07/07/2023
🚍 *കെ എസ് ആർ ടി സി മാവേലിക്കര ഡിപ്പോ ബസ് സമയ ക്രമം⏲️*
*ആലപ്പുഴ ഭാഗത്തേക്ക്* :
🟢05.00 കൊടുങ്ങല്ലൂർ ഫാസ്റ്റ് ( അമൃത മെഡിക്കൽ കോളേജ് വഴി )
🔴05.45 ആലപ്പുഴ (ഓർഡിനറി )
🟣06.05 അമൃത മെഡിക്കൽ കോളേജ് (ഫാസ്റ്റ് )
🟢06.15 ആലപ്പുഴ (ഓർഡിനറി )
🔴06.30 എറണാകുളം (ഫാസ്റ്റ് )
🟢07.10 സീതാ മൗണ്ട് (സൂപ്പർ ഫാസ്റ്റ് )
🟣07.20 ആലപ്പുഴ (ഓർഡിനറി )
🟢07.40 എറണാകുളം (ഫാസ്റ്റ് )
🟣08.15 ആലപ്പുഴ (ഓർഡിനറി )
🔴08.40 വൈറ്റില (ഫാസ്റ്റ് )
🟢08.50 ആലപ്പുഴ (ഓർഡിനറി )
🟣09.20 ആലപ്പുഴ ( ഓർഡിനറി )
🟢09.30 വൈറ്റില (ഫാസ്റ്റ് )
🟣10.20ആലപ്പുഴ (ഓർഡിനറി )
🟢11.20ആലപ്പുഴ(ഓർഡിനറി )
🟣12.45 ആലപ്പുഴ (ഓർഡിനറി )
🔴14.00 എറണാകുളം (ഫാസ്റ്റ് )
🟢17.10 ആലപ്പുഴ.
🛑കൂടാതെ
12.15, 15.20, 16.10 എന്നീ സമയങ്ങളിൽ വണ്ടാനം മെഡിക്കൽ കോളേജിലേക്കും 15.30, 16.40 സമയങ്ങളിൽ തോട്ടപ്പള്ളിക്കും
06.30 , 07.10, 08.30, 09.40,10.10, 11.10, 13.30, 17.30, 18.50 സമയങ്ങളിൽ ഹരിപ്പാടിനും ചെയിൻ സർവിസ്സുകൾ നിലവിൽ ഓപ്പറേറ്റ് ചെയ്തു വരുന്നു
🔊 *കായംകുളം കരുനാഗപ്പള്ളി* *കൊല്ലം* *തിരുവനന്തപുരം* ഭാഗത്തേക്ക്
🟣05.15 തിരുവനന്തപുരം ഫാസ്റ്റ് ( ചൂനാട് വഴി )
🔴05.45 തിരുവനന്തപുരം ഫാസ്റ്റ് ( കുണ്ടറ വഴി )
🟢05.45തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്
🔴05.50 തിരുവനന്തപുരം ഫാസ്റ്റ് (ഓലകെട്ടി വഴി )
🟢06.10 കായംകുളം (ഓർഡിനറി )
🟣06.30 കൊല്ലം ഫാസ്റ്റ്
( ഓലകെട്ടി വഴി )
06.30 കരുനാഗപ്പള്ളി ( ഓർഡിനറി )
🟢06.40 കായംകുളം (ഓർഡിനറി )
🔴 06.40 തിരുവനന്തപുരം ഫാസ്റ്റ്
🟢07.00 കൊല്ലം ഫാസ്റ്റ്
🔴07.15 കായംകുളം (ഓർഡിനറി )
🟣0740 തിരുവനന്തപുരം ഫാസ്റ്റ്
🔴0750 വർക്കല ശിവഗിരി ഫാസ്റ്റ് ( ഓലകെട്ടി വഴി )
08.00 കായംകുളം ( ഓർഡിനറി )
🟢08.25 കൊല്ലം ഫാസ്റ്റ്
🔴09.30 കൊല്ലം ഫാസ്റ്റ്
🟣10.10 കൊല്ലം ഫാസ്റ്റ്
🔴12.00 കായംകുളം ഫാസ്റ്റ്
🟢16.00 കരുനാഗപ്പള്ളി ഫാസ്റ്റ്
🟣16.50 കരുനാഗപ്പള്ളി ( ഓലകെട്ടി വഴി )
🔴17.30 കായംകുളം ( ഓലകെട്ടി വഴി )
🟣21.45 കൊല്ലം ( സൂപ്പർ ഫാസ്റ്റ് )
കൂടാതെ 20 മിനിറ്റ് ഇടവേളകളിൽ g
കായംകുളം ചെയിൻ സർവിസ് ഓപ്പറേറ്റ് ചെയ്യുന്നു..
🔔 *തിരുവല്ല ചങ്ങനാശ്ശേരി കോട്ടയം ഭാഗത്തേക്ക്*
🟢05.20 കോട്ടയം മെഡിക്കൽ കോളേജ് (ഓർഡിനറി )
🟣06.05 കോട്ടയം ഫാസ്റ്റ്
🔴06.25 പാലക്കാട് സൂപ്പർ ഫാസ്റ്റ്
🟢06.30 തിരുവല്ല (ഓർഡിനറി )
🟣06.40 കോട്ടയം
മെഡിക്കൽ കോളേജ് ( ഫാസ്റ്റ് )
🟢07.15 മൂന്നാർ (സൂപ്പർ ഫാസ്റ്റ് )
🔴07.30 തിരുവല്ല (ഓർഡിനറി )
🟣07.50 കോട്ടയം ( ഫാസ്റ്റ് )
🔴08.15 തിരുവല്ല ( ഓർഡിനറി )
🟢08.30 കുമിളി (ഫാസ്റ്റ് )
🟣09.45 കോട്ടയം ( ഫാസ്റ്റ് )
🔴10.40 തൊടുപുഴ (ഫാസ്റ്റ് )
🟢13.10 കുമിളി (ഫാസ്റ്റ് )
🟣 13.30 കോട്ടയം ( ഫാസ്റ്റ് )
🔴14.00 കോട്ടയം (ഫാസ്റ്റ് )
🟢16.10 കോട്ടയം (ഫാസ്റ്റ്)
🟣16.40 ചങ്ങനാശ്ശേരി (ഫാസ്റ്റ്)
🟢18.30 കോട്ടയം (ഫാസ്റ്റ് )
🟣 19.40 ചങ്ങനാശ്ശേരി (ഫാസ്റ്റ് )
🔴20.10 ചങ്ങനാശ്ശേരി ( ഫാസ്റ്റ് )
🛑 കൂടാതെ 20 മിനിറ്റ് ഇടവേളകളിൽ തിരുവല്ല ചെയിൻ സർവീസ് ഓപ്പറേറ്റ് ചെയ്തു വരുന്നു
📢 *ചെങ്ങന്നൂർ ഭാഗത്തേക്ക്*
09.00 ചെങ്ങന്നൂർ ( ഓർഡിനറി )
🟢18.40, 🟣19.30,🔴19.50 എന്നീ സമയങ്ങളിൽ
ചെങ്ങന്നൂർ ഫാസ്റ്റ് സർവിസ് ബസുകൾ ലഭ്യമാകുന്നതാണ്
📣 *പന്തളം പത്തനംതിട്ട ഭാഗത്തേക്ക്*
🟢 0600, 0645, 07.30, 08.30, 08.50, 09.00, 09.20, 09.50, 10.20, 12.15, 13.50, 14.10, 14.30,15.20, 16.10,18.20,18.50 സമയങ്ങളിൽ പത്തനംതിട്ട ചെയിൻ സർവീസുകൾ
🟣06.50, 11.20, 16.30 പന്തളം ഓർഡിനറി എന്നിവ ലഭ്യമാണ്.
കറ്റാനം ഭാഗത്തേക്ക്
08.50 കറ്റാനം ( ഓർഡിനറി )
🛑NB:
05.45 തിരുവനന്തപുരം
06.25 പാലക്കാട് സ്വിഫ്റ്റ് എന്നീ സൂപ്പർ ഫാസ്റ്റ് സർവിസ് ഓൺലൈൻ റിസർവേഷൻ സൗകര്യം ഉള്ളതിനാൽ മുൻകൂർ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. KSRTC ബസ് ബുക്കിങ്ങിനായി [email protected]. in എന്ന റിസർവേഷൻ ലിങ്കും Ente KSRTC എന്ന ആപ്പും( google play store ൽ ലഭ്യമാണ് )ഉപയോഗിക്കാവുന്നതാണ്
സ്വിഫ്റ്റ് സർവീസ് (06.25 PLKD)
www.onlineksrtcswift.com എന്ന ലിങ്ക് ഉപയോഗിച്ചോ Ente KSRTC Neo OPRS ( Google play store ൽ ലഭ്യമാണ് )ആപ്പിലൂടെയോ book ചെയ്യാവുന്നതാണ്
മാവേലിക്കര ഡിപ്പോയിൽ നിന്നും ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഗവി, ഇടുക്കി, വാഗമൺ,പൊന്മുടി, മലക്കപ്പാറ, കുമരകം മൺട്രോതുരുത്ത്,റോസ്മല,നെല്ലിയാമ്പതി, മൂന്നാർ, നെഫ്ഫർറ്റിറ്റി കപ്പൽ യാത്ര തുടങ്ങിയ ഉല്ലാസ യാത്രകളും കൊല്ലൂർ മൂകാംബിക, ഗുരുവായൂർ,നാലമ്പലം തുടങ്ങിയ ക്ഷേത്ര ദർശന യാത്രകളും പാക്കേജ് ആയി ഓപ്പറേറ്റ് ചെയ്യുന്നു.. ടൂർ പാക്കേജ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക്
*9947110905*
*9446313991*
*0479 2302282* എന്നീ നമ്പറിൽ ബന്ധപെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി 0479 2302282 (സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ) ൽ ബന്ധപെടാവുന്നതാണ്
*ടീം കെ എസ് ആർ ടി സി*
*മാവേലിക്കര*🔔🚌
BOOK YOUR BUS TICKET WITH Kerala State Road Transport Corporation - KSRTC FOR COMFORTABLE AND HASSLE FREE JOURNEY.