Malayattoor boating

  • Home
  • Malayattoor boating

Malayattoor boating Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malayattoor boating, Boat Service, Malayattor boating, Manappattu chira, Malayattoor, .

29/03/2018

fb frame

അകലെ ഒന്നും പോവേണ്ട. മലയാറ്റൂർ ഉണ്ട്. ഈ പോസ്റ്റ് ഷെയർ ചെയ്യൂ.
27/03/2018

അകലെ ഒന്നും പോവേണ്ട. മലയാറ്റൂർ ഉണ്ട്. ഈ പോസ്റ്റ് ഷെയർ ചെയ്യൂ.

          - Lainoj Reddesign
20/03/2018

- Lainoj Reddesign

മലയാറ്റൂർ മണപ്പാട്ടു ചിറയിൽ ബോട്ടിംഗ് തുടങ്ങി. മാതൃഭൂമി വാർത്ത. മലയാറ്റൂര്‍ മണപ്പാട്ടുചിറയില്‍ ഡി.ടി.പി.സി.യുടെ മേല്‍നോട...
25/02/2018

മലയാറ്റൂർ മണപ്പാട്ടു ചിറയിൽ ബോട്ടിംഗ് തുടങ്ങി. മാതൃഭൂമി വാർത്ത.

മലയാറ്റൂര്‍ മണപ്പാട്ടുചിറയില്‍ ഡി.ടി.പി.സി.യുടെ മേല്‍നോട്ടത്തില്‍ ബോട്ട് സര്‍വീസ് തുടങ്ങി. റോജി എം. ജോണ്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അനിമോള്‍ ബേബി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഷാഗിന്‍ കണ്ടത്തില്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍ കെ.പി. നന്ദകുമാര്‍, പി.ആര്‍. സനീഷ്, എ.ഇ. സുജാത, കാടപ്പാറ പള്ളി വികാരി ഫാ. ജോഷി കളപ്പറമ്പത്ത് എന്നിവരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയക്ഷി നേതാക്കളും പ്രസംഗിച്ചു. നീന്തല്‍ പരിശീലനത്തിനും തുടക്കം കുറിച്ചു. പെഡല്‍, തുഴ, മോട്ടോര്‍ ബോട്ടുകളാണ് ഉള്ളത്. മലയാറ്റൂര്‍ തീര്‍ഥാടനത്തിന് തുടക്കം കുറിച്ചതോടെ ഇവിടെ എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ബോട്ട്‌സര്‍വീസ് ഉല്ലാസത്തിന് ഉപകരിക്കും.

മലയാറ്റൂർ മണപ്പാട്ടു ചിറ ഉല്ലാസ ബോട്ട് സവാരി ഉദ്ഘാടനം
24/02/2018

മലയാറ്റൂർ മണപ്പാട്ടു ചിറ ഉല്ലാസ ബോട്ട് സവാരി ഉദ്ഘാടനം

31/12/2016

Carnival

malayattoor നക്ഷത്ര തടാകം 2016
30/12/2016

malayattoor നക്ഷത്ര തടാകം 2016

29/12/2015

Address

Malayattor Boating, Manappattu Chira, Malayattoor

683587

Opening Hours

Monday 08:00 - 18:30
Tuesday 08:00 - 18:30
Wednesday 08:00 - 18:30
Thursday 08:00 - 18:30
Friday 08:00 - 18:30
Saturday 08:00 - 18:30
Sunday 08:00 - 18:30

Website

Alerts

Be the first to know and let us send you an email when Malayattoor boating posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Transport Service?

Share