് വാദങ്ങളില്ലാതെ, സമയത്തിന്റെ പ്രതിബന്ധങ്ങളില്ലാതെ, ആരോടും ഒരു പരാതിയുമില്ലാതെ തങ്ങളുടെ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ സുരക്ഷിതമായി കൊണ്ട് പോയി കൊണ്ടുവരുന്ന ഒരു വിഭാഗം. മുന്നിൽ തിരിക്കുന്ന വളയത്തിൽ ജീവിതത്തിന്റെ വഴിത്താരകളിൽ സൗന്ദര്യം പടർത്തുന്നവർ .
യാത്ര പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സഞ്ചരിക്കാനുള്ള വാഹനം മുറ്റത്തെത്തണം എന്നതാണ് നമ്മളിൽ പലരുടേയും വാശി. ഏഴ് മണിക്കുള്ള യാത്രക്ക് നാല് മണിക്ക് വാഹനം ബുക്ക് ചെയ്യുന്ന ശൈലി. യാത്ര കഴിഞ്ഞ് തിരിച്ചെത്തി അരികിലുള്ള ക്യുഷൻ സ്റ്റിയറിങ്ങിൽ വച്ച് കണക്കെഴുതുമ്പോൾ കണ്ണുകൾ അ റി യാതൊന്നടഞ്ഞു പോയാൽ പിന്നെ ഉറക്കം അതിൻമേലാണ്. സഹപ്രവർത്തകൻ വാഹനവും വൃത്തിയാക്കി വന്ന് വിളിക്കുമ്പോൾ ചാടിയെണീറ്റ് ഓടുകയാണ് ഓർഡർ ഫോമിൽ കണ്ട നാലു മണി യാത്രക്ക്. പിന്നീട് കാത്തിരിപ്പാണ്. ഒരുങ്ങിയാൽ തീരാത്ത യാത്രക്കാർക്ക് വേണ്ടി ,ഒരു ചായ പോലും കുടിക്കാനാവാതെ.
പുത്തൻ വസ്ത്രവും ധരിച്ച് ബസിൽ കേറുന്നവന്റെ ആവേശം ദീർഘയാത്രകളിൽ അധിക ദൂരം കാണില്ല. വയ്ക്കുന്ന പാട്ടുകൾ മാറ്റി മാറ്റി ക്ലീനറും തളരുന്നു... പിന്നീട് മൈക്കിലേക്ക്, അതുമല്ലെങ്കിൽ സിനിമ,,,പിന്നെ ഉറക്കം,,, അപ്പോഴും അവർ ഓർക്കുന്നു പോലുംമുണ്ടാവില്ല പ്രഭാത സൂര്യന്റെ കിരണങ്ങൾ കണ്ണിലേക്കു പതിക്കുമ്പോഴുണ്ടാകുന്ന സാരഥിയുടെ മാനസികാവസ്ഥ.
വാഹനം ഒന്ന് പതുക്കെ പോയാൽ ഡ്രൈവർ പോരാ കമ്പനി പോരാ എന്ന പരാധികൾ.. പോകുന്ന പോക്കിൽ വഴി അൽപം മാറിയാൽ റൂട്ട് അറിയാത്തവർ എന്ന ചീത്തപ്പേര്.... യത്രക്കാരോട് സംസാരിച്ചാൽ കുറ്റം, ഇല്ലെങ്കിലും കുറ്റം..... എന്തിനേറെ പറയുന്നു ഈ കൂട്ടത്തിൽ നിന്ന് ബോണറ്റിൽ വന്നിരുന്ന് "തള്ളുന്നവന്റെ " വാചകമടി മാത്രമായിരിക്കും ഒരു പക്ഷേ ആ ശ്രയം. മനുഷ്യ പറ്റുള്ള ഒരുത്തനെ കിട്ടിയാൽ യാത്രയുടെ നിയന്ത്രണങ്ങൾ അവനോട് പങ്ക് വയ്ക്കുന്നതും പതിവ് കാഴ്ച്ച തന്നെ.
യാത്രക്കിടെ വഴിയരികിൽ നിർത്തി വയറു മുട്ടെ കഴിച്ച് വാതിൽ പടി കേറുമ്പോൾ ഏമ്പക്കം വിട്ടൊരു ചോദ്യുണ്ട് " കഴിച്ചില്ലേ " ? ഓ ,, പിന്നെ,,,, ഏമ്പകം വിട്ട് പോയവന് മനസിലാവില്ല നിയന്ത്രണ വിധേയമായി ഭക്ഷണം കഴിക്കേണ്ടി വന്നവന്റെ ഗതികേട്. ഒന്നു മയങ്ങിയാൽ,,, തന്റെ യാത്രക്കാരുടെ ജീവൻ, അവരുടെ കുടുംബം, തന്റെ ജോലി, മക്കൾ, അവന് ചിന്തിക്കാൻ ഏറെയാണ്. ലക്ഷ്യ സ്ഥാനത്തെത്തി പാർക്കിംഗിൽ കിടന്നുറങ്ങുമ്പോൾ ഡോറിൽ തട്ടും.. കർച്ചീഫ് മറുന്നു, ബാഗ് എടുത്തില്ല, തുടങ്ങിയ ആവശ്യങ്ങളുമായി. അന്നത്തെ ഉറക്കവും പോകും !
വിധിക്കപ്പെട്ടവരാണ്, മറ്റുള്ളവന്റെ സന്തോഷം കണ്ട് സന്തോഷിക്കുന്നവർ.. മനസിന് കുളിർമയേകുന്ന കാഴ്ചകൾക്കായി നാം കൊതിക്കുമ്പോൾ ഓരോ കോണിലേക്കും നമ്മെ സുരക്ഷിതമായി എത്തിക്കുന്നവർ... ഉറക്കത്തിന്റെ നഷ്ടപ്പെടലുകൾക്കും, ശരീരത്തിലെ വേദനകൾക്കും, തന്നെ തളർത്താൻ ആവില്ല എന്ന് മനസിലുറച്ച് ജീവിതത്തിന്റെ വളയം പിടിക്കുന്നവർ.പ്രതിബന്ധങ്ങൾക്കതിരെ ഡിമ്മും, ബ്രൈറ്റും കാണിച്ച് കുതിക്കുന്നവർ, ജീവിതമാണ് അവർക്കും, അത് ജീവനാണ്.... ഓരോ യാത്ര തുടങ്ങുമ്പോഴും ഒരു നിമിഷം ഓർക്കുക, തന്റെ പ്രാണൻ പോലെ മറ്റുള്ളവന്റെ പ്രാണന് വില നൽകി ഉണർന്നിരിക്കും സാരഥികളെ,,,,
സ്നേഹപൂർവ്വം
Sadiq ottapalam (Laadoos Tours & Travels )

20/11/2017

Coming soon our new member

22/04/2017
09/03/2017

Adipolee sarkar

Arinjilla
01/03/2017

Arinjilla

Report.
13/02/2017

Report.

please do we can safely drive at night....please share
11/02/2017

please do we can safely drive at night....please share

Address

Laadoos Tours & Travels
Ottapalam
679101

Telephone

+918907775976

Website

Alerts

Be the first to know and let us send you an email when Laadoos Tours & Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Laadoos Tours & Travels:

Share

Category