27/12/2025
Dr. MK Muneer സർ അറിയുന്നതിന്,
ഓമശ്ശേരി ബസ് സ്റ്റാൻഡിലേക്ക് ബസ് കയറുന്ന ഭാഗം റോഡും സ്റ്റാൻഡും തമ്മിൽ ഒരുപാടു ഉയര വ്യത്യസം ഉള്ളതിനാൽ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുബോൾ ബസിൽ യാത്ര ചെയ്യുന്നവരുടെ നടുവ് ഒടിയുന്ന അവ്സഥ ആണ്..ഇതിന് എത്രയും പെട്ടന്ന് ഒരു പരിഹാരം കാണണം എന്ന് അപേക്ഷിക്കുന്നു