Skyway Tours & Travels

Skyway Tours & Travels Skyway Tours &Travels is an experienced travel management Company with Experience of 13 Years in tra

  Day 2022
26/01/2022

Day 2022

25/01/2022
march 08international women's day
08/03/2019

march 08
international women's day

12/09/2017

Airindia offer

Call 9544591234

സഫർ മുതൽ റമളാൻ വരെയുള്ള ഉംറ ബുക്കിംഗ് സ്വീകരിക്കുന്നു..15 ദിവസത്തെയും ഒരു മാസത്തെയും പാക്കേജുകൾ  Skyway Tours Travelsmel...
31/08/2017

സഫർ മുതൽ റമളാൻ വരെയുള്ള ഉംറ ബുക്കിംഗ് സ്വീകരിക്കുന്നു
..15 ദിവസത്തെയും ഒരു മാസത്തെയും പാക്കേജുകൾ

Skyway Tours Travels
melmuri - Alathoorpadi
Malappuram dt
9544591234

07/08/2017

യു.എ.ഇ ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി വ്യാപകമായ വ്യാജവാര് ത്തകള് പ്രചരിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന് പൌരന്മാര് ക്ക് വിസിറ്റ് വിസ നിര്ത് ത്തി വെച്ചുവെന്നും വിസിറ്റ് വിസയില് പോയാല് ജോലി നോക്കാന് കഴിയില്ലെന്നുമൊക്കെയുള്ള വ്യാജവാര് ത്തകള് ഓണ് ലൈന് പോര്ട്ടലുകളിലും സോഷ്യല് മീഡിയിയലും വ്യാപകമായി കാണപ്പെടുന്നുണ്ട്. ഇത്തരം വാര് ത്തകള് ക്ക് യാഥാര് ത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്ന് മാത്രമല്ല തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. കഴിഞ്ഞ ആഴ്ചയില് ഉത്തര് പ്രദേശില് നിന്നുള്ള ഒരു സംഘം ആളുകള് ചതിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില് ഇന്ത്യന് കോണ്സുലേറ്റ് നല് കിയ മുന്നറിയിപ്പാണ് ഈ വ്യാജവാര് ത്തകള്ക്കാധാരം. ജോലിക്കായി യു.എ.ഇയിലേക്ക് വരുന്ന ഇന്ത്യന് പൌരന്മാര് യഥാര് ത്ഥ തൊഴില് വിസയില് തന്നെയാണോ വരുന്നതെന്ന് ഉറപ്പുവരുത്തണമെന്നാണ് ഇന്ത്യന് കോണ്സുലേറ്റ് നല് കിയ മുന്നറിയിപ്പ്. തൊഴില് വിസയാണെന്ന വ്യാജേനെ ഉത്തര് പ്രദേശുകാരായ ഒരു സംഘത്തെ ടൂറിസ്റ്റ് വിസയില് കയറ്റിയയച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച പത്രവാര് ത്തകള് വന്നിരുന്നു. ഈ സാഹചര്യത്തില് കോണ്സുലേറ്റ് നല് കിയ മുന്നറിയിപ്പ് തെറ്റായി വ്യാഖ്യാനിച്ച് നടത്തുന്ന പ്രചരണങ്ങള് ക്ക് യാഥാര് ത്ഥ്യവുമായി ഒരു ബന്ധവുമില്ല. ടൂറിസ്റ്റ് വിസയില് യു.എ.ഇയിലേക്ക് പോവുന്നതിനോ,ടൂറിസ്റ്റ് വിസയില് യു.എ.ഇയില് നില് ക്കുന്ന സമയത്ത് ജോലി നോക്കുന്നതിനോ നിയമപരമായ ഒരു തടസ്സവുമില്ല....

SKYWAY TOURS AND TRAVELS
9544591234
[email protected]

  #   #   #വിദേശ്യ രാജ്യങ്ങളിലേക്ക് ജോലിക്ക് ആവിശ്യമായ എല്ലാവിധ സെര്ടിഫിക്കറ്റുകളും വളരെ ഉത്തരവാദിത്തത്തോടു കൂടി മിതമായ ...
05/08/2017

# # #

വിദേശ്യ രാജ്യങ്ങളിലേക്ക് ജോലിക്ക് ആവിശ്യമായ എല്ലാവിധ സെര്ടിഫിക്കറ്റുകളും വളരെ ഉത്തരവാദിത്തത്തോടു കൂടി മിതമായ നിരക്കിൽ വളരെ പെട്ടെന്നു എംബസി അറ്റസ്റ്റേഷൻ ചെയ്തു കൊടുക്കുന്നു...

--------ALL EMBASSY ATTESTATION------
UAE---QATAR - KUWAIT - BAHRAIN - MUSCAT - SAUDI ARABIA-
APOSTLE : PHILIPPINES -CHINA -MALAYSIA -BRAZIL ATTESTATION

OUR SERVICES:-

All Embassy / Apostle attestation
All State HRD Attestation
Educational Certificate Attestation
Birth & Marriage Certificate Attestation

Skyway Tours Travels
PM Arcard , Calicut Road
Melmuri
OFF : 9544591234
MOB : 7592060457/58/58/53
[email protected]

Address

Malappuram
676517

Alerts

Be the first to know and let us send you an email when Skyway Tours & Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Skyway Tours & Travels:

Share

Category