Cannoor International Airport - CNN

Cannoor International Airport - CNN Welcome to Cannoor International Airport. The official gateway to Malabar region of Kerala.

സ്കൈ റെയിൽ - കണ്ണൂർ
14/01/2024

സ്കൈ റെയിൽ - കണ്ണൂർ

അദാനിയുടെ മംഗലാപുരം തിരുവനന്തപുരം വിമാനത്താവളങ്ങൾക്ക് വേണ്ടി കണ്ണൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളുടെ ചിറക് അരിയുന്നു
02/08/2023

അദാനിയുടെ മംഗലാപുരം തിരുവനന്തപുരം വിമാനത്താവളങ്ങൾക്ക് വേണ്ടി കണ്ണൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളുടെ ചിറക് അരിയുന്നു

കേന്ദ്രത്തിൽ നിന്ന് അനുകൂല നിലപാട് പ്രതീക്ഷിച്ചിട്ട് കാര്യമില്ല. അവർ എയർപോർട്ടുകൾ അദനിക്ക് കൈമാറുന്ന തിരക്കിലാണ്. അദാനിയ...
26/07/2023

കേന്ദ്രത്തിൽ നിന്ന് അനുകൂല നിലപാട് പ്രതീക്ഷിച്ചിട്ട് കാര്യമില്ല. അവർ എയർപോർട്ടുകൾ അദനിക്ക് കൈമാറുന്ന തിരക്കിലാണ്. അദാനിയുടെ തിരുവനന്തപുരം മംഗലാപുരം എയർപോർട്ടുകൾ എങ്ങനെ വികസിപ്പിക്കാമെന്നും കണക്ക് കൂട്ടുന്നു.

കേരളം ആണെങ്കിൽ ശബരിമലയിൽ എയർപോർട്ട്‌ പണിയാൻ ഉള്ള തിരക്കിലും
കണ്ണൂരിന് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ല.

പുതിയ MD ചാർജ്‌ടുത്തു
24/02/2023

പുതിയ MD ചാർജ്‌ടുത്തു

Morning vibes.....
25/01/2023

Morning vibes.....

രാജ്യത്തിന്റ സംയുക്ത സൈനീക മേധാവി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ഓഫ് ഇന്ത്യൻ ആംഡ് ഫോഴ്സ്) ജനറൽ ബിബിൻ റാവത്തും കുടുംബവും സൈനിക...
08/12/2021

രാജ്യത്തിന്റ സംയുക്ത സൈനീക മേധാവി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ഓഫ് ഇന്ത്യൻ ആംഡ് ഫോഴ്സ്) ജനറൽ ബിബിൻ റാവത്തും കുടുംബവും സൈനികരും കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരണപെട്ടു.

ആദരാഞ്ജലികൾ🌹

കണ്ണൂരിനു 3ആം പിറന്നാൾ 🎊🎉🎉
08/12/2021

കണ്ണൂരിനു 3ആം പിറന്നാൾ 🎊🎉🎉

കണ്ണൂർ വിമാനത്താവളത്തിന്റെ ചിരകരിഞ്ഞു കേന്ദ്രസർക്കാർ....വിദേശ വിമാനകമ്പനികൾക്ക് സർവീസ് നടത്താനുള്ള അനുമതി കേന്ദ്രം നിഷേധ...
05/12/2021

കണ്ണൂർ വിമാനത്താവളത്തിന്റെ ചിരകരിഞ്ഞു കേന്ദ്രസർക്കാർ....

വിദേശ വിമാനകമ്പനികൾക്ക് സർവീസ് നടത്താനുള്ള അനുമതി കേന്ദ്രം നിഷേധിച്ചു. ഇന്റർനാഷണൽ വിമാനത്താവളം എന്ന പദവി ഉണ്ടായിട്ടും വിദേശ കമ്പനികളെ കാണുമോറിലേക്ക് അടുപ്പിക്കില്ല എന്ന വാശിയിലാണ് കേന്ദ്രസർക്കാർ.

അദാനി ഗ്രൂപ്പ് മംഗലാപുരം വിമാനത്താവളം ഏറ്റെടുത്തതാണ് കാണൂരിനെ തളർത്താനുള്ള കേന്ദ്രനീക്കത്തിനു പിന്നിലെന്നു സൂചന. മലബാറിലെയും തെക്കൻ കർണാടകത്തിലെ പല ജില്ലകളുടെയും ഏറ്റവും അടുത്തുള്ള വിമാനത്താവളമാണ് കണ്ണൂർ. എന്നാൽ ഈ മേഖലയിലെ ജനങ്ങളെ മംഗലാപുരത്തേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ അദാനി തുടങ്ങി കഴിഞ്ഞു.

ഹജ് തീർത്തടകർ കൂടുതൽ മലബാറിൽ നിന്നായാത്കൊണ്ട് ഹജ് എംബർക്കഷൻ സെന്റർ ആയി കണ്ണൂരിനെ മാറ്റാൻ ശ്രമം തുടങ്ങി.
31/10/2021

ഹജ് തീർത്തടകർ കൂടുതൽ മലബാറിൽ നിന്നായാത്കൊണ്ട് ഹജ് എംബർക്കഷൻ സെന്റർ ആയി കണ്ണൂരിനെ മാറ്റാൻ ശ്രമം തുടങ്ങി.

കണ്ണൂർ എയർപോർട്ട്ലെ വിന്റർ ഷെഡ്യൂൾ ആയി. അബുദാബി, ബഹറൈൻ, ദോഹ, ഷാർജ, കുവൈറ്റ്‌, റിയാദ്, മസ്കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്...
31/10/2021

കണ്ണൂർ എയർപോർട്ട്ലെ വിന്റർ ഷെഡ്യൂൾ ആയി. അബുദാബി, ബഹറൈൻ, ദോഹ, ഷാർജ, കുവൈറ്റ്‌, റിയാദ്, മസ്കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സർവിസുകൾ ഉണ്ടായിരിക്കും.

കണ്ണൂർ വിമാനത്താവളത്തിന്റെ 2ആം ഘട്ട വികസനത്തിന്‌ ആവശ്യമായ ഭൂമി ഏറ്റെടുക്കൽ ഉടൻ ആരംഭിക്കും
19/10/2021

കണ്ണൂർ വിമാനത്താവളത്തിന്റെ 2ആം ഘട്ട വികസനത്തിന്‌ ആവശ്യമായ ഭൂമി ഏറ്റെടുക്കൽ ഉടൻ ആരംഭിക്കും

കണ്ണൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ സർവീസ് നടത്താനുള്ള അനുമതി ലഭിച്ചില്ല.
09/10/2021

കണ്ണൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ സർവീസ് നടത്താനുള്ള അനുമതി ലഭിച്ചില്ല.

കണ്ണൂരിന്റെ കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയാൻ ഈ ചാനൽ SUBSCRIBE ചെയ്യൂ:https://www.youtube.com/GramikaTv?sub_confirmation=1 ...

Address

Kannoor Airport Road
Mattannur
670702

Alerts

Be the first to know and let us send you an email when Cannoor International Airport - CNN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category