Kannur International Airport Fans

Kannur International Airport Fans It is the fourth international airport in Kerala.It is situating in Murkhanparambu, Mattannur.It is 23 KM away from Kannur and 29KM from Thalassery.

19/06/2025
01/02/2024
CNN
01/02/2024

CNN

ജൂൺ 26. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം.ലഹരിയുടെ നീരാളിക്കൈകൾ നമ്മുടെ സമൂഹത്തിലും ആഴ്ന്നിറങ്ങിയെന്ന് ദിവസേന പുറത്തുവരുന്ന...
26/06/2023

ജൂൺ 26. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം.
ലഹരിയുടെ നീരാളിക്കൈകൾ നമ്മുടെ സമൂഹത്തിലും ആഴ്ന്നിറങ്ങിയെന്ന് ദിവസേന പുറത്തുവരുന്ന വാർത്തകൾ തെളിയിക്കുന്നു. സമൂഹത്തെ, പ്രത്യേകിച്ചും യുവതലമുറയെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ ഉറച്ചമനസ്സുമായി പോരാടാനിറങ്ങാം.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ലസാരോ അക്കാദമി ഈ വർഷം പുറത്തിറക്കിയ പരസ്യ വീഡിയോ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒന്നാണ് വീഡിയോ കാണാൻ👉
https://youtu.be/fV0vln-Km0Y

ലഹരിയോട് NO പറയാം..🚫
ആരോഗ്യം കാത്തുസൂക്ഷിക്കാൻ ആരോഗ്യകരമായി ചിന്തിക്കാം.




12/06/2023
എന്തൊക്കെ ആയിരുന്നു പുകിൽ .... നമ്മളാണ് ഉണ്ടാക്കിയത് ..... നമ്മളാണ് സഹായം ചെയ്തത് .... നമ്മളാണ് ആദ്യം ഫ്ലൈറ്റ് ഇറക്കിയത്...
03/06/2023

എന്തൊക്കെ ആയിരുന്നു പുകിൽ .... നമ്മളാണ് ഉണ്ടാക്കിയത് ..... നമ്മളാണ് സഹായം ചെയ്തത് .... നമ്മളാണ് ആദ്യം ഫ്ലൈറ്റ് ഇറക്കിയത് .... എന്നിട്ട് ഇപ്പോൾ എന്തായി.....? ആളും അനക്കവും ഇല്ലാത്ത ശവപറമ്പായി മാറാൻ പോകുന്നു കണ്ണൂർ എയർപോർട്ട് .... ഇപ്പോൾ ഉണ്ടാക്കിയ ആളും ഇല്ല സഹായിച്ച ആളും ഇല്ല ... ഇറക്കിയ ആളും ഇല്ല .... എണ്ണി ചൂട്ടപ്പം പോലെ കിട്ടുന്ന ലീവിന് നാട്ടിൽ വരുന്നവർ ... എത്രയും പെട്ടെന്ന് കുടുംബത്തിന്റെ കൂടെ അണയണമെന്ന് ആഗ്രഹിച്ച പ്രവാസികൾ വീണ്ടും പഴയത്പോലെ ചതിക്കപ്പെട്ടു ... വീടിന്റെ തൊട്ടടുത്ത് എയർപ്പോർട്ട് ഉണ്ടായിട്ടും 4 ഉം 5 ഉം മണിക്കൂർ യാത്ര ചെയ്ത് വീട്ടിലെത്തേണ്ട ഗതികേട്... ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ അവഗണന ... ഇതിനെതിരെ ചെറുവിരൽ അനക്കാൻ ഒരു രാഷ്ട്രീയക്കാരനെയും കിട്ടില്ല ... കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട് ... പ്രതിപക്ഷ പാർട്ടിയുടെ പ്രസിന്ധന്റിന്റെ നാട് .... ഭരിക്കുന്ന പാർട്ടിയുടെ സെക്രട്ടറിയുടെ നാട് .... എഐസിസിസിയുടെ മുതിർന്ന നേതാവിന്റെ നാട് ... എന്നിട്ടും കണ്ണൂരിന് വേണ്ടി നാട്ടിലെ ഏയർപോർട്ടിന്റെ ഇന്നത്തെ അവസ്ഥക്ക് പരിഹാരം തേടി എന്തെങ്കിലും ചെയ്തോ...? ലക്ഷം രൂപ ശമ്പളം കൊടുത്ത് ഡൽഹിയിൽ കുടിയിരുത്തിയ തോമസ് മാഷ് എന്തെങ്കിലും വായ തുറന്നു പറഞ്ഞോ...? ആര് പറയാൻ .....അല്ലെ...? പാവപ്പെട്ട പ്രവാസികളുടെ പ്രയാസങ്ങൾ ആര് കാണാൻ അല്ലേ....?
സ്നേഹതീരം വാട്സാപ്പ്

08/05/2023

രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയിട്ടും പയ്യന്നൂർ ദേശിയപാതയിലെ ഗതാഗതക്കുരുക്കിൽ നാലു മിനറ്റ് വൈകി; നീറ്റ് പരീക്ഷ എഴുതാനാവാതെ പൊട്ടിക്കരഞ്ഞ് വിദ്യാർത്ഥിനി: മകളുടെ അവസ്ഥ കണ്ട് അമ്മ തളർന്ന് വീണു

12/04/2023

Address

Mattanur
670702

Website

Alerts

Be the first to know and let us send you an email when Kannur International Airport Fans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category