Ente Naadu_Ente Nattaaru

Call Directions Contact the business

Ente Naadu_Ente Nattaaru Its a page related to nature, travel, kerala culture, tradition, festival, entertainment, activities.

20/07/2026

ശ്ശെടാ......
ഇതിപ്പോ എവിടെ നോക്കിയാലും Spain ആരാധകർ ആണല്ലോ....

ഇത് പെട്ടന്ന് ഉണ്ടാകുന്ന പ്രതിഭാസം ആണോ ഗയ്‌സ്!? 😆😆😆

15/06/2026

വാ വാ....സ്ഥലം വിടാം... ആൾക്കാര് violent ആകുന്നു 😁😁
ഇന്നത്തെ കോട്ടയം ksrtc പ്രേതിഷേധം BJP വക.... 🙏🏼🙏🏼🙏🏼

28/04/2026

ഉള്ളിൽ കേറാൻ ഇട ഇല്ല...
ഒന്നും തോന്നല്ലേ 😁😁😁

25/04/2026

പത്താമുദയം
2026

24/04/2026

വർഗീയ വിഷം തുപ്പുന്നവർക് ഇരിക്കട്ടെ... 👍🏼
മതം തിന്നു ജീവിക്കുന്നവർക്ക്..
തമ്മിൽ തല്ലിച്ച് ആ ചോര കുടിക്കാൻ നോക്കുന്നവർക്ക്..
സമാദനത്തോടെ സഹോദര്യത്തോടെ ജാതി മതം നോക്കി തരം തിരിക്കാത്ത ജീവിക്കുന്ന നല്ല നാട്ടുകാരുടെയും നല്ല മനുഷ്യരുടെയും ഇടയിൽ വിഷം കുത്തി ഉപദ്രവിക്കല്ലേ... സഹായിക്കണ്ട ഉപദ്രവിക്കല്ലേ 🙏🏼🙏🏼
Support ❤️👍🏼

22/04/2026

പറയാതിരിക്കാൻ വയ്യ സൈബറോളികൾക് എന്തിന്റെ..... ആണ്?
ഒരു ക്രിസ്ത്യൻ ഭക്തി ഗാനം ആലപിച്ചതുകൊണ്ട് ഇവിടെ എന്ത് സംഭവിക്കും?
ഈ പറഞ്ഞ പരുപാടി നടന്ന ക്ഷേത്രം കോട്ടയം വെമ്പിങ്കുളങ്ങര മഹാവിഷ്ണു ക്ഷേത്രം.. അവിടുത്തെ ജനങ്ങൾക്ക്, ക്ഷേത്രം ആയി ബന്ധപ്പെട്ട ഭക്ത ജനങ്ങൾക്ക് പ്രശ്നം ഇല്ല.. എവിടോ കിടന്നു കുരക്കുന്നത് ഈ നാടിനേം അവിടുത്തെ ജനങ്ങളേം അവരെങ്ങനെ കഴിയുന്നു എന്നൊന്നും അറിയാത്ത... മക്കൾ.
ഈ ക്ഷേത്രത്തിൽ പുന് രുദ്ധാരണ പ്രെവർത്തി വേണ്ടി ഫ്രീ ആയിട്ട് അവർ പ്രോഗ്രാം ചെയ്തു.. ഫണ്ട്‌ ഹിന്ദുവിന്റെ മാത്രം അല്ല... ഈ പ്രോഗ്രാം നടന്നത് ക്ഷേത്രം മതിൽ ഉള്ളിൽ അല്ല അതിനുള്ള സ്ഥലം അവിടെ ഇല്ല.. ചുറ്റുപാടുമുള്ള ഹിന്ദു വിന്റെ സ്ഥലം മാത്രം വെച്ചല്ല പ്രോഗ്രാം നടത്താൻ ഉള്ള stage മറ്റു അറേഞ്ച്മെൻറ്സ് ചെയ്തത്.. പാർക്കിംഗ് ആയിക്കോട്ടെ ചുറ്റുമുള്ള നാനാ മതസ്ഥരുടെ വീടുകളിൽ പറമ്പിലും പള്ളിയുടെ സ്ഥലത്തും...
പ്രോഗ്രാം ഇടയിൽ നവീൻ പറയുന്നുണ്ട് അവിടുത്തെ സാഹചര്യം അതിനുള്ള സ്നേഹം ആണ് അവർ ഈ ഗാനം ആയി പങ്കുവെച്ചത്..
കഷ്ടം തന്നെ ഇപ്പോള്ള ബഹുഭൂരിപക്ഷം ജനത്തെയും അമ്പലത്തിൽ എത്തിക്കുന്നത് ഇവരുടെ സംഗീതം.. അതിന്റ കഴിവ് തന്നെ എന്നു പറയാം.. എന്നിട്ടും ചില ഹിന്ദു തന്നെ ഇവരെ ആക്രമിക്കുന്നത് എന്താ ഉദ്ദേശിച്ചിട് ആണ്...
മനുഷ്യനായി ജീവിക്കു 🙏🏼🙏🏼
നന്ദി 🙏🏼

Support Nandagovindam😍❤️

22/04/2026

നന്ദഗോവിന്ദo വിസ്മയം തീർത്തു തിരുവഞ്ചൂരിൽ... സ്വന്തം നാട്ടിൽ 🙏🏼🙏🏼

Address

Neethul P, Parampuzha
Kottayam
686004

Telephone

+919495419560

Website

Alerts

Be the first to know and let us send you an email when Ente Naadu_Ente Nattaaru posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ente Naadu_Ente Nattaaru:

Shortcuts

Share

Category