21/10/2024
ഞാനും വർഷങ്ങൾ ആയി സിപിഎം അനുഭാവി ആരുന്നു പക്ഷേ (...dash...) പിണറായി നശിപ്പിക്കും ആശയവും ആദർശവും പക്കാ ബിസിനസ് അല്ലാണ്ട് എന്തു നാടിന്റെ വികസനം കഴിഞ്ഞ 5 വർഷത്തിൽ ഇത്തരം ന്യൂസ്കൾ അല്ലാതെ ഒന്നുമില്ല നവീൻ ബാബുവിനെ നിലനിൽപ്പിന് വേണ്ടി സിപിഐഎം ഇരയാക്കുന്ന പോലെ തോന്നുന്നു മറ്റൊരു രാക്ഷ്ട്രീയ കാഴച്ചപാട് നമ്മുക്ക് വേണ്ട സമയമായി മറ്റു സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്താൽ മനസിലാകും നമ്മൾക്ക് നമ്മൾ മലയാളികൾ എന്തോ വലിയ സംഭവം ആണെന്നുള്ള അഹങ്കാരമാണ് ഇത്, സിപിഎം എന്ന ബിസിനസ് സ്ഥാപനത്തിനു വിട😎