6th sense :എട്ടിന്റെ പണി

6th sense :എട്ടിന്റെ പണി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from 6th sense :എട്ടിന്റെ പണി, Home Mover, Kozhikode.

30/08/2016

Oruthanum like tharanilllallo

30/08/2016

പ്രിയ സഖാക്കളേ ഒരു നിമിഷം ഇതിലെ....
ഒരു ദിവസം രാവിലെ റോഡിലൂടെ നടക്കാനിറങ്ങിയ എന്നെ ഒരു സഖാവ് ഒരു തെറിയും വിളിച്ചിട്ട് ഓടിപോയി..
ഭാഗ്യത്തിന് അത് ഞാനും അയാളും അല്ലാതെ ആരും കേട്ടില്ല.. ഞാന്‍ നടത്തം വീണ്ടും തുടര്‍ന്നു.
അപ്പോ ദേ വരുന്നു വേറൊരു സഖാവ്
ആദ്യം വന്ന സഖാവ് വിളിച്ച അതേ തെറി രണ്ടാമത്തെ സഖാവ് ഉച്ചത്തില്‍ നാട്ട്കാര് കേള്‍ക്കെ ആവര്‍ത്തിച്ചു വിളിച്ചു.. ജനങ്ങള്‍ കൂടി..
അപ്പോ എന്നെ ഏറ്റവുമധികം അപമാനിച്ചത് ആദ്യത്തെ സഖാവോ അതോ രണ്ടാമത്തെ സഖാവോ...??
രണ്ടാമത്തവന്‍ തന്നെ.. സംശയം വേണ്ട.. അല്ലേ...?

അതുപോലെ ഇന്നലത്തെ ചാനല്‍ ചര്‍ച്ചയില്‍ ശ്രീ ടിജി മോഹന്‍ദാസ് പറഞ്ഞു
'' ഒരമ്പലം നശിച്ചാല്‍ അത്രയും അന്തവിശ്വാസം കുറയും'' എന്നു പറഞ്ഞു പരത്തിയത് കമ്മ്യൂണിസ്റ്റ് കാരാണ്.. സ്വരാജ് പറഞ്ഞു അത് പറഞ്ഞത് സി കേശവനാണ് എന്ന്..
സത്യം ഇതാണ്
ആദ്യം പറഞ്ഞത് സി കേശവനാണെങ്കിലും അത് ഏറ്റ്പിടിച്ച് നാട്നീളെ വിളിച്ച് കൂവിയത് കെ ദാമോദരനും ഇഎംഎസും നായനാരും അടക്കം കമ്മ്യൂണിസ്റ്റുകളാണ്..
അവരാണ് ഇത് ഊതി പടര്‍ത്തിയത്.. അപ്പോള്‍ ആദ്യം ആര് പറഞ്ഞു എന്നതിന് എന്ത് പ്രസക്തി..
സ്വരാജിന് ജയ് വിളിക്കുന്ന അല്‍പജ്ഞാനി സഖാക്കള്‍ Please excuse me..

ഇനി അടുത്തത് , പൂക്കളം വേണ്ടെന്നു പറഞ്ഞ പിണറായി സര്‍ക്കാര്‍ സര്‍ക്കാരിന്‍റെ റംസാന്‍ ആഘോഷവും വേണ്ടെന്ന് വക്കുമോ എന്നാണ്
ടിജി അടുത്ത് ചോദിച്ചത്..
വിവരമില്ലായ്മ അലങ്കാരമായ സ്വരാജ് കൊടുത്ത ഉത്തരം , ''അതിന് റംസാന് പൂക്കളമില്ലല്ലോ എന്നാണ്..''.
ഓരോ ഉല്‍സവങ്ങള്‍ക്കും അതിനനുസരിച്ചുള്ള ആഘോഷമുണ്ട്..
റംസാന് പൂക്കളമില്ലെങ്കിലും സര്‍ക്കാര്‍ വക ഇഫ്താര്‍ വിരുന്നുണ്ടല്ലോ..
അതും ഔദ്യോഗിക സമയത്ത് തന്നെ..
അത് പിണറായി ഒഴിവാക്കുമോ..??
അതിന് സ്വരാജിന് ഉരുളലല്ലാതെ ഉത്തരമില്ല..
ഇപ്രകാരം , സന്ദര്‍ഭം, പ്രയോഗം, കരുതല്‍ ,സൂക്ഷ്മത , ആധികാരികം ഇവയൊന്നും ഇണങ്ങാത്ത ഉത്തരം കൊടുത്ത സുരാജിനെ പോലുള്ള മണ്ടന്‍മാര്‍ക്ക് ഇനിയും ജയ് വിളിച്ച് നിങ്ങളുടെ അടിമത്ത മനസ്ഥിതി കാത്തു സൂക്ഷിക്കുവാന്‍ ചത്തു തുലഞ്ഞ ചെഗുവിന്‍റെ ആത്മാവ് കൂടെയുണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു..
പച്ചയില്‍ മുക്കിയ ലാല്‍സലാം...

29/08/2016
like
20/01/2016

like

fearing cat
09/01/2016

fearing cat

clock tatoo
09/01/2016

clock tatoo

rice craft
09/01/2016

rice craft

09/01/2016
kids with gun
08/01/2016

kids with gun

Germany rain
08/01/2016

Germany rain

Address

Kozhikode

Website

Alerts

Be the first to know and let us send you an email when 6th sense :എട്ടിന്റെ പണി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category