Malabar Heaven, Kakkayam

Malabar Heaven, Kakkayam Way to Kakkayam...:)

29/07/2024

നാളെ കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്ന
സാഹചര്യത്തിൽ, ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ (30-07-2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

മഴക്കാല മുന്നറിയിപ്പുകൾക്ക് ആധികാരിക സ്രോതസ്സുകൾ മാത്രം ആശ്രയിക്കുക

അടിയന്തിര ഘട്ടങ്ങളിൽ ടോൾ ഫ്രീ നമ്പർ 1077 ഉപയോഗപ്പെടുത്തുക

02/08/2022

അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (03-08-2022) അവധി പ്രഖ്യാപിക്കുന്നു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

01/08/2022

സുബ്രതോ കപ്പ് ഫുട്ബോൾ പേരാമ്പ്ര സബ്ജില്ല അണ്ടർ 17 ഗേൾസ് വിഭാഗത്തിൽ സെൻറ് മേരീസ് ഹൈസ്കൂൾ, കല്ലാനോട് ചാമ്പ്യന്മാരായി

01/08/2022

സുബ്രതോ കപ്പ് ഫുട്ബോൾ പേരാമ്പ്ര സബ്ജില്ല സബ്ജൂനിയർ ബോയ്സ് വിഭാഗത്തിൽ സെൻറ് മേരീസ് ഹൈസ്കൂൾ, കല്ലാനോട് ചാമ്പ്യന്മാരായി

26/04/2021

കോവിഡ് പരിശോധനാഫലം ഓൺലൈനായി അറിയാൻ

23/04/2021

കോവിഡ് പ്രോട്ടോക്കോൾ നിയമലംഘനങ്ങൾക്കുള്ള പിഴ നിരക്കുകൾ😢

Koorachundu Grama Panchayat - Candidate with First Position / Declared in Wards
16/12/2020

Koorachundu Grama Panchayat - Candidate with First Position / Declared in Wards

11/08/2020
10/08/2020

ഓർക്കുക രോഗിയല്ല.. രോഗമാണ് ശത്രു

കോവിഡ് സമ്പർക്ക വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ, കോവിഡ് രോഗബാധയെ വരുതിയിലാക്കാൻ നമ്മുടെ ആരോഗ്യപ്രവർത്തകരും, സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ദിനരാത്രം അക്ഷീണം പ്രയത്നിക്കുകയാണ്. കോവിഡ് 19 ഒരു വൈറസ് രോഗബാധയാണ്, ആരിൽ നിന്നും ആർക്കും ഈ രോഗം പകരാം. രോഗബാധിതനാക്കുന്ന വ്യക്തിയുടെ സ്വകാര്യതയെ നാം മാനിക്കണം. രോഗബാധിതാനാണ് എന്ന് അറിയുമ്പോൾ ഉണ്ടായേക്കാവുന്ന ആശങ്ക വർദ്ധിപ്പിക്കുന്ന തരത്തിൽ കൊറോണ ബാധിതരുടെ പേരുവിവരങ്ങൾ വാട്സാപ്പിലൂടെ മറ്റ് സാമൂഹിക മാധ്യമങ്ങളുടെ പ്രചരിപ്പിക്കാനോ, അവരെ ഒറ്റപെടുത്താനോ, ശത്രുതാ മനോഭാവത്തോടെ പെരുമാറാനോ ഒരു കാരണവശാലും പാടില്ല. ഇത്തരം പ്രവണതകൾ ജില്ലയുടെ ചില ഭാഗങ്ങളിൽ ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത് ഒട്ടും ആശാസ്യമല്ല . ഇത്തരം പെരുമാറ്റങ്ങൾ നമ്മുടെ സമൂഹത്തിന് അപമാനകരമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സമൂഹം ശ്രമിക്കണം.ഇത്തരകാർക്കെതിരെ എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. ഇന്നലെ ഇത്തരത്തിലുള്ള ഒരു കേസ് അന്വേഷണത്തിനായി പോലീസ് സൈബർ സെല്ലിന് നൽകിയിട്ടുണ്ട്.

കോവിഡ് എന്ന പൊതുശത്രുവിനെ ഇല്ലായ്മ ചെയ്യാനുള്ള പ്രതിരോധ പ്രവർത്തനത്തിലാണ് നാട്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മാനസിക സംഘർഷം കുറയ്ക്കാനുള്ള പിന്തുണയും സഹായവും നൽകാനുള്ള ബാധ്യത നമുക്ക് ഓരോരുത്തർക്കുമുണ്ട്.

ഓർക്കുക രോഗിയല്ല.. രോഗമാണ് ശത്രു

16/07/2020
29/04/2020

Address

KAKKAYAM , KOZHIKODE
Kozhikode
673527

Website

Alerts

Be the first to know and let us send you an email when Malabar Heaven, Kakkayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category