27/07/2026
മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തൂനിറഞ്ഞെ
നീലക്കുറിഞ്ഞി കാണാൻ പോകുന്ന മുന്നേ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ടേ.. നമ്മുടെ ഈ വീഡിയോയിൽ ആ കാര്യങ്ങൾ പറയുന്നണ്ടേ.. അപ്പൊ അതൊക്കെ ശ്രദ്ധിച്ചു ഈ പ്രാവിശ്യം നീലക്കുറിഞ്ഞി കാണാൻ പോകാട്ടോ..
#ചോക്രമുടി
MUNNAR (CHOKRAMUDI, MEESAPULIMALA etc..) നീലക്കുറിഞ്ഞി വസന്തം 12 ...