KSRTC Malappuram Terminal

KSRTC Malappuram Terminal KSRTC Malappuram Terminal Fan page, for disseminating information and promoting services operated by Malappuram depot and other services via Malappuram.

*മലപ്പുറം ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രണ്ടാംഘട്ട പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും ലോവർ ലെവൽ-2 ബ്ലോക്ക് ഉദ്ഘ...
18/02/2026

*മലപ്പുറം ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രണ്ടാംഘട്ട പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും ലോവർ ലെവൽ-2 ബ്ലോക്ക് ഉദ്ഘാടനവും*

മലപ്പുറം ജില്ലയുടെ വൈവിധ്യമാർന്ന സാംസ്‌കാരിക ഭൂമികയിൽ പൊതുഗതാഗത സംവിധാനത്തിൻ്റെ പുത്തൻ അധ്യായം രചിക്കുകയാണ്. കെ. എസ്. ആർ. ടി. സി. നൂതന സംവിധാനങ്ങളോടെ പ്രവർത്തിച്ചു വരുന്ന ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്‌സിൽ 2024-2025 വർഷത്ത ബഡ്‌ജറ്റ് വിഹിതമായ 5 കോടി രൂപ ചെലവിൽ ചെയ്യുന്ന പ്രവൃത്തികളുടെ ഉദ്ഘാടനവും നിർമാണം പൂർത്തീകരിച്ച ലെവൽ -2 ബ്ലോക്കിന്റെ ഉദ്ഘടനവും 19-02-2026, വ്യാഴാഴ്‌ച രാവിലെ 9:30 ന് മലപ്പുറം കെ. എസ്. ആർ. ടി. സി. ഡിപ്പോയിൽ ബഹു: മലപ്പുറം എം. എൽ. എ. ശ്രീ. പി. ഉബൈദുള്ളയുടെ അധ്യക്ഷതയിൽ ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ. കെ.ബി. ഗണേഷ് കുമാർ നിർവ്വഹിക്കുന്നു. ബഹു: കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹിമാൻ, മലപ്പുറം എം. പി. ശ്രീ. ഇ. ടി. മുഹമ്മദ് ബഷീർ എന്നിവർ വിശിഷ്ടാതിഥികൾ ആകുന്ന ചടങ്ങിൽ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു.

ഈ മഹനീയ വേള ധന്യമാക്കുവാൻ നിങ്ങളെവരുടെയും സാന്നിധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു.

സ്നേഹപൂർവ്വം...
ചെയർമാൻ & മാനേജിംഗ് ഡയറക്ടർ,
കെഎസ്ആർടിസി






















28/06/2025
സ്വാഗതം.
27/06/2025

സ്വാഗതം.

മലപ്പുറം KSRTC ബസ് ടെർമിനലിന്റെയും ഷോപ്പിങ് കോംപ്ലക്സിന്റെയും ഉദ്ഘാടനം ഇന്ന് - ജൂൺ 27, വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിയ്ക്ക...
26/06/2025

മലപ്പുറം KSRTC ബസ് ടെർമിനലിന്റെയും ഷോപ്പിങ് കോംപ്ലക്സിന്റെയും ഉദ്ഘാടനം ഇന്ന് - ജൂൺ 27, വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിയ്ക്ക്.

ഏവർക്കും ഉദ്ഘാടന ചടങ്ങിലേക്ക് സ്വാഗതം.

പാലക്കാട്‌ - മലപ്പുറം - കോഴിക്കോട്  AC പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസ് മണ്ണാർക്കാട്-പെരിന്തൽമണ്ണ-കൊണ്ടോട്ടി വഴി06:30AM പ...
14/04/2025

പാലക്കാട്‌ - മലപ്പുറം - കോഴിക്കോട് AC പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസ്

മണ്ണാർക്കാട്-പെരിന്തൽമണ്ണ-
കൊണ്ടോട്ടി വഴി

06:30AM പാലക്കാട്
07:30AM മണ്ണാർക്കാട്
08:15AM പെരിന്തൽമണ്ണ
08:45AM മലപ്പുറം
09:20AM കൊണ്ടോട്ടി
10:05AM കോഴിക്കോട്

11:15AM കോഴിക്കോട്
12:00PM കൊണ്ടോട്ടി
12:35PM മലപ്പുറം
01:05PM പെരിന്തൽമണ്ണ
01:50PM മണ്ണാർക്കാട്
02:50PM പാലക്കാട്

05:45PM പാലക്കാട്
06:45PM മണ്ണാർക്കാട്
07:30PM പെരിന്തൽമണ്ണ
08:00PM മലപ്പുറം
08:35PM കൊണ്ടോട്ടി
09:20PM കോഴിക്കോട്

10:30PM കോഴിക്കോട്
11:15PM കൊണ്ടോട്ടി
11:50PM മലപ്പുറം
12:20AM പെരിന്തൽമണ്ണ
01:05AM മണ്ണാർക്കാട്
02:05AM പാലക്കാട്

NB:- TRAFFIC അനുസരിച്ചു സമയത്തിൽ ചെറിയ മാറ്റം ഉണ്ടായേക്കാം.
കൂടുതൽ വിവരങ്ങൾക്ക്;
പാലക്കാട്‌ ഡിപ്പോ - 0491 2520098

🟪 മലപ്പുറം - ബാംഗ്ലൂർ SDLX ഈസ്റ്റർ  സ്‌പെഷ്യൽ സർവീസ്‌        റിസർവേഷൻ ആരംഭിച്ചു.     MALAPPURAM - BANGALORE          ಮಲಪ...
23/03/2024

🟪 മലപ്പുറം - ബാംഗ്ലൂർ SDLX ഈസ്റ്റർ സ്‌പെഷ്യൽ സർവീസ്‌

റിസർവേഷൻ ആരംഭിച്ചു.

MALAPPURAM - BANGALORE
ಮಲಪ್ಪುರಂ - ಬೆಂಗಳೂರು
മലപ്പുറം 🔁 ബാംഗ്ലൂർ
സ്‌പെഷ്യൽ സർവീസ്‌

🌲ഈസ്റ്ററിനു നാട്ടിൽ വരാനും, കഴിഞ്ഞു തിരിച്ചു പോവാൻ ഉപകരിക്കുന്ന സർവ്വീസ്..

➡️ മാർച്ച്‌ 26,31 തിയ്യതിയിൽ മലപ്പുറം-മഞ്ചേരി-അരീക്കോട്-മുക്കം-താമരശ്ശേരി-കുട്ട-മൈസൂർ-വഴി സ്‌പെഷ്യൽ സർവീസ്

⬅️ മാർച്ച്‌ 27 നു ബാംഗ്ലൂർ-മൈസൂർ-കുട്ട-മുക്കം-അരീക്കോട്-മഞ്ചേരി-മലപ്പുറം എന്ന രീതിയിൽ സർവീസ്.

⛔ വഴി:- (മലപ്പുറം-മഞ്ചേരി-അരീക്കോട്-മുക്കം-താമരശ്ശേരി-കൽപറ്റ-മാനന്തവാടി-കുട്ട- മൈസൂർ- ബാംഗ്ലൂർ)

🔵08.00PM-ಮಲಪ್ಪುರಂ ➡️ ಬೆಂಗಳೂರು

08.00PM-MALAPPURAM ▶️ BANGALORE
(MARCH 26,31 തിയ്യതി)

↩️

🟡08.45PM ಬೆಂಗಳೂರು➡️ಮಲಪ್ಪುರಂ

08.45PM BANGALORE ▶️ MALAPPURAM
(മാർച്ച്‌ 27 തിയ്യതി)

⛔വിശദ സമയ വിവരം:

🔵08.00PM മലപ്പുറം-ബാംഗ്ലൂർ 05.10AM
(MARCH-26,31 തിയ്യതി.)
------------------------------------------------
🔷08.00PM-മലപ്പുറം
🔷08.20PM-മഞ്ചേരി
🔷08.40PM-അരീക്കോട്
🔷08.55PM-മുക്കം
🔷09.10PM-താമരശ്ശേരി
🔷10.00PM-കൽപറ്റ
🔷11.05PM-മാനന്തവാടി
🔷02.10AM-മൈസൂർ
🔷04.33AM-ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജ്
🔷04.43AM-ബാംഗ്ലൂർ രാജരാജേശ്വരി ഫ്ളൈ ഓവർ
🔷04.50AM-ബാംഗ്ലൂർ കങ്കേരി പോലീസ് സ്റ്റേഷൻ (Opossit)
🔷05.10AM-ബാഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻഡ്

റിട്ടേൺ ↩️

🟡08.45PM ബാംഗ്ലൂർ-മലപ്പുറം (മാർച്ച്‌ 27 തിയ്യതി.)
----------------------------------------------

🔶08.45PM-ബാംഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻഡ്
🔶09.05PM-ബാംഗ്ലൂർ കങ്കേരി പോലീസ് സ്റ്റേഷൻ (Opposite)
🔶09.12PM-ബാംഗ്ലൂർ രാജ രാജേശ്വരി ഫ്ളൈ ഓവർ
🔶09.22PM-ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജ്
🔶11.45PM-മൈസൂർ
🔶02.50AM-മാനന്തവാടി
🔶03.55AM-കൽപറ്റ
🔶04.45AM-താമരശ്ശേരി
🔶05.00AM-മുക്കം
🔶05.15AM-അരീക്കോട്
🔶05.35AM-മഞ്ചേരി
🔶05.55AM-മലപ്പുറം

റിസർവേഷൻ ചെയ്യുന്നതിനായി.
www.onlineksrtcswift.com/
APP:ENTE KSRTC NEO OPRS

കൂടുതൽ വിവരങ്ങൾക്ക്: KSRTC MALAPPURAM 0483-2736240




28/08/2022

Kerala Transport Minister Antony Raju മലപ്പുറം കെഎസ്ആർടിസി ബസ് ടെർമിനൽ ആദ്യഘട്ടം ആറുമാസം കൊണ്ട് പൂർത്തിയാക്കാൻ നിർദേശം നൽകി.

  MLA P Ubaidulla: മലപ്പുറം KSRTC ബസ് ടെര്‍മിനലിന്റെ ആദ്യഘട്ട നിര്‍മാണം ഉടൻ പൂർത്തീകരിക്കാൻ സത്വര നടപടി സ്വീകരിക്കുമെന്ന...
27/08/2022

MLA P Ubaidulla: മലപ്പുറം KSRTC ബസ് ടെര്‍മിനലിന്റെ ആദ്യഘട്ട നിര്‍മാണം ഉടൻ പൂർത്തീകരിക്കാൻ സത്വര നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു.

ബസ് ടെര്‍മിനല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നാല് നിലകളിലുള്ള ടെര്‍മിനല്‍ കം ഷോപിങ് കോംപ്ലക്‌സില്‍ യാത്രക്കാര്‍ വരുന്ന ഭാഗത്തിന്റെ നിര്‍മാണമാണ് ആദ്യം പൂര്‍ത്തിയാക്കുക. മൂന്ന് കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക്കല്‍, ഫയര്‍ സേഫ്റ്റി ജോലികള്‍ പൂര്‍ത്തീകരിച്ച് വാണിജ്യ ആവശ്യങ്ങള്‍ക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് ശേഷം മറ്റ് രണ്ട് നിലകളുടെ പ്രവൃത്തിയും പൂര്‍ത്തിയാക്കും.

എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ശുചിമുറി യാത്രക്കാര്‍ക്ക് കൂടി ഉപയോഗിക്കാവുന്ന രീതിയിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

Address

NH-966 Hill, Malappuram/5
Malappuram
676505

Alerts

Be the first to know and let us send you an email when KSRTC Malappuram Terminal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSRTC Malappuram Terminal:

Share

Category