Yatra__insta

Yatra__insta Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Yatra__insta, Travel Service, Ooty.

26/09/2022

ലൈഫിൽ നിങ്ങൾ ഒരു വട്ടം എങ്കിലും ഈ വണ്ടിയിൽ ഒന്ന് യാത്ര ചെയ്യണം ❤️

💢 യാത്രകളെ കുറിച് അറിയാൻ ഈ പേജ് ഫോളോ ചെയ്ത് കൂടെ കൂടിക്കോ.

📍ഹരിഹർ ഫോർട്ട് .നാസിക്കിൽ പശ്ചിമഘട്ടമലനിരകളിൽ ത്രിംബകേശ്വർ പർവത നിരകളിൽ 3676 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു 200 പടികളോ...
06/09/2022

📍ഹരിഹർ ഫോർട്ട് .നാസിക്കിൽ പശ്ചിമഘട്ടമലനിരകളിൽ ത്രിംബകേശ്വർ പർവത നിരകളിൽ 3676 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു

200 പടികളോളം 80 ഡിഗ്രി ചെരിവിൽ കയറിവേണം മുകളിൽ എത്താൻ.
15 മിനുറ്റ് മാത്രമേ താഴെ നിന്ന് മുകളിക്ക് കയറാൻ സമയമെടുക്കുവെങ്കിലും അല്പം അപകടം പിടിച്ച കയറ്റമാണ് പടികളിൽ വഴുക്കലുണ്ട് വളരെയധികം സൂക്ഷിച്ചു വേണം കയറാൻ
ഒരു ചെറിയ അശ്രദ്ധ പോലും ജീവനും കൊണ്ട് പോയേക്കാം .

💢 യാത്രകളെ കുറിച് അറിയാൻ ഈ പേജ് ഫോളോ ചെയ്ത് കൂടെ കൂടിക്കോ.


04/09/2022

💢 യാത്രകളെ കുറിച് അറിയാൻ ഈ പേജ് ഫോളോ ചെയ്ത് കൂടെ കൂടിക്കോ.


#ᴋᴀɴɴᴜʀ

📍ഗവി 💚🍃🍂പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. പശ്ചിമഘട്ടത്തിലെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടെ ...
01/09/2022

📍ഗവി 💚🍃
🍂പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. പശ്ചിമഘട്ടത്തിലെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടെ വനം വികസന കോർപ്പറേഷൻ ഒരുക്കുന്ന നിയന്ത്രിത വിനോദസഞ്ചാര സൗകര്യങ്ങൾ നിലവിലുണ്ട്.
🍃 സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗവിയിൽ കൊടുംവേനലിൽപ്പോലും വൈകിട്ടായാൽ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണ്. പുൽമേടുകളാൽ സമ്പന്നമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. ഇവിടെ ഒരു കുന്നിൻ പുറത്തു നിന്ന് നോക്കിയാൽ ശബരിമലയുടെ ഒരു വിദൂര ദർശനം ലഭിക്കും. അത്യപൂർവ്വങ്ങളായ പുഷ്പങ്ങളും മരങ്ങളും ഇവിടെയെത്തുന്ന പ്രകൃതിസ്നേഹികളെ ആകർഷിക്കാറുണ്ട്. പക്ഷിനിരീക്ഷകർക്കും ഏറ്റവും അനുയോജ്യമായ ഒരു പ്രദേശമാണ് ഗവി. മലമുഴക്കി വേഴാമ്പൽ, മരംകൊത്തി മുതലായ 323 തരം പക്ഷികളുടെ ഒരു സഞ്ചയം തന്നെയുണ്ടിവിടെ. കടുവ, ആന, പുലി, കരടി തുടങ്ങി വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ മേഖല. 63 തരം മൃഗങ്ങളും 45 തരം ഉരഗങ്ങളും ഈ പ്രദേശത്തുള്ളതായി കണക്കാക്കപ്പെടുന്നു.

🍂കൊല്ലം- മധുര ദേശീയ പാതയിൽ (എൻ.എച്ച് 220) ഉള്ള വണ്ടിപ്പെരിയാർ പട്ടണത്തിൽ നിന്നും 28 കി.മി. തെക്ക്-പടിഞ്ഞാറായി ഗവി സ്ഥിതി ചെയ്യുന്നു. കോട്ടയത്തു നിന്നും, തിരുവനന്തപുരത്തു നിന്നും, എറണാകുളത്തു നിന്നും, വണ്ടിപ്പെരിയാറിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസുണ്ട്. വണ്ടിപ്പെരിയാറിൽ നിന്നു കുമളിയിലേക്കുള്ള വഴിയിൽ കണ്ണിമാറ എസ്റ്റേറ്റിലൂടെ വലത്തോട്ടുതിരിഞ്ഞു വേണം ഗവിയിലേക്ക് പോകാൻ. വളരെ ദുർഘടം പിടിച്ച വഴിയായതിനാൽ ജീപ്പ് പോലയുള്ള ഓഫ്-റോഡർ വാഹനങ്ങളാണ് ഉചിതം. വണ്ടിപ്പെരിയാറിൽ നിന്നും കുമിളിയിൽ നിന്നും ഇത്തരം വാഹനങ്ങൾ ലഭിക്കു.

💢 യാത്രകളെ കുറിച് അറിയാൻ ഈ പേജ് ഫോളോ ചെയ്ത് കൂടെ കൂടിക്കോ.

23/05/2022

യാത്രയെ പ്രണയിച്ചവർക്കും 🌍യാത്രകളെ ജീവിതമാക്കിയവർക്കും വേണ്ടി
Tag Your travel photo and videos Use:

Address

Ooty
643 001

Website

Alerts

Be the first to know and let us send you an email when Yatra__insta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category