KoTTaKKuNNu

KoTTaKKuNNu Tourist Place Kottakkunnu is a tourist place in Kerala in Malappuram district. Visitors are allowed up to 9pm. Kotakunnu means Fort Hill..

Overview

kottakkunnu is one of the recently developed Area in Malappuram District. it is just located in the heart of Malappuram city and 50 km from Kozhikode,12 km from Kottakkal, 25 km from Karipur Airport, 17 km from Angadipuram Rly.station, 28 km from Tirur railway station, & situated at the headquarters of District - Malappuram. Those who had been to this place before 4–5 years, will really

get surprised by the change. Now Municipality of Malappuram City started Kottakkunnu Amusement park (Water Theme Park) in the valley of Kotakunnu. City of Malapuram is mainly divided into 3 parts : Up-Hill, Middle Hill and Down Hill. Kotakunnu is situated at Up-Hill area near KSRTC bus terminal. See also

Malappuram
Kerala
http://kottakkunnu.tripod.com
http://triplocations.info/?p=6

Transportation

Nearest Main Public Bus Station: Malappuram Municipal Bus Station - 1 km & KSRTC Bus station - 800 mts. Nearest International airport: Karipur Airport - 25 km
Nearest Railway station: Angadipuram - 17 km
Nearest Main Railway stations: Tirur - 28 km & Calicut - 50 km

09/10/2020
10/10/2020

09/10/2020

 #വിജയൻ_സർ ❤️28 വർഷമായി റംസാനിലെ ഒരു നോമ്പ് പോലും വിടാതെ നോറ്റ് ഒരു പൊലീസുകാരൻ, പെരിന്തൽമണ്ണ ട്രാഫിക് പൊലീസ് എ.എസ്.ഐയും ...
12/05/2020

#വിജയൻ_സർ ❤️
28 വർഷമായി റംസാനിലെ ഒരു നോമ്പ് പോലും വിടാതെ നോറ്റ് ഒരു പൊലീസുകാരൻ, പെരിന്തൽമണ്ണ ട്രാഫിക് പൊലീസ് എ.എസ്.ഐയും മലപ്പുറം കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശി ചിരുതമ്മ -കോരുക്കുട്ടി ദമ്പതികളുടെ മകനുമായ സി.കെ. വിജയനാണ് റംസാൻ മാസത്തിലെ മുഴുവൻ നോമ്പും അനുഷ്ഠിക്കുന്നത്.

കൂടെ പഠിച്ചിരുന്ന കൂട്ടുകാർ നോമ്പുതുറ സൽക്കാരത്തിന് നിരന്തരം ക്ഷണിച്ചു കൊണ്ടിരുന്നതിനെ തുടർന്നാണ് ഇദ്ദേഹം നോമ്പ് എടുത്ത് തുടങ്ങിയത്. ശരീരത്തിന് ആശ്വാസകരമാണെന്ന് തോന്നിയതോടെ അനുഷ്ഠാനം തുടരുകയായിരുന്നെന്നും അമ്മ നന്നായി പ്രോത്സാഹിപ്പിച്ചുവെന്നും വിജയൻ പറയുന്നു.

ഈ വർഷവും ഇതുവരെ മുഴുവൻ നോമ്പും പിടിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്നലെ കരിങ്കല്ലത്താണിയിൽ വെച്ച് പൊതുപ്രവർത്തകർ അദ്ദേഹത്തിന് നൽകിയ പലഹാരം നിരസിച്ചപ്പോഴാണ് നോമ്പ് വിവരം അറിയുന്നത്.

സർ, എല്ലാ ഭാവുകങ്ങളും നേരുന്നു...
സ്നേഹം നിങ്ങളുടെ ഹൃദയത്തിൽ തിളങ്ങട്ടെ...
-കടപ്പാട്

ആസാദി സ്‌ക്വയർ
15/02/2020

ആസാദി സ്‌ക്വയർ

നാലാം ദിനമായ ഇന്ന്വിവിധ നേതാക്കൾപങ്കെടുക്കുന്നു....................................................ഫാഷിസത്തിനെതിരെ പ്രതി...
04/02/2020

നാലാം ദിനമായ ഇന്ന്
വിവിധ നേതാക്കൾ
പങ്കെടുക്കുന്നു....................................................
ഫാഷിസത്തിനെതിരെ പ്രതിഷേധപ്പാട്ട്- മുഹ്സിൻ



05/11/2019

മലപ്പുറം

30/08/2019

വളാഞ്ചേരി ; മലപ്പുറം ജില്ലയിലെ എടയൂർ പഞ്ചായത്തിലുള്ള നെയ്തല്ലൂർ അയ്യപ്പക്ഷേത്രം ആക്രമണ കേസിൽ പോലീസ് കസ്റ്റഡി...

Address

Kottakunnu മലപ്പുറത്തുകാർ
Malappuram

Opening Hours

Monday 8am - 9am
Tuesday 8am - 9am
Wednesday 8am - 9am
Thursday 8am - 9am
Friday 8am - 9am
Saturday 8am - 9am
Sunday 8am - 9am

Alerts

Be the first to know and let us send you an email when KoTTaKKuNNu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KoTTaKKuNNu:

Share