Nilambur railway ticket Counter-JTBS

Nilambur railway ticket Counter-JTBS Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nilambur railway ticket Counter-JTBS, Railway Station, railway, Nilambur.

Second class railway tickets, Sleeper class tickets,Platform tickets,Season ticket renewing and online reservation of any class in India at any time..Near railway station Nilambur RS

11/12/2022

ഇന്നത്തെ നിലമ്പൂര്‍-കോട്ടയം എക്സ്പ്രസ്സ്‌ (16325) നിലമ്പൂരില്‍ നിന്ന് ഉച്ചക്ക് 3.10 നു പകരം വൈകിട്ട് 6.10 നാണ് പുറപ്പെടുന്നത്

16/11/2022

കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ യാര്‍ഡ് നവീകരണത്തിന്‍റെ (പുതിയ പ്ളാറ്റ്ഫോറം ലൈനുകള്‍, സ്റ്റേബിളിംഗ് ലൈനുകള്‍, പിറ്റ് ലൈന്‍, സിഗ്നലിംഗ് ജോലികള്‍) അന്തിമ പൂര്‍ത്തീകരണ ജോലികള്‍ (ട്രാക്കുകള്‍ തമ്മില്‍ യോജിപ്പിക്കല്‍, സിഗ്നലുകള്‍/കേബിളുകള്‍ മാറ്റി സ്ഥാപിക്കല്‍) കാരണം 2022 ഡിസംബര്‍ 6 മുതല്‍ ഡിസംബര്‍ 12 വരെ,16349/16350 നിലമ്പൂര്‍- കൊച്ചുവേളി- നിലമ്പൂര്‍ രാജ്യറാണി എക്സ്പ്രസ് ചില ദിവസങ്ങളില്‍ ഭാഗികമായും ചില ദിവസങ്ങളില്‍ പരിപൂര്‍ണ്ണമായും റദ്ദ് ചെയ്യപ്പെടും.
യാത്രക്കാര്‍ ഈ ദിവസങ്ങളിലെ യാത്രകള്‍ കരുതി തീരുമാനിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് റെയില്‍വേ സ്റ്റേഷനുകളുമായി ബന്ധപ്പെടുക

01/10/2022

ഒരിടവേളക്ക് ശേഷം നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ JTBS ടിക്കറ്റ്‌ കൌണ്ടര്‍ തുറന്നു പ്രവര്‍ത്തിച്ചിരിക്കുന്നു .. നീണ്ട ക്യൂ ഒഴിവാക്കാന്‍ JTBS കൌണ്ടര്‍ ഉപയോഗപ്പെടുത്തുക .എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു .....

15/12/2021

ട്രാക്കിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ഡിസംബർ 22, 24, 27, 28, 29 തീ​യ​തി​ക​ളി​ല്‍ നി​ല​മ്ബൂ​ര്‍-​കോ​ട്ട​യം എ​ക്‌​സ്പ്ര​സ് (16325) ആലുവ വരെ മാത്രമേ സർവീസ് ഉണ്ടാകൂ.

കോട്ടയം-നിലമ്പൂര്‍-കോട്ടയം റിസേര്‍വ്ഡ് സ്പെഷ്യല്‍ എക്സ്പ്രസ് 2021 ഒക്ടോബര്‍ 7ന് ആദ്യ സര്‍വീസ് ആരംഭിക്കും
29/09/2021

കോട്ടയം-നിലമ്പൂര്‍-കോട്ടയം റിസേര്‍വ്ഡ് സ്പെഷ്യല്‍ എക്സ്പ്രസ് 2021 ഒക്ടോബര്‍ 7ന് ആദ്യ സര്‍വീസ് ആരംഭിക്കും

01/12/2020

നമ്പര്‍ 06349 കൊച്ചുവേളി-നിലമ്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് 08-12-20 മുതല്‍ക്കും, നമ്പര്‍ 06350 നിലമ്പൂര്‍-കൊച്ചുവേളി സ്പെഷ്യല്‍ എക്സ്പ്രസ് 09-12-20 മുതല്‍ക്കും ഓടി തുടങ്ങും.

നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന സമയം 21.30 (രാത്രി 09.30) ആണ്.

കൊച്ചുവേളിയില്‍ നിന്നുള്ള സമയം 20.50 (രാത്രി 08.50)

പരിപൂര്‍ണ്ണ റിസര്‍വേഷന്‍ വണ്ടി ആയത് കൊണ്ടും കോവിഡ് സ്ക്രീനിംഗ് നടത്തേണ്ടത് കൊണ്ടും ഹാള്‍ട്ടുകളില്‍ നിര്‍ത്തില്ല.

12/09/2020

ദീര്‍ഘ നാളത്തെ ഒരാവശ്യം കൂടി സാക്ഷാത്ക്കരിക്കപ്പെടുന്നു

നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ 2ാം പ്ളാറ്റ്ഫോറം (പഴയത്) ഹൈ ലെവല്‍ ആക്കി ഉയര്‍ത്തുന്ന പ്രവൃത്തികള്‍ ആരംഭിച്ചു.

12/09/2020

14 sep 2020 തിങ്കൾ മുതൽ രാവിലെ 08.00 മണിമുതൽ 14.00 മണി വരെ നിലമ്പൂർ റെയിൽവേ റിസർവേഷൻ കൗണ്ടർ തുറന്നു പ്രവർത്തിക്കുന്നതാണ്.

22/07/2020

An Express train traversing the beautiful landscape in Shoranur- Nilambur section of ' God's own Country', Kerala

21/03/2020

Address

Railway
Nilambur
679330

Alerts

Be the first to know and let us send you an email when Nilambur railway ticket Counter-JTBS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nilambur railway ticket Counter-JTBS:

Share