Aryans Travel Dream Pvt Limited

Aryans Travel Dream Pvt Limited Travel and tour packages.

26/01/2026
28/08/2025

കൈലാസനാഥൻ ശ്രീ പരമേശ്വരന്റെ ക്ഷേത്രങ്ങളിൽ അതിപ്രധാനമായ കാശി വിശ്വനാഥന്റെ തിരു സന്നിധിയിലേക്ക് ഒരു പുണ്യ യാത്ര ആര്യൻസ് നിങ്ങൾക്കായി ഒരുക്കുന്നു.

ഗംഗയിലെ പോന്നോളങ്ങൾ പോലും ഓംകാര മന്ത്രം ഉരുവിടുന്ന ഘട്ടുകളിലൂടെ ഓം നമശിവായ ജപിച്ചു കൊണ്ട് സമസ്ത പാപങ്ങളും ദർശന മാത്രയിൽ ഭസ്മീകരിക്കുന്ന വിശ്വനാഥന്റെ സവിധത്തിൽ മനമുരുകി മുക്കണ്ണനെ പ്രാർത്ഥിക്കാം. നയന മനോഹരമായഗംഗാ ആരതിയും, ഗംഗാ സ്നാനവും, ബലിതർപ്പണവും കഴിഞ്ഞ് ലോകത്തെ അറുപതു കോടി ജനങ്ങൾ പങ്കെടുത്ത കുംഭ മേള നടന്ന ത്രിവേണി സംഗമത്തിൽ മുങ്ങി കുളിച്ചശേഷം അയോദ്ധ്യയിലേക്ക്. ശ്രീരാമ ദർശനവും മറ്റ്‌ അനേകം ക്ഷേത്രങ്ങളും കണ്ടു വരാം. അതും കുറഞ്ഞ ചിലവിൽ.

വിശദ വിവരങ്ങൾക്കായി വിളിക്കൂ.9497708823,8921020966.

പല രൂപങ്ങളിൽ പല ഭാവങ്ങളിൽ ഭക്തർക്ക് കരുണാകടാക്ഷം നൽകി കുടജാദ്രി മലയുടെ താഴ്‌വരയിൽ സൗപർണികാനദിക്കരയിൽ സർവ്വ അഭീഷ്ട വരദായി...
15/08/2025

പല രൂപങ്ങളിൽ പല ഭാവങ്ങളിൽ ഭക്തർക്ക് കരുണാകടാക്ഷം നൽകി കുടജാദ്രി മലയുടെ താഴ്‌വരയിൽ സൗപർണികാനദിക്കരയിൽ സർവ്വ അഭീഷ്ട വരദായിനിയായി വാണരുളുന്ന ജഗദാബികയായ മൂകാംബിക ദേവിയുടെ പാദാരവിന്ദങ്ങളിൽ നമസ്കരിക്കാൻ ആര്യൻസ് യാത്ര ആകുകയാണ്.

നിങ്ങളും വരില്ലേ കൂടെ? മൂകാംബിക ദർശനം ജന്മ പുണ്യമാണ്. അവിടുത്തെ ദർശനം ലഭിക്കണമെങ്കിൽ നമ്മൾ മാത്രം വിചാരിച്ചാൽ പോരാ അമ്മ മൂകാംബിക തന്നെ വിചാരിക്കണം എന്നൊരു ചൊല്ലുണ്ട്. അമ്മയെ കാണണമെന്നു ലളിതാംബികയെ വിളിച്ചു പ്രാർത്ഥിച്ചാൽ അമ്മ വഴിയൊരുക്കും ഉറപ്പാണ്.

തികച്ചും ഭക്തി നിർഭരമായി ഈ വരുന്ന ഒക്ടോബർ 16ന് ആര്യൻസ് ഒരുക്കുന്ന ഈ മൂകാംബികാ യാത്രയിൽ പങ്കാളിയാകുവാൻ ഉടൻ വിളിക്കൂ. 9497708823,8921020966

Address

Devaragam, Changankulangara
Oachira
690526

Opening Hours

Monday 7am - 11pm
Tuesday 7am - 11pm
Wednesday 7am - 11pm
Thursday 7am - 11pm
Friday 7am - 11pm
Saturday 10am - 5pm
Sunday 10am - 5pm

Alerts

Be the first to know and let us send you an email when Aryans Travel Dream Pvt Limited posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category